M ◉ SES (@Moses_out) header
M ◉ SES (@Moses_out) profile picture

.

Kerala
Joined April 2010
Photo by M ◉ SES (@Moses_out)Photo by M ◉ SES (@Moses_out)Photo by M ◉ SES (@Moses_out)Photo by M ◉ SES (@Moses_out)Photo by M ◉ SES (@Moses_out)Photo by M ◉ SES (@Moses_out)Photo by M ◉ SES (@Moses_out)Photo by M ◉ SES (@Moses_out)Photo by M ◉ SES (@Moses_out)Photo by M ◉ SES (@Moses_out)
ചില ബന്ധങ്ങൾ അവസാനിച്ച കഥകളല്ല, മറിച്ച് ഓരോ രാത്രിയിലും മനസ്സിന്റെ നിശ്ശബ്ദതയിൽ വീണ്ടും വീണ്ടും വായിക്കപ്പെടുന്ന, അതോടൊപ്പം ഒരിക്കലും തിരുത്തിയെഴുതാൻ കഴിയാത്ത പ്രിയപ്പെട്ട ഓർമ്മകളാണ്....!
8
299
ഇതിനെ കൊണ്ടു ഇങ്ങനെ ഒരു ഉപകാരം ഉണ്ടെന്ന് ഇപ്പഴാ മനസ്സിലായെത്.
1
21
457
ആരൊക്കെ ഈ മനുഷ്യനെ തിരസ്കരിച്ചാലും, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു ജനത എന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും.#RahulWithStudents
3
1
10
572
പുതിയ സർക്കാരിന്റെ മികച്ചൊരു തീരുമാനമാണ് ഓപ്പറേഷൻ തുഫാൻ. ഓരോ മലയാളിയും ആഗ്രഹിച്ചത് തന്നെയാണ്. അർബുദം പോലെ നമ്മുടെ കൊച്ചു കേരളത്തിനെ കാർന്നു തിന്നുന്ന ഈ വിപത്തിനെ മുൻ സർക്കാർ കണ്ടില്ലെന്ന് നടിച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല....!!!!!
3
350
ആറ്റിക്കുറുക്കിയ വാക്കുകളിൽ നിന്ന് ഒരു കവിത പിറന്നത് പോലെ....!
3
17
896
ഒരു മെഴുകുതിരിയിൽ നിന്നും എത്രയെത്ര ചിത്രശലഭങ്ങളാണ് ആകാശങ്ങളിലേക്ക് ഉയരുന്നത്.....!
3
16
771
"എനിക്ക് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല, ഞാൻ ഒരു നിമിഷം പോലും മറന്നിട്ടില്ലായിരുന്നു, ഓരോ രാത്രിയും ഓരോ പകലും ഞാൻ ഓർത്ത് കരയും. യാതൊരു അപകടവും ഒരു സുഖക്കേടും വരുത്താതെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കും, എന്നും എന്നും പ്രാർത്ഥിക്കും!"
15
683
കുട്ടിക്കാലത്ത് ഇതുപോലെ ചെയ്യാത്തവരായി ആരും ഉണ്ടാവില്ല . Haven't you?
4
31
879
മഞ്ഞ പൂക്കൾ നിനക്കിഷ്ടമായിരുന്നെല്ലോ ! ഞാൻ നടന്നു പോകുന്ന വഴിയിടങ്ങളിലെ പൂക്കളിൽ നിന്റെ ആത്മാവിരുന്നു ചിരിക്കുന്നു....
2
19
512
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം ഞാൻ എത്തിയാൽ മാത്രം കെടുന്ന വിളക്കുള്ള വീട് ഇന്നലെ കെട്ടു.....! കൽപറ്റ
1
25
442
ഒരുപാടൊന്നും സംസാരിക്കുന്ന ആളല്ല ഞാൻ, എന്നിട്ടും നിന്നോടൊപ്പം സംസാരിക്കുന്നതിൽ ആനന്ദം കണ്ടെത്തി. മനസ്സിന്റെ വേദനകൾക്കുള്ള ഒരു ദിവ്യ ഔഷധമായി ഞാനതിനെ കണ്ടു.....
1
13
426
മലയാളം ചാനലുകളിലെ വാർത്തകൾ ഒരാഴ്ച പിന്നിലേക്ക് സ്ക്രോൾ ചെയ്ത് നോക്കിയാൽ അറിയാം ഇവരുടെ ക്രെഡിബിലിറ്റി.
6
293
ഞാൻ നിന്നോടൊപ്പം നടന്നു തുടങ്ങി... ഒന്നു തിരിഞ്ഞു പോലും നോക്കാതെ...! #sabaqamar
1
11
648
ആത്മാവിന്പോലും ക്ഷതമേറ്റ് ഊർന്നിറങ്ങുന്ന രക്തഴുക്കിന് തടയിടാൻ നാം സംഭരിച്ചു വെച്ച കാൽപാടുകൾ തന്നെ ധാരാളം. ഞാൻ എനിക്കുവേണ്ടി കാവലിരിക്കുന്നു എന്നു പറയുന്നത് തന്നെയാണ് നാം നേടിയെടുക്കുന്ന ഏറ്റവും വലിയ നേട്ടം....!
1
6
441
M ◉ SES retweeted
തുറന്നിട്ട വാതിലിലൂടെ ഒരു ചിത്രശലഭം എന്നെ കാണാൻ വന്നു. അതിന്റെ ചിറകടിയുടെ സംഗീതം എന്നോട് പറയാൻ ശ്രമിച്ചതും നിന്നെ കുറിച്ചാണ്....!
6
1
29
1,863
അലസത അക്ഷരങ്ങളോട് കലഹിച്ചു; വാക്കുകൾക്ക് വേണ്ടിയുള്ള മനസിന്റെ അലച്ചലിന് അറുതിയില്ല. വേദനകളെ… ഉള്ളം നിറയാതെ മഷിയായി പടരൂ….!
1
13
289
ഇഷ്ടമില്ലായ്മയെ ഇഷ്ടമെന്നും ഇഷ്ടങ്ങളെ ഇഷ്ടക്കേടായും കരുതുന്ന മനസ്സിന്റെ ചില നേരത്തെ എനിക്കുതന്നെ ഇഷ്ടപെടാത്ത കാട്ടികൂട്ടൽ....!
3
11
264
പവർ കട്ടിന്റെ പുതിയ പേരാണോ ‘വൈദ്യുതി നിയന്ത്രണം’!
7
312
ഞാൻ വേണ്ടെന്ന് പറയുമ്പോൾ അതെനിക്കു വേണമെന്ന് മനസ്സിലാക്കാൻ നിനക്കെല്ലാതെ മാറ്റാർക്ക് സാധിക്കും....!
3
17
797
Today ! England is the favourite, but they are playing against India. I wish my India wins… 🇮🇳🏏
5
261