Pinned Tweet
ജാതീയമായ വേരുകൾക്കപ്പുറം ഹിന്ദു എന്ന തായ് വേരിൽ അഭിമാനം കൊള്ളുന്നവർ എത്ര പേർ ഉണ്ട് ഇവിടെ?
RT or ❤️
സൗജന്യമായി സ്വപ്നതുല്യമായ പരസ്യം ചെയ്തു തന്ന കേരള സർക്കാരിനും മാപ്ര സുഹൃത്തുക്കൾക്കും ഹൃദയംഗമായ കൂപ്പുകൈ 🙏
#മയിൽപീലി
സീതാദേവി രാവണനോട് ചൊല്ലാൻ പറയുന്ന ഋഗ്വേദത്തിലെ ശ്ലോകം ഏതാണ് എന്ന് ഓർമ്മയുള്ളവരുണ്ടോ?
#ചോദ്യം
#RamayanaMovie
4
284
ഊർമിളയുടെ ത്യാഗത്തിന്റെ തട്ട് എന്നും താഴ്ന്നു തന്നെ ഇരിക്കും
#രാമായണം
1
14
377
TL തൂക്കി
കുനിഷ്ട് സംശയ രോഗികളുടെയും, സംഘ പരിവാർ പ്രോപഗണ്ട എന്ന് കരയുന്നവരുടെയും, പാട്ടിനു താളവും രാഗവും ഇല്ലക്കാരുടെയും, രാമൻ എവിടെ നിന്ന് ഷേവ് ചെയ്യുന്നു എന്ന് ആലോചിച്ചു തല പുകക്കുന്നവരും എന്ന് വേണ്ട പലതരം വെറൈറ്റി കരച്ചിൽ കൊണ്ട് TL കളറാക്കി തന്ന #RamayanaMovie 😍
29
532
സൗകര്യ പൂർവ്വം ഈ ചരിത്രം നമ്മുക്ക് മറക്കാം
1970-കളിൽ സ്വാമി സത്യാനന്ദ സരസ്വതിയുടെയും ശ്രീ കുമ്മനംജി യുടെയും നേതൃത്വത്തിൽ കുന്നിൻമുകളിലെ സാമൂഹികവിരുദ്ധ ശക്തികളെ ഒഴിപ്പിച്ച് അവിടെ 13 അടി ഉയരമുള്ള ശ്രീരാമ വിഗ്രഹം സ്ഥാപിച്ചത്തിനു ശേഷമാണ് അവിടെ ഭക്തരും സഞ്ചാരികളും വരാൻ തുടങ്ങിയത്
From the Silver Screen to the Land of Jatayu
The newly released Ramayana has rekindled admiration across India for Jatayu, whose legendary sacrifice to defend truth and a woman's honour remains unforgettable.
It is a moment of pride that millions are now discovering this legend lives on in Keralam. At Chadayamangalam, Jatayu Earth's Center stands as home to the world's largest bird sculpture, inspired by this timeless symbol of courage and sacrifice.
My heartfelt thanks to our tourism teams and everyone whose vision made this magnificent landmark possible. Having watched the legend on screen, I invite everyone across India to experience it in person at Jatayupara.
Welcome to God's Own Country!
@KeralaTourism
@WorldOfRamayana
#Ramayana #VDSatheesan
സംഘപരിവാറിന്റെ നെഞ്ചത്ത് കയറുന്ന പോലെ അല്ല തീവ്രവാദികളുടെ കുൽസിതങ്ങൾ വിളിച്ചു പറയുന്നത്..
ഒറ്റ തിരിഞ്ഞുള്ള ഈ അക്രമണങ്ങളിൽ കൂടെ നിൽക്കാൻ ഒരു മാധ്യമ കേസരികളും സാംസ്കാരിക ഉണ്ണാക്കന്മാരും ഉണ്ടാവില്ല
കൺട്രോവേഴ്‌സി വന്നപ്പോ മുതൽ കാര്യമാക്കിയിരുന്നില്ല..അയ്‌ന്റെ പിന്നാലെ പോയി ബഹിഷ്കരണവും ആയി നടന്നിരുന്നെങ്കി വല്യ നഷ്ടമാവുമായിരുന്നു..
ഗ്രീക്ക് ഇതിഹാസങ്ങൾ അഭ്രപാളിയിൽ കാണുമ്പോൾ ഓർക്കുമായിരുന്നു എന്ന് വരും നമ്മുടെ ഇതിഹാസങ്ങളെന്ന്..
ആ വിഷമം മാറിക്കിട്ടി
#Ramayana ❤️
11
526
തമസോമാ ജ്യോതിർഗമയ:
അടിമത്വത്തിന്റെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കു സ്വാഗതം..
ദീപാവാലി ആശംസകൾ 🪔
ഒരു 30 കൊല്ലം മുൻപ് ചെമല കോണകം മാറ്റി കാവി കോടി പിടിച്ച അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് അയ്യപ്പൻ vs വാവർ..
ഇതിനിടയിൽ എത്ര ക്ഷേത്രങ്ങൾ സർക്കാർ പിടിച്ചെടുത്ത് ദേവാസ്വത്തിന്റെതാക്കി എന്ന് വല്ല കണക്കുമുണ്ടോ 😔
എന്തിനും ഏതിനും ഹാലിളകുന്ന സമുദായ സ്നേഹികൾ സ്വന്തം പെണ്മക്കളെ ഉസ്തുക്കളുടെ കാമവെറി തീർക്കാൻ പറഞ്ഞയക്കുന്നതിന്റെ ലോജിക്ക് എന്താവും
#ചോദ്യം
മലയാളി എന്ന് കേൾക്കുമ്പോഴേക്കും പൊക്കി പിടിച്ചു വരുന്നതിനു മുന്നേ ഇച്ചിരി ഹോം വർക്ക് ഒക്കെ ചെയ്‌താൽ നന്നായിരുന്നു..😏
ഇന്ത്യയെ വെറുക്കുന്ന ഇന്ത്യനെക്കാൾ ഭേദം ഇന്ത്യയെ വെറുക്കുന്ന പാക്കിസ്ഥാനിയാണ്..
#വീക്ഷണം















