
ധ്യാനത്തിലാണ് ശല്ല്യപ്പെടുത്തർത് 😈😈 |നിങ്ങൾക്കെന്നെക്കുറിച്ചുള്ള ധാരണകളെന്തായിരുന്നാലും തെറ്റാണ്|സ്വയംപ്രഖ്യാപിത പ്രമുഖട്വീപ്പ് |#കുഞ്ഞൂച്ച ചങ്കൂച്ച...! 😾😾
തട്ടുമ്പൊറം
Joined February 2017
- Tweets54.7K
- Following608
- Followers1.4K
- Likes35K
ആദിയിലൊരുത്തന്റെ പുഞ്ചിരിയിൽ ഈ ലോകമുണ്ടായി സർവ്വ ചരാചരങ്ങളെയുമുണ്ടാക്കി ഒരു വരിയ്ക്കപ്ലാമൂട്ടിൽ അവൻ ധ്യാനത്തിലിരുന്നു , കലിയുഗത്തിലൊരു കുഞ്ഞൂച്ച വന്നു പറഞ്ഞു എടാ കുഞ്ഞെലീ എണിച്ചോയ് ട്വീറ്റടാ ....!
അവൻ മറ്റാരുമായിരുന്നില്ല സർവ്വ ശക്തനായ ആദീശുവായിരുന്നു ....! 🧘🏻♂️🧘🏻♂️
Fb ല് കൊറേ അമ്മാച്ചമ്മാരും അച്ചാച്ചമ്മാരു മണല്വരാം പൊഴേര ആഴംകൂട്ടാം എന്നുപറഞ്ഞു ഇറങ്ങീട്ടൊണ്ട്...!!🚶🏻♂️🚶🏻♂️
ഹും എനിയ്ക്കും ഒരു സിനിമ പിടിക്കണം...!
ശക്തിമാൻ...!
അത്ഭുത പൂച്ചെടി തിന്നു ശക്തികൂടിയ കാട്ടുമാനിന്റെ കഥ..!🚶🏻♂️🚶🏻♂️
പക്ഷെ ഹനുമാൻ ഓക്കേ ആണ്..! 😐
You’re unable to view this Post because this account owner limits who can view their Posts. Learn more
എഴ കീറാൻ ബ്ലേഡ് വല്ലോം മാണ....!!😐
You’re unable to view this Post because this account owner limits who can view their Posts. Learn more
E99 ഇറക്കണം ഹേ...!🚶🏻♂️🚶🏻♂️
You’re unable to view this Post because this account owner limits who can view their Posts. Learn more
അത്രക്ക് പട്ടി സ്നേഹം ആണേൽ സകല കേരള പട്ടിമക്കളെയും ഈ കിടന്നു കരയുന്നോർമാർക്കും വീട്ടിക്കേറ്റി പാർപ്പിച്ചൂടെ...!!🥺
രാവിലെ ചെന്നു fb ഇൽ കേറിക്കൊടുത്തു എന്റെ പൊന്നോ കൊറേ പട്ടി സ്നേഹികൾ ഏതോ പട്ടിനെ വിഷം വച്ചെന്നും പറഞ്ഞു കിടന്നു മെഴുകുന്നുണ്ട്....!!
മനുഷ്യനെന്ത് പറ്റിയാലും കുഴപ്പമില്ല പട്ടി മക്കൾക്കൊന്നും പറ്റല്ലേ ഡായ്ബമേ...!🚶🏻♂️🚶🏻♂️

