കഞ്ഞിക്കുഴികൾ എന്നും കഞ്ഞികൾ തന്നെ.. 😂😂
Credits: Sreerag Kuttassery #currentaffairs #politics
©ICU
ശവത്തിൽ കുത്താതെ ചേട്ടാ..
Credits: Umesh P #currentaffairs #politics
©ICU
തലയിൽ ആപ്പിൾ വീണപ്പോൾ ന്യൂട്ടൻ ഉണ്ടാക്കിയ നിയമത്തേക്കാളും നമ്മൾ പഠിക്കേണ്ടത് അദ്ദേഹത്തിന്റെ തലയിൽ ചക്ക വീഴാതെ കാത്ത കരുണാമയനെ പറ്റിയാണ്..
Credits: Arjun Muraleedharan #currentaffairs #politics
©ICU
ഇപ്പം ഇറങ്ങിയാൽ വെളുക്കുമ്പോഴേക്കും വീടെത്താം!! 😌😌
Credits: Moidhu Sha #currentaffairs #sports #T20
©ICU
അതും അഫ്ഗാൻ ന്യൂസിലാൻഡിനെ തോൽപ്പിച്ചാൽ മാത്രം മതി കേട്ടോ..!!
Credits: Thushar Ravi #currentaffairs #sports #T20
©ICU
കളി നാളെ ആയിരുന്നെങ്കിൽ ഒരു റൺ കൂടുതൽ അടിക്കേണ്ടി വന്നേനെ..😌😌
Credits: Anoop Babu #currentaffairs #sports #T20
©ICU
പൊതുജന താല്പര്യാർത്ഥം ഭാരത ജനത..!!
Credits: ആരതി അജയൻ #currentaffairs #politics
©ICU
പൊളിസ്യത്തിമിയ റുബ്രാ വീര അഥവാ സ്കൂളിൽ പോവാൻ മടി എന്നാണ് ഈ രോഗത്തിന്റെ പേര്..😌😌
Credits: Thushar Ravi #currentaffairs #plainjoke
©ICU
ഇത്രേം നാൾ ഞാൻ പ്രാർത്ഥിച്ചത് ബിലാലിനെ ആയിരുന്നോ?? 😒😒
Credits: ക്ലിഞ്ഞോ പ്ലിഞ്ഞോ #plainjoke
©ICU
അങ്ങിങ്ങായി ചില ആളുകൾ ബ്രിട്ടീഷ്കാരുടെ ഷൂ കൈക്കലാക്കാൻ മത്സരിക്കുന്നത് ശ്രദ്ധയിൽപെട്ടു..😌😌
Credits: Thushar Ravi #plainjoke #politics
©ICU
നേരാ തിരുമേനീ.. പാപ്പിയും പള്ളിക്കൂടത്തിൽ പോയിട്ടില്ല...🙄
Credits: Prasad Ayd #plainjoke #movies
©ICU
തൂക്കണാംകുരുവി.. come here!!
Credits: Kizar Lubda #plainjoke
©ICU
പുതിയ പുതിയ ഓട്ടങ്ങൾക്കിടയിൽ ഈ പഴയ ഓട്ടം മറക്കരുതേ എന്ന് പറയാൻ പറഞ്ഞു ഏതോ ഒരു എടപ്പാൾ ജീ 😅😅
Credits: Sreejith R Mohan #currentaffairs #politics
©ICU
ഞങ്ങളെ നോക്കണ്ട.. ഞങ്ങൾ temporary ഓട്ടം ഓടി 😌😌
Credits: Deepthi Joseph #currentaffairs #politics
©ICU
ആരും പേടിക്കണ്ട ഓടിക്കോ..!! 😅
Credits: Umesh P #currentaffairs #politics
©ICU
അയ്ശെരി.. 😄😄
Credits: Nived Manikandan #plainjoke #politics
©ICU
മുഖ്യശിക്ഷക് അംബേദ്കർ ജി 🧡🧡
Credits: ആരതി അജയൻ #currentaffairs #politics
©ICU




















