DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy) header
DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy) profile picture

District Police Chief(ജില്ലാ പോലീസ് ചീഫ്) Alappuzha District Police(ആലപ്പുഴ ജില്ലാ പോലീസ്) Kerala(കേരള)

Joined July 2014
Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)Photo by DPC Alappuzha(ജില്ലാ പോലീസ് മേധാവി ആലപ്പുഴ) (@DPCAlpy)
ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 44 കേസുകൾ രജിസ്റ്റർ ചെയ്തു. 30 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 346 പേർക്കെതിരെയും, സാമൂഹ്യ അകലം പലിക്കാത്തതിന് 1756 പേർക്കെതിരെയും, കണ്ടെയ്ൻമെൻറ് സോൺ ലംഘനം നടത്തിയ 2 പേർക്കെതിരെയും, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു.
1
1
4
ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 64 കേസുകൾ രജിസ്റ്റർ ചെയ്തു. 43 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് -387, സാമൂഹ്യ അകലം പലിക്കാത്തതിന് -1638, കണ്ടെയ്ൻമെൻറ് സോൺ ലംഘനം നടത്തിയതിന് -2, ഹോം ക്വറന്‍റെയിൻ ലംഘനത്തിന് -2 കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു
3
ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 40 കേസുകൾ രജിസ്റ്റർ ചെയ്തു.38 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 278,സാമൂഹ്യ അകലം പാലിക്കാത്തതിന് 1143,കണ്ടെയ്ൻമെന്‍റ് സോൺ ലംഘനം നടത്തിയ 2,ഹോം ക്വാറന്‍റെയിൻ ലംഘിച്ചതിന് ഒരാൾക്കെതിരെയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു.
2
ആലപ്പുഴ ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 36 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് - 292, സാമൂഹ്യ അകലം പാലിക്കാത്തതിന് - 1523, കണ്ടെയ്ൻമെന്‍റ് സോൺ ലംഘനം നടത്തിയതിന് - 2, ഹോം ക്വാറന്‍റെയിൻ ലംഘിച്ചതിന് - 1 .
2
ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 38 കേസുകൾ രജിസ്റ്റർ ചെയ്തു. 39 പേരെ അറസ്റ്റ് ചെയ്തു.മാസ്ക്ക് ധരിക്കാത്തതിന് 382 പേർക്കെതിരെയും,സാമൂഹ്യ അകലം പാലിക്കാത്തതിന് 1774 പേർക്കെതിരെയും, കണ്ടെയ്ൻമെന്‍റ് സോൺ ലംഘനം നടത്തിയ 2 പേർക്കെതിരെയും, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു.
1
ആലപ്പുഴ ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 49 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 382, സാമൂഹ്യ അകലം പാലിക്കാത്തതിന് 1025, കണ്ടെയ്ൻമെൻറ് സോൺ ലംഘനം നടത്തിയ 2,ഹോം ക്വാറണ്ടായിൻ ലംഘിച്ചതിന് 3 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
1
ആലപ്പുഴ ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 87 കേസുകൾ രജിസ്റ്റർ ചെയ്തു.ഓണനാളുകളിൽ കൂടുതൽ ജാഗ്രത ആവുശ്യമാണെന്നും ഈ ദിവസങ്ങളിൽ രോഗവ്യാപനം തടയുന്നതിന് സർക്കാർ നടത്തുന്ന സംവിധാനങ്ങളോട് സഹകരിക്കണമെന്നും ഒർമിപ്പിക്കുന്നു
2
ആലപ്പുഴ ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 60 കേസുകൾ രജിസ്റ്റർ ചെയ്തു. 35 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 480 പേർക്കെതിരെയും, സാമൂഹ്യ അകലം പലിക്കാത്തതിന് 2551 പേർക്കെതിരെയും, കണ്ടെയ്ൻമെന്‍റെ് സോൺ ലംഘനം നടത്തിയ 2 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
1
ആലപ്പുഴ ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 49 കേസുകൾ രജിസ്റ്റർ ചെയ്തു. 34 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് - 479, സാമൂഹ്യ അകലം പലിക്കാത്തതിന് - 2419, കണ്ടെയ്ൻമെന്‍റെ് സോൺ ലംഘനം നടത്തിയതിന് - 2 പേർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു.
2
ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 67 കേസുകൾ രജിസ്റ്റർ ചെയ്തു. 65 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 580 പേർക്കെതിരെയും,സാമൂഹ്യ അകലം പലിക്കാത്തതിന് 2600 പേർക്കെതിരെയും, കണ്ടെയ്ൻമെന്‍റെ് സോൺ ലംഘനം നടത്തിയ 2 പേർക്കെതിരെയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു.
1
ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 55 കേസുകൾ രജിസ്റ്റർ ചെയ്തു. 50 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 669, സാമൂഹ്യ അകലം പലിക്കാത്തതിന് 2792, കണ്ടെയ്ൻമെൻറ് സോൺ ലംഘനം നടത്തിയ 2 പേർക്കെതിരെയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു.
1