വിശ്വസിച്ചു കുടിക്കാം ഈ പാൽ!
എൻജിനീയറിങ് ദമ്പതികളുടെ ഡെയറി ഫാമിന്റെ വിജയരഹസ്യം വെളിപ്പെടുന്നു
ഒക്ടോബർ 29 (വ്യാഴം) മനോരമ കാർഷികരംഗം പംക്തിയിൽ
#DairySuccessStory #EngineeringToFarming #SmartFarming #Agripreneur #TechInFarming #KeralaEntrepreneurs #MalayalaManorama #Manorama #JoyOfReading
ബെസ്റ്റ് അത്‌ലീറ്റ്
ഓഫ് ദ് ഡേ
ദിവസവും 2 കായികതാരങ്ങൾക്ക് 10,000 രൂപ വീതം സമ്മാനം
സംസ്ഥാന സ്കൂൾ കായികമേളയിൽ ഓരോ ദിവസവും മികച്ച പ്രകടനം നടത്തുന്ന 2 താരങ്ങളെ തിരഞ്ഞെടുക്കാൻ വായനക്കാർക്ക് അവസരം
വോട്ട് ചെയ്യാൻ ഇതിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക
ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (ആൺ)
1. ശ്രീഹരി കരിക്കൻ
ജി.വി.രാജാ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം
2∙ കെ.ജെ.എബിൻ
കുന്നംകുളം ഗവ. വിബിഎച്ച്എസ്എസ്, തൃശൂർ
3∙ കെ.എസ്.ആരോമൽ
പറളി എച്ച്എസ്, പാലക്കാട്
ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (പെൺ)
1∙ ആർ.ലയനകൃഷ്ണ
സിബികെഎം ഗവ എച്ച്എസ്എസ് പുതുപ്പരിയാരം, പാലക്കാട്
2∙ കെ.എസ്.അമൽചിത്ര
കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ്, മലപ്പുറം
3∙ സോന മോഹൻ
കുട്ടമത്ത് ജിഎച്ച്എസ്എസ്, കാസർകോട്
#MMContest #manoramasports #manorama #malayalamanorama #JoyOfReading
വ്യാജ ഒപ്പും കത്തും ഉപയോഗിച്ച് ബിഎസ്എഫിൽ ജോലി
രണ്ട് മലയാളികൾ കുടുങ്ങിയത് എങ്ങനെ?
വായിക്കാം 28/10 ബുധനാഴ്ചയിലെ മനോരമയിൽ
#SportsQuotaScam #fakecertificate #bsf #keralasports #MalayalaManorama #Manorama
പ്രീ-പ്രൈമറിയിൽ ബാഗ് വേണ്ട
ഹോംവർക്കിനും നിയന്ത്രണം!
വിശദവിവരങ്ങൾ ഒക്ടോബർ 28ലെ (ബുധൻ) മനോരമയിൽ
#schoolbags #SchoolBagPolicy #KeralaEducation #ChildDevelopment #EducationNews #StudentWelfare #MalayalaManorama #Manorama
കാറിന്റെ റജിസ്ട്രേഷൻ റദ്ദാക്കും
അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ പുറത്തേക്ക്
വിശദവിവരങ്ങൾ 28/10 (ബുധൻ) മനോരമയിൽ
#CheranalloorAccident #keralapolice #RoadSafety #JusticeForJayabalakrishnan #MalayalaManorama #Manorama
17 പേർ ഒരേസമയം ജയിൽ ചാടിയത് എങ്ങനെ?
ഉദ്യോഗസ്ഥരുടെ കൂട്ടസസ്പെൻഷനിലേക്ക് നയിച്ച ആ സുരക്ഷാ വീഴ്ചകൾ എന്തൊക്കെ?
തേനി ജയിൽച്ചാട്ടത്തിന്റെ പൂർണവിവരങ്ങൾ ഒക്ടോബർ 28ലെ (ബുധൻ) മനോരമയിൽ
#thenijailescape #theni #jailbreak #prisonescape #TamilNaduGovernment #tnpoliceoffl #MalayalaManorama #Manorama
മെഡൽ ഉറപ്പെന്ന വാക്ക് പാലിച്ചെങ്കിലും വീടെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല!
അക്ഷയയുടെയും ഇനിയയുടെയും ജീവിത ക്കഥ അറിയാം 28/10 ബുധനാഴ്ചയിലെ മനോരമയിൽ
#UnfulfilledPromises #AthletesLife #StateSchoolSportsMeet #RealLifeHeroes #MalayalaManorama #Manorama
കുടുംബശ്രീ മുതൽ പാലിയേറ്റീവ് കെയർ വരെ
ലോകത്തെ വിസ്മയിപ്പിച്ച കേരള മോഡൽ ഇനി എങ്ങോട്ട്?
പ്രമുഖരുടെ ലേഖനങ്ങൾ വായിക്കാം ഒക്ടോബർ 28 ബുധനാഴ്ചയിലെ മനോരമയിൽ
#KeralaAt70 #KeralaStory #KeralaModel #KeralaHistory #WomenEmpowerment #PalliativeCare #PublicHealth #MalayalaManorama #Manorama
മനോരമ ഹാപ്പി
ബെസ്റ്റ് അത്‌ലീറ്റ്
ഓഫ് ദ് ഡേ
ദിവസവും 2 കായികതാരങ്ങൾക്ക് 10,000 രൂപ വീതം സമ്മാനം
സംസ്ഥാന സ്കൂൾ കായികമേളയിൽ ഓരോ ദിവസവും മികച്ച പ്രകടനം നടത്തുന്ന 2 താരങ്ങളെ തിരഞ്ഞെടുക്കാൻ വായനക്കാർക്ക് അവസരം.
വോട്ട് ചെയ്യാൻ ഇതിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക
ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (ആൺ)
1. എം.കെ.സാമിൻ ഷുവൈസ്
2. പി.പി.ഇബ്രാഹിം ബാദുഷ
ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (പെൺ)
1. ആയിഷ അഹമ്മദ്
2. കെ.അനിഷ
#Contest #manoramasports #manorama #malayalamanorama
‘ഐ കാൻസർ’ അല്ല,
‘യെസ്, ഐ കാൻ’
സ്വർണക്കുതിപ്പ് നടത്തിയ ആദർശിന്റെ പോരാട്ടവീര്യം
അറിയാം ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ.
#yesican #inspiration #goldenrun #NeverGiveUp #keralasports #Manorama #malayalamanorama
ബാഗിന്റെ ഭാരം കുറയ്ക്കണം;
കുട്ടികളുടെ ആവശ്യം നിയമസഭയിൽ
വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ.
#KeralaEducation #education #schoolbag #school #keralagovernment #Manorama #malayalamanorama
റോഡിൽ പൊലിയുന്നത്
പ്രതിദിനം 11 ജീവൻ
വർധിക്കുന്നതിന് പിന്നിലെ കാരണമെന്ത്?
വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ.
#keralaroads #accident #AccidentNews #Manorama #malayalamanorama
പിഎസ്‌സിയിൽ എന്താണ് സംഭവിക്കുന്നത്?
വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ.
#PSC #keralapsc #Governor #keralagovernment #Manorama #malayalamanorama
ചേരാനല്ലൂർ അപകടം: നടപടികൾ കടുപ്പിക്കുന്നു
ജഡ്ജിക്കെതിരെ കേസ്, സസ്പെൻഷൻ നീക്കം;
പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിലേക്ക്.
കേസിൽ ഇനി എന്ത്?
വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ.
#CheranalloorAccident #kochiaccident #mvd #justiceisdenied #strictlawenforcement #Manorama #malayalamanorama
രാഹുലിന്റെ വിദേശയാത്രകൾ:
സംശയങ്ങൾക്കു പിന്നിൽ രാഷ്ട്രീയമോ?
വിദേശയാത്രകളും രാഷ്ട്രീയ ആരോപണങ്ങളും വീണ്ടും ചർച്ചയാകുമ്പോൾ, സ്വകാര്യതയും പൊതുപ്രവർത്തനവും ഉയർത്തുന്ന ചോദ്യങ്ങളിലേക്ക് ഒരു എത്തിനോട്ടം.
വായിക്കാം ചൊവ്വാഴ്ചത്തെ (27/10) ‘ഇന്ത്യ ഫയൽ’ പംക്തിയിൽ.
#RahulGandhi #IndianPolitics #BJPGovernment #Rahul #PrivacyRights #bjpvscongress #Manorama #malayalamanorama
ചോദ്യങ്ങൾ സ്കാൻ ചെയ്യും,
ഉത്തരങ്ങൾ തെളിയും
പരീക്ഷകളെ തകിടംമറിക്കാൻ എഐ കണ്ണടകൾക്ക് കഴിയുമോ?
അറിയാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ.
#AIGlasses #ArtificialIntelligence #AITechnology #ExamSecurity #SmartGlasses #FutureOfEducation #career #Manorama #malayalamanorama
വിമർശനങ്ങളെ വകഞ്ഞുമാറ്റി കോൺഗ്രസ് അധ്യക്ഷ പദവിയിൽ 4 വർഷം
പാർട്ടിക്കുള്ളിലെ 'ഖർഗെ സ്വര'ത്തെക്കുറിച്ചും മുന്നിലെ വെല്ലുവിളികളെക്കുറിച്ചും വിശദമായി വായിക്കാം ഒക്ടോബർ 26 തിങ്കളാഴ്ചയിലെ മനോരമയിൽ
#MallikarjunKharge #Kharge #CongressPresident #IndianNationalCongress #RahulGandhi #MalayalaManorama #Manorama
#ManoramaImpact
ഉഷയുടെ വീടിന്റെ പുനർനിർമാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ തളിപ്പറമ്പ് നഗരസഭ
വിശദമായി വായിക്കാം 24/10 ശനിയാഴ്ചയിലെ മനോരമയിൽ
#ManoramaImpact #SocialJustice #HumanityFirst #SocialIssues #elderlycare #MalayalaManorama #Manorama













