Asianet News (@AsianetNews) header
Asianet News (@AsianetNews) profile picture

Latest news, videos from India & around the world. Part of Asianet News Network. Straight, Bold & Relentless.

India
Joined July 2022
Photo by Asianet News (@AsianetNews)Photo by Asianet News (@AsianetNews)Photo by Asianet News (@AsianetNews)Photo by Asianet News (@AsianetNews)Photo by Asianet News (@AsianetNews)Photo by Asianet News (@AsianetNews)Photo by Asianet News (@AsianetNews)Photo by Asianet News (@AsianetNews)Photo by Asianet News (@AsianetNews)Photo by Asianet News (@AsianetNews)
മലപ്പുറത്ത് അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ഹാർപിക് കലക്കി; പ്രതിയെ പിടികൂടാത്ത പൊലീസിനെതിരെ അധ്യാപകരും രക്ഷിതാക്കളും #malappuram #watertank #harpic #keralapolice #asianetnews
36
ചേരാനല്ലൂർ അപകടക്കേസ്; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് കോടതി, നീതി കിട്ടിയില്ലെന്ന് ജയബാലകൃഷ്ണന്റെ മകൾ #Cheranalloor #Cheranallooraccident #Jayabalakrishnan #Asianetnews #News
31
വീണ്ടും ബിജെപിയെ പ്രതിരോധത്തിലാക്കി ആർ.ശ്രീലേഖ; രാജി നീക്കത്തിൽ നിന്നും പിന്നാക്കം പോകാൻ അനുനയ നീക്കവുമായി ബിജെപി #sreelekha #bjp #thiruvananthapuramcorporation #rajeevchandrasekhar #thiruvananthapuram #asianetnews #news
48
തലസ്ഥാനം സംഘർഷഭരിതം; തിരുവനന്തപുരത്ത് SFI,DYFI മാർച്ചിൽ അക്രമം; 2 പൊലീസുകാർക്ക് മർദ്ദനം #sfi #dyfi #protest #cpm #ldf #udf #thiruvananthapuram #asianetnews #news
32
ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട, 5.48 കിലോ എംഡിഎംഎയുമായി മലയാളികളടക്കം ആറ് പേരെ പൊലീസ് പിടികൂടി #Bengaluru #DrugBust #MDMA #DrugSeizure #BengaluruNews #CrimeNews #Police #BreakingNews #asianetnews #news
84
അയൽവാസിയെ ആക്രമിക്കാൻ എത്തിയ സംഘത്തെ തടയുന്നതിനിടെ പതിനേഴുകാരന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ, അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു #Ottappalam #crimenews #KeralaNews #Police #asianetnews #news
22
ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് വെള്ളിയൂരിൽ വിദ്യാര്‍ത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി, നാട്ടുകാര്‍ ഇടപെട്ടാണ് തമ്മിലടി ഒഴിവാക്കിയത് #Kozhikode #Velliyoor #StudentsClash #InstagramReels #Keralanews #Asianetnews #News
27
കടയ്ക്കാവൂരിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചുതകർത്തു; യുവാവിനെ പിടികൂടി നാട്ടുകാർ, കടയ്ക്കാവൂർ സ്വദേശി താഹ ആണ് പിടിയിലായത് #thiruvananthapuram #kadakkavur #attack #crime #asianetnews #news
61
സുപ്രഭാതം പത്രത്തിലെ മുഖ്യമന്ത്രിക്കെതിരായ മുഖപ്രസംഗത്തിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം #kanthapuram #suprabhatham #samastha #vdsatheesan #asianetnews #news
35
പ്രിയ വർഗീസിൻ്റെ നിയമനം; നിലപാട് മാറ്റി കണ്ണൂർ സർവകലാശാല; യോഗ്യതയില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും #priyavarghees #kkragesh #kannuruniversity #supremecourt #asianetnews #news
25
ക്രിമിനൽ കേസ് പ്രതിയെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ആഭ്യന്തര മന്ത്രി; ; എം. ശക്തൻ സംഘടിപ്പിച്ച ഉജ്ജ്വലം പരിപാടിയിൽ നിന്ന് ജോസ് ഫ്രാങ്ക്ളിനെ ഒഴിവാക്കി #Rameshchennithala #JoseFranklin #HomeMinister #UDF #KeralaPolitics #Asianetnews #News
20
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാനിലെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം; സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് IRGC #iran #usa #gulfconflict #oilprice #pricehike #warzone #asianetnews #news
71
ദില്ലിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ബസിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായി; ബസ് കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ; ബസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു #sexualabuse #delhi #delhipolice #asianetnews #news
183
ഉപ്പുമായി തൂത്തുക്കുടിയിൽ നിന്നെത്തിയ ലോറി നീരേറ്റുപുറം പാലത്തിൽ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു #alappuzha #asianetnews #news
110
യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പൂര്‍ത്തിയായിട്ടില്ല,അര്‍ഹതയുള്ളവരെ പരിഗണിക്കുമെന്ന് പ്രതീക്ഷ; യൂത്ത് ലീഗ് മലപ്പുറം അധ്യക്ഷന്‍ ഷെരീഫ് കുറ്റൂര്‍ #MuslimLeague #YouthLeague #MSF #Asianetnews #News
32
കമ്പനി അധികൃതര്‍ക്ക് അസൗകര്യം; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ ഇന്ന് ചര്‍ച്ചയില്ല #CorroHealth #Masslayoffs #BinduKrishna #Asianetnews #News
71
അയോധ്യ സംഭാവന കൊള്ള; അയോധ്യയിൽ നിന്ന് ഹൈദരാബാദിലേക്ക് 900 കിലോ വെള്ളി അയച്ചതിൻ്റെ രേഖകൾ പുറത്ത്, ട്രസ്റ്റ് യോഗത്തിൽ പങ്കെടുക്കാൻ ചമ്പത് റായ് എത്തുമോ? #ayodhyafundscam #ayodhyaramtemple #asianetnews #news
34
കയ്യിലുള്ളതെല്ലാം ഇതുവരെ കളത്തിലിറക്കാത്ത രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍; ലോകകപ്പില്‍ പോര്‍ച്ചുഗല്‍vs സ്പെയിന്‍ പോരാട്ടം #FIFAWorldcup #Portugal #Spain #CristianoRonaldo #Sports
59
'8 മണിക്ക് ശേഷം ടിപ്പർ ലോറികൾ ഓടരുതെന്ന് നിർദ്ദേശമുള്ളതാണ്, അനധികൃത മണ്ണെടുപ്പ് ആയിരുന്നോ എന്നും അന്വേഷിക്കണം'; കൊട്ടാരക്കരയിലെ അപകട സ്ഥലത്തെത്തി എംപി കൊടിക്കുന്നിൽ സുരേഷും ജില്ലാ കളക്ടറും #accident #roadaccident #kollam #kottarakkaraaccident #kottarakkara #asianetnews #news
101
കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ വിചാരണ ആരംഭിച്ചു; കുറ്റങ്ങളെല്ലാം നിഷേധിച്ച് ചെന്താമര, വിധി ഒരുമാസത്തിനകം ഉണ്ടായേക്കും #nenmaramurdercase #nenmaradoublemurder #chenthamara #police #asianetnews #news
45