ഷമ്മു❤️ (@Shamna__) header
ഷമ്മു❤️ (@Shamna__) profile picture

❤️travel ❤️dreamer😔food lover 😋music 🎶

കോഴിക്കോട്
Joined May 2017
Photo by ഷമ്മു❤️ (@Shamna__)Photo by ഷമ്മു❤️ (@Shamna__)Photo by ഷമ്മു❤️ (@Shamna__)Photo by ഷമ്മു❤️ (@Shamna__)Photo by ഷമ്മു❤️ (@Shamna__)Photo by ഷമ്മു❤️ (@Shamna__)Photo by ഷമ്മു❤️ (@Shamna__)Photo by ഷമ്മു❤️ (@Shamna__)Photo by ഷമ്മു❤️ (@Shamna__)Photo by ഷമ്മു❤️ (@Shamna__)
സങ്കടം വന്നാലും സന്തോഷം വന്നാലും ചെന്ന് പറയാൻ ഒരിടം വേണം.. നമ്മെ കേട്ടിരിക്കുന്ന ഒരിടം 😒
95
17
3
290
123,177
പഴയ ആ ഒരു ഇതില്ല ഇവിടെ 🤐
19
1
53
4,569
Uffff❤️ കിടു ❤️
7
45
3,341
ഓണം കഴിഞ്ഞൊ ഗയ്സ് 😌🌼
10
44
2,895
ഷമ്മു❤️ retweeted
Guys, കല്യാണം കഴിഞ്ഞാാല് പിന്നെ നിങ്ങളുടെ ഫാമിലി നിങ്ങളും നിങ്ങളുടെ പാർട്ണറും മക്കളും ആണ്. നിങ്ങളുടെ പാരൻ്റ്സിൻ്റെ കുടുംബത്തിൽ നിന്ന് നിങ്ങൾ മാറ്റപ്പെട്ടിരിക്കണം. എന്ന് വെച്ച് അവരെ കെയർ ചെയ്യണ്ട എന്നല്ല. നിങ്ങളുടെ കുടുംബത്തിലെ തീരുമാനങ്ങൾ അവരുടേത് ആകരുത്.
4
4
125
9,219
ഫസ്റ്റ്ലെ രണ്ടെണ്ണം ഇവിടെ ഉണ്ട് ലാസ്റ്റിലെ ആ വാവെ മാത്രം ഇല്ല 😂😌
ഓഫീസിന്നു മിനിമം 3 തവണ ഭാര്യയെ വിളിക്കുന്ന, വീട്ടിൽ എത്തിയ മിക്ക ദിവസോം ഫാമിലിയെ പുറത്ത് കൊണ്ട് പോകുന്ന, വീട്ട് ജോലിയുടെ സിംഹ ഭാഗവും ചെയ്യുന്ന ഭർത്താക്കന്മാരെ അറിയാം കൂടാതെ ഭാര്യയെ വാവേ എന്നെ വിളിക്കു 🥺
19
19,810
സ്വന്തം കെട്ട്യോൻ 😂
നിങ്ങളുടെ real life ൽ ഉള്ള ആരേലും ഇവിടെ ട്വിറ്ററിൽ ഉണ്ടോ? (Ivdnn പരിച്ചയപെട്ടവർ അല്ല).
11
27
15,710
ദക്ഷേച്ചി ചായുടിച്ചോ 🫣
10
1
92
18,406
10k സ്നേഹം ❤️
10
30
14,335
യൂസ് ചെയ്തോണ്ടിരിക്കുന്ന ഫോണിനോട്‌ ഭയങ്കര കണക്ട് ആണ്. പുതിയ ഫോൺ വാങ്ങിയിട്ടും അതെടുത്തു നോക്കാൻ പോലും തോന്നുന്നില്ല 😔
6
55
13,226
ഇതിന്റെ കീ പോയാൽ പിന്നെ എങ്ങനെ ഇത് ഓപ്പൺ ചെയ്യാൻ പറ്റും?
26
80
12,730
ദക്ഷേച്ചിക്ക് ലഞ്ച് പിക് പോസ്റ്റ്‌ ചെയ്തിട്ട് ഛർദി ആണത്രെ 🥹😒
7
57
6,678
ഇവിടെ ഉള്ളവരെയൊക്കെ കറക്റ്റ് 12 മണിക്ക് വിഷ് ചെയ്യാൻ മറക്കാറില്ലല്ലൊ ഉണ്ണ്യേട്ടൻ.. പാവം ആ പെണ്ണിന്റെ ബർത്ത്ഡേ മറന്നു കഥ കഴിച്ചാൽ പോരാ.. 😄
എന്റെ കഥ കഴിഞ്ഞു ഗയ്സ്…!! വൈഫിന്റെ ബർത്ത്ഡേ ആണ് ഇന്ന്..!!!! വിഷ് ചെയ്യാൻ മറന്ന് ……🫠🥹
2
15
5,193
കടൽ കടന്നെത്തിയ ബീഫ് കൊണ്ട് കട്ട്‌ലേറ്റും ഉണ്ടാക്കി ചായ കുടിച്ചോണ്ടിരിക്കുന്നു.😌
15
87
5,018
കുറേ കാലത്തിനു ശേഷം എന്റെ ടി എല്ലിൽ ഒരു ഓളം ഉണ്ടായി...തുടരുക (തുടരും )😌😌😌
2
38
3,894
വാങ്ങുന്നവർ എന്നും വാങ്ങി കൊണ്ടേയിരിക്കും
കൊടുക്കുന്നവർ എന്നും കൊടുത്തോണ്ടിരിക്കും 🫡
3
1
12
3,899
ഒരു സിനിമ ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞതെ ഒള്ളൂ.. ഞാൻ ഒരു സുടു ആയി മാറി 😁😁😁 ഇഷ്ട്ടപെടാത്തതിനെ ഇഷ്ട്ടപ്പെട്ടെന്ന് എന്റെ പട്ടി പറയും
8
39
3,818
ഒരു കട്ടൻ കുടിച്ച്‌ ഇന്നത്തെ ദിവസം തുടങ്ങാം 😌
18
1
104
4,072
ചക്ക. മാങ്ങ. തേങ്ങ എല്ലാം എടുത്ത് ഇവിടെ എത്തിയിട്ടുണ്ട്
19
105
6,140
തലവെച്ചു ഉറങ്ങിപോയി 😌
58
1
4
177
30,688
10k ഫോളോവേഴ്സ് ആയോന്ന് നോക്കാൻ തുടങ്ങിയിട്ട് വർഷം 1 കഴിഞ്ഞു 🤭
10
57
5,977