ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy) profile picture

ഇല്ല.

Rosario, Argentina
Joined January 2010
Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)Photo by ബർട്ട്രാഡ് റസൽ 🇦🇷 (@ayyo_entropy)
I can resist everything except temptation.
2
RT@kalippism ഫൈനലി‌‌ ഇറ്റ്സ് ഹാപ്പെനിങ്😍😍😍
Make it happen 🙏🏻
48
സതീശൻ ജി പൂർവാശ്രമത്തിൽ പന്തലുപണിക്കാരൻ ആയിരുന്നെന്ന് തോന്നുന്നു. കെട്ടുന്നു അഴിക്കുന്നു... കെട്ടുന്നു അഴിക്കുന്നു... #ഫയൽ😂
1
2
100
ബുദ്ധനും ശങ്കരനും എം എൽ എയും വരെ ചോദിക്കുന്നത് ഒരേ ചോദ്യം. ‘ആരാണ് നീ’
36
ഉയ്യിന്റെമോനേ...😂
87
എല്ലാവർക്കും നിയന്ത്രണമില്ല നിലവിൽ വൈദ്യുതി കണക്ഷനുള്ളവർക്ക് മാത്രമേ കറൻ്റ് കട്ടുണ്ടാവു എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. #illanews
2
124
ക്യാൻസൽ ദിസ് റേസിസ്റ്റ് ഹാൻഡിൽ🤬
മഞ്ഞ ലഡ്ഡുവിലെ കറുത്ത മുന്തിരിയാണ് വെള്ളാപളളി നടേശൻ.
1
1
1
233
ഇയാളുടെ വായിൽ വല്ല പ്ലാസ്റ്റെറും എടുത്ത് ഒട്ടിക്കാനാരുമില്ലേ?
"India's Republic Day: 26th Jan (2+6=8). Indonesian President's birthday: 17th (1+7=8). Same same energy and number." — PM Modi in Indonesia
93
ഹേ സ്ത്രീയെ നിങ്ങൾ കണ്ട റീൽ ഞങ്ങളും കണ്ടിട്ടുണ്ട്. ഒന്ന് നിർത്താമോ?
1
6
577
കൃസ്റ്റിയാനോക്ക് വേണമെങ്കിൽ ഹാട്രിക്ക് അടിച്ചു പട്ടിണി രാജ്യമായ CONGOയെ തോൽപ്പിക്കാമായിരുന്നു.. പക്ഷെ ഹാട്രിക്ക് അല്ല മനുഷ്യത്വം ആണ് അണ്ണനു വലുത് ❤️
31
കാർട്ടൂൺ എന്ത് കിടു പേരാണ് അവന്റൊര് അനിമെ 🤮
2
2
266
" നാല് ഗോലിനും ഒരു കപ്പിനും വേണ്ടി കായിക ചെറ്റത്തരം ഞങ്ങൾ കാണിക്കില്ല ആയിരം വേൾഡ് കപ്പുകൾ തോറ്റാലും ഒരു ഫെഡറേഷൻ നേതാവിന്റെയും തിണ്ണ നിരങ്ങാൻ ഞങ്ങളെ കിട്ടില്ല " - അർജന്റീന ഫാൻസ് സംസ്ഥാന കമ്മിറ്റി. 🇦🇷🇦🇷🇦🇷
24
എഐ വന്നശേഷം എഴുത്തുകാരെ മുട്ടീട്ട് സ്ക്രോൾ ചെയ്യാമ്പറ്റാത്ത അവസ്ഥ ആയിട്ടുണ്ട്.
45
ഹിഹിഹി, ഡീപ്പ് വൂണ്ട്🤭
ഇപ്രാവശ്യം വേൾഡ് കപ്പിൽ റഫറി ടീം മാറുമോ അല്ല അർജന്റീനക്ക് വേണ്ടി തന്നെ ആയിരിക്കുമോ?
42
+1
ഈ മൈരന്റെ ട്വീറ്റ് കാണുമ്പോ ദേഷ്യം വരും
50
ഓട്ടുകമ്പനിക്കു ചുറ്റും തടിച്ച് കൂടിയ ജനങ്ങൾക്ക് നേരെ പോലീസ് ടിയർഗ്യാസ് ഉപയോഗിച്ചു.🥲
2
3
306