SBTrendZ Fashion Hub (@SBTrendZ) header
SBTrendZ Fashion Hub (@SBTrendZ) profile picture

SBTrendZ Fashion Hub a blend of Fashion and Passion, Creativity and Quality, Ethnic & Stylish boutique for Women's outfits, Men's & Kid's Wear and more.

Trivandrum, India
Joined July 2014
Photo by SBTrendZ Fashion Hub (@SBTrendZ)Photo by SBTrendZ Fashion Hub (@SBTrendZ)Photo by SBTrendZ Fashion Hub (@SBTrendZ)Photo by SBTrendZ Fashion Hub (@SBTrendZ)Photo by SBTrendZ Fashion Hub (@SBTrendZ)Photo by SBTrendZ Fashion Hub (@SBTrendZ)Photo by SBTrendZ Fashion Hub (@SBTrendZ)Photo by SBTrendZ Fashion Hub (@SBTrendZ)Photo by SBTrendZ Fashion Hub (@SBTrendZ)Photo by SBTrendZ Fashion Hub (@SBTrendZ)
ഓം പശുപതയേ നമഃ 🙏 ഇന്നത്തെ പഞ്ചാംഗം | 2026 നവംബർ 23 (1202 വൃശ്ചികം 07) തിങ്കളാഴ്ച നക്ഷത്രം: ഭരണി | തിഥി: ചതുർദശി അഭിജിത് മുഹൂർത്തം: 11:45 AM - 12:32 PM രാഹുകാലം: 07:45 AM - 09:13 AM #ഇന്നത്തെപഞ്ചാംഗം #MalayalamPanchangam #MalayalamLive #SBTrendZ
13
ഓം സൂര്യായ നമഃ ☀️ ഇന്നത്തെ പഞ്ചാംഗം | 22 Nov 2026 (വൃശ്ചികം 06) • നക്ഷത്രം: അശ്വതി (04:15 AM വരെ), ഭരണി • തിഥി: ത്രയോദശി • അഭിജിത്ത് മുഹൂർത്തം: 11:45 AM – 12:32 PM • രാഹു കാലം: 04:32 PM – 05:59 PM #InnathePanchangam #MalayalamCalendar #Vrischikam #MalayalamLive
65
SBTrendZ Fashion Hub retweeted
രോഗത്തിന് മുന്നിൽ ഒരാളും പകച്ചു നിൽക്കേണ്ടി വരില്ല. ഒരു വീട്ടിലേക്ക് രോഗം കടന്നുവരുമ്പോൾ തകരുന്നത് ഒരാളുടെ ആരോഗ്യം മാത്രമല്ല. ആ കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതത്തിന്റെ താളവുമാണ്. പ്രിയപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുമ്പോൾ, ചികിത്സയ്ക്കുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന നിസ്സഹായതയിൽ കണ്ണീരോടെ നിൽക്കുന്ന മനുഷ്യരുടെ വേദന എനിക്ക് നന്നായറിയാം. ആ വേദന എത്ര ആഴമുള്ളതാണെന്നും ആ നിസ്സഹായത എത്ര കഠിനമാണെന്നും അറിയാം. പണമില്ലെന്ന ഒറ്റക്കാരണത്താൽ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുത്. ചികിത്സാച്ചെലവ് താങ്ങാനാകാതെ ഒരു കുടുംബത്തിന്റെയും ജീവിതം വഴിമുട്ടരുത്. ഓരോ ഫയലിനും പിന്നിൽ ഒരു മനുഷ്യജീവിതമുണ്ട്. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളുണ്ട്. അവരുടെ കണ്ണീരും ആശങ്കകളും സ്വപ്നങ്ങളുമുണ്ട്. അതെല്ലാം തിരിച്ചറിഞ്ഞുകൊണ്ടാണ് യു.ഡി.എഫ് സർക്കാർ തീരുമാനങ്ങളെടുക്കുന്നത്. ഭരണത്തിന്റെ ആറുമാസങ്ങൾ പിന്നിടുമ്പോൾ, ജനങ്ങൾക്ക് നൽകിയ വാക്കിനോടും അവർ അർപ്പിച്ച വിശ്വാസത്തോടുമുള്ള ഉത്തരവാദിത്വം കൂടുതൽ ആഴത്തിൽ തിരിച്ചറിയുകയാണ്. സന്തോഷങ്ങളിൽ മാത്രമല്ല, ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിലും ഒപ്പമുണ്ടാകുന്ന സർക്കാരായി തുടരും. #ReimaginingKeralam #PuthuyugaKeralam #VDSatheesan
3
17
74
3,195
ജടായു എന്ന വിസ്മയം: ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പത്തിന്റെ കഥ 21/11/26 ശനി വൈകീട്ട് 5 : 22/11/26 ഞായർ രാത്രി 10 : 23/11/26 തിങ്കൾ രാവിലെ 9 @DD MALAYALAM #jatayu #jatayuearthcentre #rajivanchal #director #sculpture ramayana ramayanastory jatayurock
111
🇦🇪 UAE National Day 2026: Planning a longer holiday? Federal government employees: Dec 2–4. Private sector employees: Dec 2–3. With annual leave on Nov 30 & Dec 1, some employees could plan up to 9 consecutive days off! Where would you travel? 🇮🇳✈️ #UAEHoliday2026 #DubaiNews
1
59
🙋🏻‍♀️✨🌅 *MALAYALAM LIVE – MORNING EDITION* 📅 *19 നവംബർ 2026 | വ്യാഴം* 📰 #MalayalamLive #KeralaNews #MorningNews
63
17 Nov 2026 — MALAYALAM LIVE Morning Brief കേരളം: DJ പാർട്ടികളെ പൊതുവായി കുറ്റകരമാക്കരുതെന്ന ഹൈക്കോടതി നിരീക്ഷണം. Punarjani ഹർജി PIL പരിഗണനയ്ക്കായി ചീഫ് ജസ്റ്റിസിന് മുമ്പാകെ. #news #malayalam
14