നിക്ക് . . . (@Invincible4) profile picture

അല്ലെങ്കിലും, എല്ലാം മറന്നു കഴിഞ്ഞവനെങ്ങനെ തന്റെ തന്നെ ചരിത്രത്തെ ഓർമിപ്പിക്കും വിധം ജീവിക്കാനാവും . . .

കണ്ണൂർ, തിരുവനന്തപുരം
Joined June 2009
എഴുതാൻ പോലും പേടി തോന്നുന്നത്ര കിടിലം നോട്ടുബുക്കുകൾ. ©poorlydrawnlines
4
സ്രഷ്ടാക്കൾക്ക് പോലും സോൾവ് ചെയ്യാനാവാത്ത പ്രഹേളികകൾ.
1
15
ഒരു പാതിരാത്രി, നിലാവുണ്ടെന്ന നെഞ്ചുറപ്പിൽ ഹെഡ്‌ലൈറ്റ് കെടുത്തി യൂണികോണിനു പിറകിൽ പൊന്മുടിയിറങ്ങുമ്പോൾ ഇരുട്ടുപോലെ റോഡിനു കുറുകെ കണ്ടതിന് അവരിലൊരാളുടെ രൂപമുണ്ടായിരുന്നു. സഡൻ ബ്രേക്കിന്റെ പിന്നണിയിൽ, പെട്ടെന്ന് കത്തിയ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ തെളിഞ്ഞത് രോഷം. . .
5
എനിക്കിപ്പോഴും കേൾക്കാം, അവരുടെ ഉടഞ്ഞ കാൽവയ്പുകളെ, തകർന്ന ഹൃദയത്തെ, മുറിഞ്ഞ ശൂന്യതകളെ. എനിക്കിപ്പോഴും അനുഭവിക്കാം, അടിച്ചമർത്തപ്പെടലിന്റെ ചരിത്രങ്ങളിലെ ഉലകളിലൂതിച്ചുവപ്പിച്ച, അഗ്രങ്ങളിൽ വാൾമുനയുടെ മൂർച്ചയുള്ള, നിസ്സംഗതകളിൽ രോഷമൊളിപ്പിച്ച ഒരായിരം ഉറുമ്പുനോട്ടങ്ങളെ. .
3
Ponmudi: Cycling downhill. . .
3
വായനയുടെ വിന്റേജ് ഗൃഹാതുരത്വങ്ങൾ, സോവിയറ്റ് ബാലസാഹിത്യങ്ങൾ. . . #firsteverreads
10
നിങ്ങൾ കരുതും പോലെ അവർ സാവേജുകളല്ല. അവർക്ക് കാടിന്റേതായ നിയമങ്ങളുണ്ട്. ആദിമമെങ്കിലും പ്രാകൃതമല്ലാത്ത നിയമങ്ങൾ. അവർക്കിടയിൽ തന്നെ, അതേ നിയമങ്ങളുടെ സൂക്ഷിപ്പുകാരും, അറിവുകാരും, നടത്തിപ്പുകാരും, അവകാശികളുമുണ്ട്. .
5
"കടുത്ത ദൃഢനിശ്ചയത്തോടെ നിങ്ങൾ കിടക്കയിൽ നിന്ന് അല്ലെങ്കിൽ കസേരയിൽ നിന്ന് എഴുന്നേൽക്കുന്നു, ഒരു ക്ഷാമകാലത്തേക്കെന്നോണം കരുതിവച്ചിരിക്കുന്ന അസംഖ്യം ഇൻസ്റ്റന്റ് നൂഡിൽസുകളുടെ കലവറ തുറക്കുന്നു. ."
8
അവരുടെ കാലുകളിൽ ഭൂതകാലം വിങ്ങി നിൽക്കുന്നുണ്ട്, മുറിവുകളിൽ നിന്ന് വർത്തമാനം ഒലിച്ചിറങ്ങുന്നുണ്ട്. ഇത് അതിജീവനത്തിനു വേണ്ടിയുള്ള സമരമാണെന്ന ബോധ്യം അവരോരോരുത്തരുടേയും ചുവടുകളിൽ കാണാനുണ്ട്. #KisanLongMarch #AIKS
3
16
ഉടലുകളില്ലാത്ത ശബ്ദങ്ങളുടെ സമുദ്രത്തിൽ, നിശബ്ദമാവുകയെന്ന പേടിയുടെ ശബ്ദങ്ങൾ മാത്രം നിശബ്ദമായി. . .
3
14
കറുത്ത പ്രതീക്ഷകൾ . . .
6
പുഴയാവുന്നതുമോർത്ത്, തണുത്ത് നനഞ്ഞ്, പെയ്യാനാവാത്ത ഒരു മഴ ഒളിച്ചിരിപ്പുണ്ട്. . .
1
5
27
എരിഞ്ഞു തീർന്നവന്റെ കുഴിമാടത്തിലേക്ക് ഒരു പിടി ഇരുട്ട് വാരിയെറിഞ്ഞ്, ഒരു നിമിഷം അത്യുഗ്രമായൊന്നു പ്രകാശിച്ച്. . .
4
29
ഒരുപക്ഷേ ഭൂതകാലത്തിന്റെ കുഴിമാടങ്ങളിപ്പോഴും ശൂന്യമായിരിക്കാം. ഭാവിയെന്നത് ആവർത്തിക്കപ്പെടലിന്റെ ചരിത്രമായിരിക്കാം. . .
5
28
മലയിറങ്ങുമ്പോൾ, മുകൾക്കാഴ്ചകളെയും കൂടെക്കൂട്ടുക. മഴക്കാറ്റിനെ വഴിയിൽ മറന്നു വയ്ക്കാതിരിക്കുക.
7
36
Replying to @fannaforu
@fannaforu പുസ്തകം കയ്യിലെത്തി . .:)
1
1
8
കാൽപന്തു കൊണ്ട് കവിത രചിക്കേണ്ടത് ഇങ്ങനെയാണ്. ലമേലാ, അതൊരു അസാധാരണ #Rabona ആയിരുന്നു. vine.co/v/OheFxKZ6A9P via @vine #MindBlown
1
Replying to @fannaforu
@fannaforu പുസ്തകം കയ്യിലെത്തി . . :)
2
3
10
ഒടുവിൽ, എപ്പോഴത്തെയും പോലെ ജോക്കർ വിജയിക്കുന്നു. ഹീത്ത് ലെഡ്ജർ മതിഭ്രമത്തിലെക്കും മരണത്തിലേക്കും കൂപ്പുകുത്തുന്നു. .
3
സഖാവിന്റെ മരണം അവർ ഉൾപേജിൽ വെറും നാലിഞ്ചു നീളമുള്ള ഒരു കോളം വാർത്തയിലൊതുക്കും,എന്നിട്ട് നിഷ്പക്ഷതയെ പറ്റി വാചാലരാവും.
1
3
8