കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമിച്ച ഗവർണ്ണർ ആർലേക്കറെ തടയുന്ന എസ് എഫ് ഐ ക്കാരെ അടിച്ചമർത്തുന്ന പോലീസ് . ഗവർണ്ണറെ കെട്ടിപ്പിടിച്ച് യാത്രയാക്കുന്ന മുഖ്യമന്ത്രിയും... കരച്ചിലില്ല... ഇരുട്ട് മുറി ചർച്ചകൾ ഇല്ല... ലീഗിന്റെ കരച്ചിലില്ല... ലൈബിറൾസിന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ... ഫോട്ടോ മാത്രം കണ്ടാൽ പോരാ... വീഡിയോ കൂടി കാണണം... എന്നാലേ കേരളം ഭരിക്കുന്ന സതീശന്റെ കാഴ്ചപ്പാട് വയ്ക്തമായി മനസ്സിലാകൂ...
സുതാര്യത വാഗ്ദാനം ചെയ്ത് ഭരണത്തിലെറിയ ഒരു സർക്കാർ, തങ്ങൾക്കെതിരായ റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇങ്ങനെ ചെയ്യുമ്പോൾ സംശയം ഉയരുന്നത് സ്വാഭാവികമാണ്. ആ സംശയം ദൂരീകരിക്കേണ്ട ബാധ്യത സർക്കാരിനാണ്...
ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയെക്കുറിച്ചുള്ള ഈ വിവാദ പോസ്റ്റിൽ ദിയ കൃഷ്ണയും ഹിന്ദി ഇൻഫ്ലുവൻസറായ അമൃത് സിംഗ് ഡാരനും ('ലിചി ചോക്രാ' എന്ന ഹാൻഡിലിലൂടെ പോസ്റ്റ് ചെയ്തയാൾ) ആണ് ഉൾപ്പെട്ടിരിക്കുന്നത്.
കലയേയും ചരിത്രത്തെയും വർഗീയതയുടെ കണ്ണടയിലൂടെ കാണുന്നവർക്കുള്ള ചുട്ട മറുപടി..
Firoz..... retweeted
And now Sanghis want to reduce our rich, complex history to their narrow ideological fantasies.
Fort Kochi's history is bigger than your propaganda. Take the L. 🔥
Firoz..... retweeted
When I was in journalism school, I wanted to make a documentary about Fort Kochi and its extraordinary cultural plurality.
Centuries of migration, trade, and communities living alongside one another - that's the history I wanted to explore.
Spot on.
Fort Kochi and Varkala are not just tourist spots. They are living archives of Kerala's pluralistic history, places where Jewish, Christian, Muslim, and Hindu cultures have intertwined for centuries.
Reducing these vibrant, cosmopolitan destinations to narrow communal binaries is a deliberate act of historical erasure. This statement exposes the dangerous trend of using social media algorithms to rewrite local history for profit and political gain.
Kerala's secular spirit is not a passive inheritance, it is an active resistance. The demand for strict legal action is a necessary defense of that legacy.
Fort Kochi and Varkala are places where cultures meet, histories intertwine and diversity thrives. Now, a vlogger peddling hate for profit seeks to paint these vibrant destinations in communal colours. Having failed to divide Keralam, the Sangh Parivar is outsourcing its hate campaign to online provocateurs. But Keralam’s secular spirit will not yield to their politics of hatred. The State Government must take strict legal action against those spreading communal enmity.
സതീശൻ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്? വന്നു വന്നു ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപിയെക്കാൾ കഷ്ടമായി...പക്ഷെ സതീശൻ ഒന്ന് മനസ്സിലാക്കണം... ഇതു കേരളമാണ്..
പ്രതിപക്ഷത്തിരിക്കുമ്പോൾ വായ്പയെടുക്കുന്നത് കുറ്റമായിരുന്നു, ഭരണം ലഭിച്ചപ്പോൾ വായ്പ ഒരു ശീലമായി മാറി. ആരെ വികസിപ്പിക്കാനാണ് എന്ന് മാത്രം ചോദിക്കരുത്
Birthday greetings to a fearless voice of the youth. Stay strong and keep inspiring, Comrade @aishe_ghosh
Replying to @Firoze_
വിധി പിണറായി വിജയനെതിരെയാകുമെന്ന് മുൻകൂട്ടി കണ്ട് ചർച്ച ഒരുക്കിയവർക്ക് കിട്ടിയത് അപ്രതീക്ഷിതമായ മറുപടി! മാധ്യമങ്ങൾ പ്രതീക്ഷിക്കുന്ന വിധിയല്ല കോടതി പറയുന്നത്. വാർത്തയുടെ വിധി തീരുമാനിക്കുന്നത് കോടതിയാണ്. മുൻവിധികളേക്കാൾ വസ്തുതകൾക്ക് പ്രാധാന്യം നൽകാൻ മാധ്യമങ്ങൾ പഠിക്കണം!
പിണറായി വിജയനെതിരെ കോടതിയുടെ വിധി വരുമെന്ന് പ്രതീക്ഷിച്ചാണ് ന്യൂസ് ഫ്ലോറിൽ ആ അവതാരിക എത്തിയത്... എന്നാൽ നടന്നത് മറ്റൊന്നായിരുന്നു...ഒരു ചാനലിൽ പോലും കണ്ടിട്ടില്ലാത്ത പുതിയ രീതി...
Firoz..... retweeted
India must realize that another Congress led govt at centre will achieve nothing except giving Hindutva a breathing valve for next 20 years.
To defeat Hindutva,you must dismantle its feeder system first.
Ironically,
Congress mukt Bharat is the first step toward defeating Hindutva
Firoz..... retweeted
Gazab. Congress needs to decide whether ED is being misused by the BJP govt or support it fully. It can’t be selective and collaborate and legitimise ED when it suits them.
Ideological grooming, captured in one frame....
@pinarayivijayan with JNU Students Union President, @aishe_ghosh , during a meeting at Kerala House in New Delhi on Jan. 11, 2020. Ghosh had suffered head injuries during the Jan. 5, 2020 attack on JNU students in the campus by a group of masked assailants...
Firoz..... retweeted
Finally !
Welcome Back @AshutoshRanka @SauravDassss !!
#Breaking
CJP's Saurav Das and Ashutosh Ranka released from judicial custody.
A Special Executive Magistrate passed the order.
@SauravDassss @AshutoshRanka @Cockroachisback @CJP_for_India
Firoz..... retweeted
Congratulations to the entire team of @Cockroachisback!
And as always, kudos to Abhik Chimni, Pranjal, Moksha & their entire team!



















