November avumbo twitter inn erangi povan ella varshavum thonnum. 2022 November il aanu njn aadhyayit ivde vannath. Randum thammil oru match illallo
ഇതൊക്കെ മനഃപൂർവം ചെയ്യുന്നതാണ്. പിടിച്ച് നിക്കണ്ടെ സോഷ്യൽ മീഡിയയിൽ. അല്ലെങ്കിൽ പണ്ട് ദിയ കൃഷ്ണ എന്തോ പാവപ്പെട്ടവർക്ക് ഭക്ഷണ കൊടുക്കണ കാര്യം പറഞ്ഞ് എയറിൽ പോയതല്ലേ. അതൊക്കെ ആൾക്കാര് മറന്നല്ലോ. ഇത്രേ ഉള്ളൂ. റിപ്പോർട്ട് അടിച്ച് അക്കൗണ്ട് പൂട്ടിക്കാൻ ഉള്ള ധൈര്യം ഒന്നുമില്ല ആർക്കും.
ഈ steffy sunny സമരം നടന്നപ്പോൾ ഒന്നും മിണ്ടിയില്ല എന്നത് എനിക്ക് മാത്രം ആണോ അറിയാവുന്നത്. Afriyy ഇവൾടെ ഇപ്പോഴത്തെ best friend അല്ലേ??



















