ആവശ്യമില്ലാത്തവർക്കും ആഞ്ചിയോ പ്ലാസ്റ്റ് ചെയ്യുന്നതിനെതിരെ ക്യാമ്പയിൻ നടത്തണമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം
തുറന്നു പറയാൻ ധൈര്യം കാണിച്ച മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി ഹൃദ്രോഗ വിദഗ്ധൻ
ബീച്ചുകൾ എന്നാൽ 10-50 മീറ്ററിലേക്ക് കടലിലേക്ക് ആഴമില്ലാതെ. ഇറങ്ങാൻ പറ്റുന്ന സ്ഥലമാണ്. കടൽ തീരം എന്നാൽ ഏത് കടലിന്റെയും കരയോട് ചേരുന്ന സ്ഥലമാണ്; അവിടെ മനുഷ്യർക്ക് ഇറങ്ങാൻ പറ്റണമെന്നില്ല. കൊല്ലത്തുള്ളത് ബീച്ച് അല്ല, കടൽത്തീരം മാത്രമാണ്.
LDF സർക്കാർ അധികാരത്തിലുണ്ടായിരുന്ന അവസാന വർഷത്തിലാണ് നെയ്യാറ്റിൻകരയിലെ ലോജിസ്റ്റിക് പാർക്കിനായി ഈ ഭൂമി കണ്ടെത്തിയത്. ഇപ്പോൾ അതേ പദ്ധതി ആരംഭിച്ചവർ തന്നെ അതിനെതിരെ പ്രതിഷേധിക്കുന്നതാണ് വിചിത്രം. CPM for a reason
Proud of Kerala’s daughter #AncySojan on winning the silver medal in long jump at the #AsianGames! 🥈🇮🇳
Her remarkable achievement, along with the performances of Kerala’s athletes, has made our state and the nation proud. Congratulations, Ancy! 👏
#Kerala#ProudMoment