Pinned Tweet
@ബെല്ല7101990
സമയം പാതിരാത്രി കഴിഞ്ഞു.
ശ്യാം വളരെ ക്ഷീണിതനായാണ് വീട്ടിലേക്ക് എത്തിയത്.
രാത്രിയിൽ ഒരു മണൽ സൈറ്റിലേക്ക് പെർമിറ്റില്ലാതെ
ആറ്റിൽ നിന്ന് മണൽ വാരി എത്തിച്ചിട്ട് വരുന്ന വരവാണ്.
ശ്യാമും കുട്ടുകാരൻ സോബിനും അരവിന്ദും അവന്റെ അച്ഛൻ രമേശനും ഉണ്ടായിരുന്നു
അയാം ഗെയിം എന്നൊരു പടം കാണുവാണ് 15 മിനിറ്റേ ആയിട്ടൊള്ളു
സാധാരണ ആളോള് അഭിനയിച്ച് തെളിയാറാണ് പതിവ്
ഇവനെന്താ അഭിനയിച്ച് അതപ്പതിക്കുവോണോ🙄
Gotta put
'Em in
the Dirt
Six feet
In the ground
Gotta put
'Em in
The Dirt
അപ്പടിയേ മണ്ടയിലെ ഓടിക്കിട്ടേ ഇറുക്ക്💥💥💥💥
#SCENE
എഴുതിയാൽ തീരാത്തത്ര ഹൈ ആണ് നസ്ലന്റെ പെർഫോമെൻസ്
ഏത് ആളവുകോലെടുത്തിട്ട് അളന്നാലും യെവനൊലു പടി കേറി കേറി എന്നെ ഞെട്ടിക്കാറുണ്ട് ഇവിടേം അത് ആവർത്തിച്ചു
മുത്ത് മുത്ത് പോലെയാണ് സീനിലെ നസ്ലന്റെ പെർഫോമെൻസ് നായകൻ സൂര്യ ആണെങ്കിൽ കൂടി നസ്ലന്റെ പെർഫോമെൻസ് കാണാൻ തോന്നും
എവട്രാ സുഷിനെ കുറ്റം പറഞ്ഞവന്മാരൊക്കെ വറ സൊൽറാ അവനെ
എന്ന മൊമന്റാരുന്നു ആത്തീ ഇവ യാർറാ... സോങ്ങ് പ്ലേസ്മെന്റിൽ എനിക്ക്❤️
ഈ ക്രൈം കോമഡി ഡ്രാമയിലെ മികച്ച സിനിമയിൽ ഒന്നാവും ഇത്
സൂര്യയുടെ കോമഡി സീൻസൊക്കെ നല്ലോണം വർക്കായി
പ്രത്യേകിച്ച് ആ ഫൈറ്റ് സീനിലെ














