ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഖത്തറിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.
വിജയടീമിൽ മൂന്നുപേർ കെ എസ് ഇ ബി താരങ്ങളാണ്. ജോൺ ജോസഫ് ഇ. ജെ., ഹേമന്ദ് പി., ആനന്ദ് കെ എന്നിവരാണ് കെ എസ് ഇ ബിയുടെ അഭിമാനതാരങ്ങൾ.
ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ 👏🏼
1
314
വൈകുന്നേരം 7 മണിക്ക് ശേഷം വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കിയാൽ പല ഗുണങ്ങളുണ്ട്.
വൈദ്യുതി ബില്ലിൽ ലാഭം നേടാം. രാത്രിയിൽ ലഭ്യമാകുന്ന വൈദ്യുതിയുടെ സിംഹഭാഗവും കൽക്കരി നിലയങ്ങളിൽ നിന്നുള്ളതായതിനാൽ ഈ സമയത്തെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാണ്.
7
495















