Не́точка Незва́нова (@TheCuriousBee) header
Не́точка Незва́нова (@TheCuriousBee) profile picture

Originality is important. I am alone here in my own mind. There is no map and there is no road. It is one of a kind just as yours is.

Joined May 2021
Photo by Не́точка Незва́нова (@TheCuriousBee)Photo by Не́точка Незва́нова (@TheCuriousBee)Photo by Не́точка Незва́нова (@TheCuriousBee)Photo by Не́точка Незва́нова (@TheCuriousBee)Photo by Не́точка Незва́нова (@TheCuriousBee)Photo by Не́точка Незва́нова (@TheCuriousBee)Photo by Не́точка Незва́нова (@TheCuriousBee)Photo by Не́точка Незва́нова (@TheCuriousBee)Photo by Не́точка Незва́нова (@TheCuriousBee)Photo by Не́точка Незва́нова (@TheCuriousBee)
Arey prati deep sigh helplessness ye anukunte ela babu? Konni sighs ki reason cheppadaniki words saripovu. 🚶🏽‍♀️🚶🏽‍♀️🚶🏽‍♀️
Replying to @3hakuna_matata
ഓരോ ദീർഘനിശ്വാസവും ഒരു മനുഷ്യൻ്റെ നിസ്സഹായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്... 6/6
20
അധികാരം കിട്ടും വരെ PSC കുട്ടികളുടെ കൂടെ നിന്ന് മൈക്ക് പിടിക്കും. കസേര കിട്ടിക്കഴിഞ്ഞാൽ അതേ കുട്ടികളുടെ പന്തൽ പൊളിക്കും. ഡൽഹിയിലെ BJPയും കേരളത്തിലെ കോൺഗ്രസും തമ്മിൽ പിന്നെ എന്താ വ്യത്യാസം? അധികാരം കിട്ടിയാൽ ഇന്നലെ പറഞ്ഞതൊന്നും ഇന്ന് ഓർമയുണ്ടാവില്ലല്ലോ!
3
46
Maybe try reading a book before conducting its post mortem.
Maths says this deserves a world record! 😂 - Book received: Yesterday, 2:45 PM - Book completed: Today, 6:30 PM - Total pages: 544 - Total time: 27 hours 45 minutes - Average reading speed: 19.6 pages per hour - One page every 3 minutes! Even if she didn't sleep, eat or take breaks, that's some extraordinary reading speed! Chitti the Robot from Rajinikanth's Robo movie has competition! 🤖
4
96
Meeru mee gurinchi maree takkuva ga maatladuthunnaru anipisthondi naaku. Nenu kalisina manushullo meeru chaala manchi vaallalo okaru. Maybe the kindest person I've met. (1)
എന്നെക്കുറിച്ച് പറയുകയാണെങ്കിൽ, ഞാനത്ര നല്ലവനോ മാന്യനോ ഒന്നുമല്ല. ഒരു മനുഷ്യൻ്റേതായ പോരായ്മകൾ എനിക്കുണ്ട്. അതെല്ലാമായ് ഞാൻ പൊരുത്തപ്പെട്ടു പോവുകയും ചെയ്യുന്നുണ്ട്... പക്ഷേ ഒരു കാര്യം എന്തെന്നാൽ ഞാൻ ആരെയും ദ്രോഹിക്കാറുമില്ല ആർക്കും ദോഷം വരണമെന്നും ചിന്തിക്കാറില്ല. അത്രുള്ളു...
2
1
1
1
447
And one more thing... meeru naa life lo entha impact create chesaro meeku teliyakapovachu. Kaani naaku telusu nenu marchiponu. (9)
2
1
68
So please mee meeda meeru intha harsh ga judgement ivvakandi. Jury lo meeru okkare unnaru verdict kooda meere cheppesthunnaru. Konchem migatha vaallaki kooda maatlade chance ivvandi sir! @3hakuna_matata (10)
2
1
58
രാഷ്ട്രീയമില്ല മതമില്ല പ്രത്യയശാസ്ത്രമില്ല. പണമുള്ളിടത്താണ് കൂറ്. പണം വാരും പണമെറിയും പി.ആർ പണിയും കഥകൾ മെനയും. ഒടുവിൽ സ്വന്തം കാപട്യം പോലും വെളുപ്പിച്ചെടുത്ത് മാന്യനായി നടക്കും. ധാർമ്മികതയൊക്കെ സൗകര്യത്തിനനുസരിച്ച് മാറ്റാവുന്നൊരു വസ്തുവാണല്ലോ!
1
4
94
എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി ഒറ്റയ്ക്ക് ആണ്.. പിന്നെ എന്തിനാണ് വകുപ്പ് മന്ത്രിമാർ..അവരെ ആ സ്ഥാനങ്ങളിൽ നിന്ന് രാജി വെപ്പിച്ചാൽ അത്രയും പണം സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ മിച്ചം വരും.. ഇപ്പോ കേരളത്തിലെ വകുപ്പ് മന്ത്രിമാർ വാങ്ങുന്നത് നോക്കുകൂലി ആണ് ..
1
1
6
84
Honestly I don't even know what to say. It's such a shitty situation to be in. When someone is fighting for their life the last thing they should have to worry about is whether there's enough money for the next injection. (1)
Updates. 😔 ഇന്നത്തെ ഇൻജക്ഷന് ഇനി 5000/- കൂടി വേണം, നാളത്തേക്ക് 13,400/- നാളെ കഴിഞ്ഞ് രണ്ട് ദിവസത്തേക്ക് 6100 x 2 = 12,200/- വേണം. എന്താകുമെന്നറിയില്ല...
1
6
8
283
We've been trying our best as friends and his doctor has been standing by him through all of this. She treats him like her own son and is doing everything she possibly can. And there's only so much a handful of friends can manage. He doesn't even have a family to fall back on. 2
1
1
4
67
He's an incredibly talented person and it hurts to see someone with so much potential go through this. We don't even know where else to turn or whom to ask anymore. (3)
1
2
2
77
എല്ലാ മന്ത്രിമാരുടെ വകുപ്പുകളും ഒറ്റക്ക് കൈകാര്യം ചെയ്യാൻ കഴിവുള്ളയാളെ ബഹുമാനിക്കാൻ പഠിക്കണം 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️
2
39