കമലൻ™ (@Kamalan_1) header
കമലൻ™ (@Kamalan_1) profile picture

എൻ്റെ യാത്രകൾ മുഴുവനും ഇന്നലകളേ തേടിയുള്ളവയായിരുന്നു...!❣️ passionate dancer🕺 #എൻ_രാഗം #VEG

UK
Joined March 2016
Photo by കമലൻ™ (@Kamalan_1)Photo by കമലൻ™ (@Kamalan_1)Photo by കമലൻ™ (@Kamalan_1)Photo by കമലൻ™ (@Kamalan_1)Photo by കമലൻ™ (@Kamalan_1)Photo by കമലൻ™ (@Kamalan_1)Photo by കമലൻ™ (@Kamalan_1)Photo by കമലൻ™ (@Kamalan_1)Photo by കമലൻ™ (@Kamalan_1)Photo by കമലൻ™ (@Kamalan_1)
എനിക്ക് ഒരു കുടുക്ക് നിർമ്മിക്കാൻ പഠിക്കണം കഴുമരത്തിൽ ഉയർത്തി കെട്ടി ഇത് "നിലവിളിയുടെ നിശബ്ദതയാണെന്ന്" ഉറക്കെ പറയണം...!🙅
20
52
6
346
A brilliant idea 🔥🔝🆒
39
325
10
6,891
1,970,228
ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം ആർക്കും ഫ്രീ ആയിട്ട് ഉപദേശം കൊടുക്കാൻ പോവല്ല് 🥹
8
167
കരണ്ട് പോച്ച് 5 മിനിട്ട് കഴിഞ്ഞപ്പോൾ സ്പീക്കർ എടുത്ത് വച്ച് പാട്ടിട്ട് പിന്നെ DJ ആയിരുന്ന് കരണ്ട് വന്നു മെയിൽ സ്വിച്ച് ഓഫ് ആക്കി DJ തുടരുന്നു 😌
3
212
രാമസ്വാമിക്ക് തോട്ടം ഉണ്ട് എട്ടടി വീതിയില്🕺🕺
8
304
സുപ്രഭാതം ആയോ
140
എന്ത്ചൂടാ ഇന്തുചൂടാ
7
172
അതെ ഇല labubu കയ്യിൽ കൊണ്ട് നടന്നാൽ എന്തേലും പ്രശ്നം ഉണ്ടോ സത്യസന്തമായ മറുപടികൾ പ്രതീക്ഷിക്കുന്നു 🥲
1
8
222
ശുഭദിനം ആയാക്കാണും ആയിരിക്കണം
99
പണ്ട് കാട്ടാക്കടയിലേക്ക് വാ ഞാൻ അവിടെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ പെട്ടിക്കടയുടെ മുൻപിൽ പോയ് നിന്നിട്ട് അളിയാ ഞാൻ ഇവിടെ നാരണ വെള്ളം കുടിച്ച് നിൽപുണ്ട് നീ എവിടെ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക് അവൻ ഇപ്പോൾ എവിടേ ന്തോ 🥲
3
123
ഏതാടീ നീ @pailiyettan
2
17
371
മുടി വെട്ടാൻ പോയപ്പോൾ ആ നരച്ച മുടി ഒക്കെ കട്ട് ചെയ്ത് കളയാൻ പറഞ്ഞപ്പോൾ നമുക്ക് മൊട്ടയടിച്ചാലോ എന്ന് ആ ബീഹാറി പറഞ്ഞ് തളർത്തി 🥲
4
16
408
ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം പോലെ എന്തെങ്കിലും പുതിയത് കണ്ടുപിടിക്കാമോ ?
4
165
റീച്ചൊക്കെ പറ്റെ പോയ്🥲
2
14
452
ശുഭദിനം ആയോ 🤷
1
4
333
Ai എങ്കിൽ Ai ഇവിടുത്തെ കോൺവോ പടുത്തുയർത്തണം🥱
9
259
എനിക്ക് തോന്നുന്നു grok ന് ഇന്ന് ഷഡ്ഢി ഇടാൻ പോലും സമയം കിട്ടിക്കാണില്ല എന്ന്🤣
1
5
242
എൻ്റെ മൂട്ടയുടെ ട്വീറ്റ് കുത്തി പൊക്കികൊണ്ട് വാട @grok
1
1
199
ഇവൻ ഏതവനട...
3
176
എൻ്റെ ആദ്യത്തെ ട്വീറ്റ് ഏതാണ് @grok
1
4
325
എൻ്റെ പോപ്പുലർ ട്വീറ്റ് ഏതാണ് @grok
1
3
259