Razy (@DoNotStare) header
Razy (@DoNotStare) profile picture

Someone from a wild dream stuck in reality

Planet Earth
Joined January 2010
Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)
ത്രെഡ് ഓഫ് ത്രെഡ്‌സ്..! പിൻ ചെയ്ത് വയ്ക്കാനും ആവശ്യമെങ്കിൽ റെഫർ ചെയ്യാനുമുള്ള എളുപ്പത്തിന് വേണ്ടി ഇത് വരെ ഇവിടെ പോസ്റ്റ് ചെയ്തതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളതും ആയ ത്രെഡുകളുടെ ലിങ്കുകൾ ഉൾപ്പെടുത്തിയ ഒരു ത്രെഡ്.
13
37
6
247
Monsters are real, they simply hide behind familiar faces.
5
1
32
868
നമ്മുടെ വ്യത്യസ്ഥ തല കുലുക്കലുകളുടെ അർത്ഥം നമുക്ക് മാത്രമേ മനസ്സിലാവുള്ളൂ അല്ലേ. Sandwich കഴിക്കുന്നതിനിടക്ക്, ചായ വേണോ എന്ന് ചോദിച്ച നേപ്പാളി ഓഫീസ് അറ്റെൻഡിനോട് വേണ്ട എന്ന് തല കുലുക്കി കാണിച്ചു. രണ്ടു മിനുട്ട് കഴിഞ്ഞപ്പോ ആള് ചായയുമായി വന്നിരിക്കുന്നു..!!
7
74
2,949
ഇടുന്ന ട്വീറ്റും റിപ്ലയും ഒന്നും ആരും കാണുന്നില്ല. വല്ല ഷാഡോ ബാനും അടിച്ചു കിട്ടിയതാണോ അതോ പ്രീമിയം പിന്നെയും എടുപ്പിക്കാനുള്ള പ്ലാൻ ആണോ എന്തോ..!!
6
43
971
വളരെ നന്ദിണ്ട്
Hackers are now using LLMs to continuously scan software updates, spot newly fixed bugs, and build attacks before teams can apply the fix — all without human involvement. That’s according to the latest report from the Google Threat Intelligence Group. We're helping defenders counter automated threats with Google AI Threat Defense, which combines Gemini and other frontier models to find and fix flaws before attackers can exploit them.
12
1,583
കുറച്ചു ദിവസങ്ങളായി എന്തൊക്കെയാണിവിടെ നടക്കുന്നത്.
BREAKING: A cyberattack hit 178 major organizations, including Zoom, CNN, BBC, Fox News, HSBC, Ledger, Equifax, Salesforce, IKEA and Air France-KLM, by loading malware on the Optimizely Web platform, exposing visitors to scripts built to steal payment data and exploit iOS devices, per security firm Report URI. Banking and finance was the hardest-hit sector, with 32 organizations affected, including the UK's HSBC across multiple markets such as the US, Hong Kong, Mexico, Singapore, Australia and the UAE.
3
328
2M likes..!! First in the history of memes?😂
14
745
ഇന്നലെ രാത്രി ഇറാനിലെ Qeshm Island ഇൽ US അറ്റാക്ക് ചെയ്‌തെന്ന്. ഇനി ഇവന്മാരുടെ തിരിച്ചടി എങ്ങോട്ടാണെന്ന് മാത്രം അറിഞ്ഞാ മതി. ഒരു ഇടവേളക്ക് ശേഷം വീണ്ടും സ്ഥിതിഗതികൾ കുഴഞ്ഞു മറിയാൻ പോകുന്നു എന്നർത്ഥം.
4
73
4,749
ഇന്നലെ ബീച്ചിൽ ഒരു തമിഴ് ഗ്രൂപ്പിന്റെ കാർ മണലിൽ stuck ആയി. അവര് തള്ളി നീക്കാൻ തുടങ്ങിയപ്പോൾ ഞാൻ പോയി എങ്ങനെ ഡ്രൈവ് ചെയ്യണം എന്ന് പറഞ്ഞു കൊടുത്തു. തള്ളാതെ വണ്ടി കേറിപ്പോകുകയും ചെയ്തു. താങ്ക്സ് പോയിട്ട് ഒന്ന് acknowledge പോലും ചെയ്യാതെ അവർ അവരുടെ വഴിക്ക് പോയി.
34
6
4
307
26,094
വല്യ ആളെ പോലെ സഹായിക്കാൻ പോയ ഞാൻ, കൂടെ ഉണ്ടായിരുന്നവരുടെ മുന്നിൽ വല്ലാതാകുകയും ചെയ്തു. ചോദിക്കാതെ അങ്ങോട്ട് പോയി സഹായിക്കുന്ന പരിപാടി ഇതോടെ നിർത്തി. നന്ദി ഇല്ലാത്ത ഇമ്മാതിരി ആൾക്കാർ മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന ആഘാതം അവർക്ക് അറിയില്ല.
4
1
2
108
3,715
ട്രൈ ചെയ്ത എക്സ്പീരിയൻസിൽ പറഞ്ഞാൽ, touch screen laptop is not a good idea. ഏന്തി സ്‌ക്രീനിൽ എത്തുന്നതിനേക്കാൾ എളുപ്പം touchpad/mouse ആണ്. സ്‌ക്രീനിൽ തൊടുമ്പോൾ വരുന്ന ഫിംഗർ പ്രിന്റ് marks നല്ല annoying ആണ്. Removable കീബോർഡ് ആണെങ്കിൽ oversized tablet പോലെ ഉപയോഗിക്കാം. അത്രന്നെ.
1
45
2,084
ചുരുക്കി പറഞ്ഞാൽ ഐഫോൺ duo കാരണം സാംസങ് ഫോൾഡ് 8 ന്റെ സെയിൽസ് കൂടിയല്ലേ..!!
7
1
115
7,222
Level 10 of overthinking.
If വേളി means marriage, does that mean Kochuveli is infamous for child marriage?
4
22
835
All for Nothing.
▶️ 'All or Nothing: Manchester United', coming to Amazon Prime Video in 2027.

4
240
ഹാഫ് ടൈം ആവാറായിട്ടും ഒരു ഗോളെ യുണൈറ്റഡ് വഴങ്ങിയുള്ളൂ എന്ന് വിചാരിച്ചപ്പോഴേക്കും അടുത്തത് വാങ്ങി വച്ചു..!!! പ്രതീക്ഷ തെറ്റിച്ചില്ല. ഗുഡ് ജോബ്.
2
13
499
ലൈഫിൽ ഏത് സ്റ്റേജിൽ എത്തി എന്ന് ചോദിച്ചാൽ started losing arguments with my kids. 🥲
10
99
3,037
3-4-3
In what pattern do you dictate your mobile number? For me it is 4-3-3
5
380
ഇവിടുത്തെ ഓഫീസ് പരിസരത്തിന്റെ ഗൂഗിൾ മാപ് സ്ട്രീറ്റ് വ്യൂവിൽ എന്റെ വണ്ടി നല്ല ക്ലിയർ ആയി കിടപ്പുണ്ട് എന്ന് ഇന്നാണ് ശ്രദ്ധിച്ചത്.
1
13
397
ഇൻസ്റ്റയിലെ വൈറൽ ചായ ഉണ്ടാക്കാൻ നോക്കി ഒരു ചായപ്പാത്രം പോയിക്കിട്ടി..!! ആദ്യം പഞ്ചസാരയും ചായ പൊടിയും ഇട്ട് കാരമലൈസ് ചെയ്തെടുക്കണം. പറഞ്ഞ പോലെ തന്നെ തുടങ്ങി, ചായപ്പൊടി കരിഞ്ഞു പാത്രത്തിന്റെ അടിയിൽ പിടിച്ചു. എത്ര ക്ലീൻ ചെയ്തിട്ടും പോണില്ല 😭😭
12
2
64
6,979
Klopp ന്റെ Germany vs Xavi യുടെ Netherlands നല്ല കളിയായിരുന്നു. ജർമനിയുടെ ഗോൾ ഒരു ചെറിയ കല്ലുകടി ആയിരുന്നെന്നു പറയാതെ വയ്യ.
7
321