Chief Electoral Officer Keralam (@Ceokerala) header
Chief Electoral Officer Keralam (@Ceokerala) profile picture

Official Twitter handle of The Chief Electoral Officer, Keralam. Conducting free and fair election and enrolling every eligible person.

Trivandrum, India
Joined April 2015
Photo by Chief Electoral Officer Keralam (@Ceokerala)Photo by Chief Electoral Officer Keralam (@Ceokerala)Photo by Chief Electoral Officer Keralam (@Ceokerala)Photo by Chief Electoral Officer Keralam (@Ceokerala)Photo by Chief Electoral Officer Keralam (@Ceokerala)Photo by Chief Electoral Officer Keralam (@Ceokerala)Photo by Chief Electoral Officer Keralam (@Ceokerala)Photo by Chief Electoral Officer Keralam (@Ceokerala)Photo by Chief Electoral Officer Keralam (@Ceokerala)Photo by Chief Electoral Officer Keralam (@Ceokerala)
SSR Draft Electoral Roll Published. 21 days left to submit Claims & Objections. Check your name, correct your details. Last date: 11.12.2026. Helpline: 1950. Scan the QR code on the poster for more info. ceo.kerala.gov.in #CEOKeralam #SpecialSummaryRevision2027 @ECISVEEP
43
Draft Electoral Roll published. Check your name in the draft roll today. Available at ERO offices, District Collectorates, with BLOs and on ceo.kerala.gov.in Helpline: 1950 #SSR2027 #CEOKeralam #SVEEP #DraftElectoralRoll @ECISVEEP
55
Campus to Booth. Students from Kottarakkara & Chadayamangalam took part in the Electoral Literacy Club Essay & Quiz Competition. Turning 18? Enrol with Form 6. Helpline: 1950 | ceo.kerala.gov.in #CampusToBooth #ElectoralLiteracyClub #SVEEP #CEOKeralam @ECISVEEP
1
61
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2027: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ERO ഓഫീസ്, ജില്ലാ കളക്ടറേറ്റ്, BLO, CEO വെബ്സൈറ്റ് എന്നിവിടങ്ങളിൽ പട്ടിക ലഭ്യമാണ്. അവകാശങ്ങളും ആക്ഷേപങ്ങളും: 12.11.2026 മുതൽ 11.12.2026 @ECISVEEP
57
Draft Electoral Roll for SSR 2027 is published. Check your name. Claims & objections: 12.11.2026 to 11.12.2026 View it at ERO offices, District Collectorates, with BLOs or on the CEO website. Helpline: 1950 #SSR2027 #CEOKeralam #SVEEP #ElectoralRoll @ECISVEEP
1
91
Students of the Electoral Literacy Club at CAS Agali are helping their peers join the electoral roll through the Campus to Booth drive. Turned 18? Add your name with Form 6. Need help? Call the 1950. ceo.kerala.gov.in #CampusToBooth #ElectoralLiteracyClub #SVEEP @ECISVEEP
1
1
108
പുനലൂർ നിയോജകമണ്ഡലത്തിലെ കരട് വോട്ടർപട്ടിക ,പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ രാഷ്ട്രീയ പാർട്ടി പ്രതിനിധിക്ക് കൈമാറുന്നു #SVEEP #CEOKeralam @ECISVEEP
55
കുന്നത്തൂർ നിയോജകമണ്ഡലത്തിലെ കരട് വോട്ടർ പട്ടിക ,തഹസീൽദാർ രാഷ്ട്രീയ പാർട്ടി പ്രതിനിധിക്ക് കൈമാറി പ്രകാശനം ചെയ്തു. #SVEEP #CEOKeralam @ECISVEEP
1
3
91
ഇരവിപുരം നിയോജകമണ്ഡലത്തിലെ കരട് വോട്ടർപട്ടിക ബഹു: കൊല്ലം ഡെപ്യൂട്ടി കളക്ടർ (LR) രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറുന്നു. #SVEEP #CEOKeralam @ECISVEEP
1
4
471
ചവറ നിയോജകമണ്ഡലത്തിലെ കരട് വോട്ടർ പട്ടിക ബഹു. കൊല്ലം സബ് കളക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധിക്ക് കൈമാറി പ്രകാശനം ചെയ്തു. #SVEEP #CEOKeralam @ECISVEEP
1
4
566
കൊട്ടാരക്കര ചടയമംഗലം നിയമസഭാ നിയോജകമണ്ഡലങ്ങളിലെ കരട് വോട്ടർപട്ടിക ബഹു: കൊല്ലം LA ഡെപ്യൂട്ടി കളക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറുന്നു. #SVEEP #CEOKeralam @ECISVEEP
62
തൃശ്ശൂർ, വടക്കാഞ്ചേരി നിയോജകമണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ & സബ് കളക്ടർ തൃശ്ശൂർ എഹ്തെദാ മുഫസിർ ഐ എ എസ് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ബി എൽ ഒ മാർക്കും കൈമാറി. #SVEEP #CEOKeralam @ECISVEEP
36
ബൂത്ത് ലെവൽ ഏജന്റുമാർക്ക് എസ്.എസ്.ആർ (SSR) പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട്, രാഷ്ട്രീയ പാർട്ടികളുടെ ആവശ്യപ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, കേരളം ക്രെഡായ് അംഗങ്ങളുമായും ഫ്ലാറ്റ് ഉടമകളുടെ സംഘടനകളുമായും യോഗം നടത്തി #SVEEP #CEOKeralam @ECISVEEP
43
A meeting was conducted by the CEO, Keralam, with members of CREDAI and associations of flat owners following a request from political parties to grant permission for Booth Level Agents to carry out SSR activities smoothly. #SVEEP #CEOKeralam @ECISVEEP
48
ചീഫ് ഇലക്ടറൽ ഓഫീസ് കേരളത്തിന്റെ #CampusToBooth വോട്ടർ രജിസ്ട്രേഷൻ ഡ്രൈവിന്റെ ഭാഗമായി അഗളി ഐഎച്ച്ആർഡി കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, അഗളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വോട്ടർ രജിസ്ട്രേഷൻ പരിശീലനവും ബോധവൽക്കരണ ക്ലാസും നൽകി. #SVEEP #CEOKeralam @ECISVEEP
1
1
2
1,110
Campus to Booth: Sree Narayana College, Chathannur held an essay writing competition on “Importance of Voting” through its Electoral Literacy Club. #CampusToBooth #SVEEP #CEOKeralam #ElectoralLiteracyClub #Chathannur @ECISVEEP
67
Campus to Booth: VHSS Arkkannoor, Ayoor opened a voter registration help desk and held essay and quiz competitions through its Electoral Literacy Club. #CampusToBooth #SVEEP #CEOKeralam #ElectoralLiteracyClub #Ayoor @ECISVEEP
56
Campus to Booth: The Electoral Literacy Club of N.S.S. HSS Chathannoor organised essay and quiz competitions for students. #CampusToBooth #SVEEP #CEOKeralam #ElectoralLiteracyClub #Chathannoor @ECISVEEP
44
Campus to Booth: The Electoral Literacy Club of DVVHSS Mylom organised essay and quiz competitions. My Vote, My Right. #CampusToBooth #SVEEP #CEOKeralam #ElectoralLiteracyClub #Mylom @ECISVEEP
47
Campus to Booth: GVHSS Eravipuram held quiz and essay writing competitions with its Electoral Literacy Club. #CampusToBooth #SVEEP #CEOKeralam #ElectoralLiteracyClub #Eravipuram @ECISVEEP
39