Pseudonym| Humorist| Critic| Sarcastic| Apolitical| Rationalist| Science First| Apologies in advance| Thank me later| Language - Malayalam

Utopia
Joined September 2020
ആരുടെയെങ്കിലും ട്വീറ്റിന് കുത്തിതിരുപ്പോ ചളി റിപ്ലൈയോ ഇട്ടു സ്വയം ചിരിച്ചു ആത്മസംതൃപ്തി അടയാനാണ് ഇവിടെ വരുന്നത്
98
24
3
237
ജിയോ ഒരു 50% പോവാണെങ്കിൽ വിൽക്കാം. അല്ലേ ലോങ്ടേം വെക്കാം
5
29
2,991
ധൂമകേതു കൊള്ളാല്ലോ, ഒരു വെറൈറ്റി പടം.
2
14
334
പൈസ പോയ അടുത്ത ബിഗ് ബില്യൺ ഐറ്റം ഇതാണ്
5
44
1,161
ഒരു ലോട്ട് കിട്ടി
ഓരോ മാർക്കറ്റ് influencerമാർ പറഞ്ഞ കേട്ട് ജിയോ ഐപിഓ ഷെയർ ഹോൾഡർ കോട്ടയിൽ ആപ്പ്ളൈ ചെയ്ത്. ഷെയർ ഹോൾഡർ കോട്ട 7X സബ്സ്ക്രിപ്ഷൻ. അതായത് ഏഴിൽ ഒരാൾക്ക് കിട്ടും. സാധാരണ റീട്ടെയിൽ കോട്ട 2X സബ്സ്ക്രിപ്ഷൻ, അതായത് രണ്ടിൽ ഒരാൾക്ക് കിട്ടും. അങ്ങനെ ഒരു ഐപിഓ കിട്ടാനുള്ള ആ സാധ്യതയും പോയി കിട്ടി.
4
42
1,745
ഈ മാസം ഇതുവരെ ആമസോണിൽ നിന്ന് 34 സാധനങ്ങൾ ഓർഡർ ചെയ്ത്. ഫ്ലിപ്പാർട്ടിൽ നിന്ന് വേറെയും. പകുതിയും അത്ര അത്യാവശ്യം ഇല്ലാത്ത സാധനങ്ങൾ ആണ്
4
23
839
ഓരോ മാർക്കറ്റ് influencerമാർ പറഞ്ഞ കേട്ട് ജിയോ ഐപിഓ ഷെയർ ഹോൾഡർ കോട്ടയിൽ ആപ്പ്ളൈ ചെയ്ത്. ഷെയർ ഹോൾഡർ കോട്ട 7X സബ്സ്ക്രിപ്ഷൻ. അതായത് ഏഴിൽ ഒരാൾക്ക് കിട്ടും. സാധാരണ റീട്ടെയിൽ കോട്ട 2X സബ്സ്ക്രിപ്ഷൻ, അതായത് രണ്ടിൽ ഒരാൾക്ക് കിട്ടും. അങ്ങനെ ഒരു ഐപിഓ കിട്ടാനുള്ള ആ സാധ്യതയും പോയി കിട്ടി.
5
1
36
5,855
ബിഗ് ബില്യൺ ഡേ ആഘോഷത്തിൽ ഇതും വാങ്ങി. കുറേ നാളായി ഇത് വാങ്ങാൻ കൈ തരിക്കുവാണ്, പക്ഷേ തൂത്ത് തുടയ്ക്കാൻ മെയ്ഡ് ഉള്ളത് കൊണ്ട് ഇതിൻ്റെ ആവശ്യം ശരിക്കില്ല. പക്ഷെ കയ്യുടെ തരിപ്പ് മാറ്റാൻ ഇത് വാങ്ങേണ്ടി വന്നു. കാർഡ് ഓഫർ കഴിഞ്ഞ് 16K ആയി. ഏതായാലും 50-60K ഒന്നും ചിലവാക്കിയില്ലല്ലോ 1/4
ബിഗ് ബില്യൺ ഡേ ആഘോഷിച്ച് ആഘോഷിച്ച് 72K ക്രെഡിറ്റ് കാർഡ് ബില്ല് വന്ന്. ഇനിയെന്ത് ചെയ്യും മല്ലയ്യാ...
16
42
9,995
പിന്നെ സോഫ്റ്റ്‌വെയർ ഒക്കെ കൊള്ളാം, വലിയ glitch ഒന്നും ഇല്ല. നിങ്ങളും എന്നെ പോലെ കൈ തരിക്കുന്നവർ ആണേൽ വാങ്ങിക്കോ. ഓഫർ ഇപ്പോഴും ഉണ്ട് ശുഭം
3
14
1,345
കൊളസ്ട്രോൾ സ്വൽപ്പം കൂടി. ഫാറ്റി ലിവർ ഇത്തിരി കുറഞ്ഞ്. ബാക്കി എല്ലാം ഏതാണ്ട് നോർമൽ. കുഴപ്പം ഇല്ല വർക്കിങ് കണ്ടീഷൻ ആണ്.
ഈ വർഷത്തെ ഹെൽത്ത് ചെക്കപ്പിന് വന്നിരിക്കുവാണ്. പ്രാർത്ഥിക്കണം
3
1
38
643
ഈ വർഷത്തെ ഹെൽത്ത് ചെക്കപ്പിന് വന്നിരിക്കുവാണ്. പ്രാർത്ഥിക്കണം
2
1
1
27
1,277
കഴിഞ്ഞ ഹാലോവീന് ബിൽഡിംഗിലെ പിള്ളേർ ട്രിക്കോ ട്രീറ്റിന് വന്നപ്പോ കൊടുക്കാൻ അവസാന നിമിഷം ബ്ലിങ്കിറ്റിൽ നോക്കിയപ്പോ രണ്ട് രൂപ ചോക്ലേറ്റ് എല്ലാം സോൾഡ് ഔട്ട്. ഒടുവിൽ പത്ത് രൂപയുടെ സ്നിക്കേഴ്സ് ഒക്കെ ഓർഡർ ചെയ്ത് കൊടുക്കേണ്ടി വന്ന്. അതോണ്ട് ഇത്തവണ നേരത്തെ തന്നെ എല്ലാം സെറ്റാക്കി.
1
7
185
ബിഗ് ബില്യൺ ഡേ ആഘോഷിച്ച് ആഘോഷിച്ച് 72K ക്രെഡിറ്റ് കാർഡ് ബില്ല് വന്ന്. ഇനിയെന്ത് ചെയ്യും മല്ലയ്യാ...
5
1
33
11,404
22 മിനിറ്റൊക്കെ ലോങ്ങർ ഡെലിവറി ടൈം ആയി. കലി കാലം
11
247
ഞെട്ടരുത്...
5
1
21
726
തലവര...
1
3
1
13
687
നല്ല കട്ടൻചായ വെതർ
1
11
164