ചത്ത മത്തി (@chatthamatthi) header
ചത്ത മത്തി (@chatthamatthi) profile picture

I'm Schrodinger's cat | Parody Account | ലുട്ടുബോസ് ഈ അക്കൗണ്ടിൻ്റെ ഐശ്വര്യം 🙏🏼

തലസ്ഥാനം
Joined March 2015
Photo by ചത്ത മത്തി (@chatthamatthi)Photo by ചത്ത മത്തി (@chatthamatthi)Photo by ചത്ത മത്തി (@chatthamatthi)Photo by ചത്ത മത്തി (@chatthamatthi)Photo by ചത്ത മത്തി (@chatthamatthi)Photo by ചത്ത മത്തി (@chatthamatthi)Photo by ചത്ത മത്തി (@chatthamatthi)Photo by ചത്ത മത്തി (@chatthamatthi)Photo by ചത്ത മത്തി (@chatthamatthi)Photo by ചത്ത മത്തി (@chatthamatthi)
"ന തിരിച്ചിട്ട ധ..ന തിരിച്ചിട്ട ധ..ന തിരിച്ചിട്ട ധ " ഇത് പത്ത് തവണ നിർത്താതെ പറയാൻ ശ്രമിച്ചാൽ നിങ്ങളും തബലിസ്റ്റായി. ഹഹഹ
18
74
1
334
What an absolute അവരാതം. പണത്തിന് മുകളിൽ ഒരു concern ഇല്ല. സ്റ്റോക്ക് ഇടിഞ്ഞ് പൊളിഞ്ഞ് പടമായി അതാണ്
JUST IN - Nvidia reinstates Jensen Huang as CEO.
1
60
ചത്ത മത്തി retweeted
ഇതൊക്കെ ഒരു നിലപാട് ആണ്.. ഒരു രാഷ്ട്രീയം ആണ്.. സതീശനും റോജി ജോണും നൂറു ജന്മം ജനിച്ചാലും ഇത് പോലെ ഒരു നിലപാട് എടുക്കാൻ കഴിയില്ല..
12
1
113
1,909
ഇനിയും വരില്ലേ ടീം UDF എന്നും പറഞ്ഞ്.
2
84
ചത്ത മത്തി retweeted
മാപ്പ് എഴുതി കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചാൽ പോരെ കേസിന് പോയി കഷ്ടപ്പെടണോ എന്നൊക്കെ സ്റ്റേറ്റിലെ വിദ്യാഭ്യാസ മന്ത്രി ഒരു ഉളുപ്പുമില്ലാതെ പറയുന്നത് സമരം ചെയ്ത് നേടിയെടുത്തൊന്നും ശീലമിലാത്തതിന്റെയാണ്. വെല്ലോരുടേം സമരത്തിൽ അവസാനം കേറി ഫോട്ടോ ഓപ് നടത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടിയുടെ നേതാവാണല്ലോ. ഓരോരോ ശീലം.
14
63
709
Whatsapp വഴി എന്തോ പോയിട്ടുണ്ട്.. അല്ലാതെ ഇത് വരില്ല
2
80
ചത്ത മത്തി retweeted
സംഘപരിവാർ വിസിയ്ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മാപ്പും കോപ്പും എഴുതാതെ നൽകാതെ സമരം ചെയ്തും നിയമ പോരാട്ടം നടത്തിയും നീതി വാങ്ങി എടുത്തത് കണ്ടോ. അങ്ങനെയാണ് ആത്മാഭിമാനമുള്ളവർ, റോജി സാറിന് അതില്ലാതെ കൊണ്ട് സംഘപരിവാർ ഇരിക്കാൻ പറഞ്ഞാൽ കുനിഞ്ഞ് കൊടുക്കാൻ തോന്നുന്നത്.
14
69
741
ഫെയർനെസ് ക്രീമുകൾ മൂലമുണ്ടാകുന്ന കിഡ്നി രോഗങ്ങൾക്ക് പിന്നിൽ മലയാളികളുടെ വെളുപ്പിനോടുള്ള അമിതമായ അഭിനിവേശമില്ലേ? ഇരുണ്ട നിറത്തിന്റെ പേരിലുള്ള മാറ്റിനിർത്തലുകൾ ഭയന്ന് ആളുകൾ ഇത്തരം ക്രീമുകളിലേക്ക് തിരിയുന്നതിൽ നമ്മുടെ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്.
5
175
ചത്ത മത്തി retweeted
അണികളെ മോട്ടോർ ആക്കി വിടുന്ന ഒരു നിർഗുണ പരബ്രഹ്മം 😆 ഇത് പിണറായിയോ മറ്റോ ആണ് പറഞ്ഞതെങ്കിൽ നിഷ്പക്ഷ സാംസ്കാരിക ലോകത്തെ പേപ്പട്ടികൾ പ്രതികരിച്ചേനെ പക വീട്ടാൻ ആണോ നീയൊക്കെ ആ കസേരയിൽ ഇരിക്കുന്നത്
1
18
1
89
1,544
ചത്ത മത്തി retweeted
"ബിജെപിയില് പോയാലും ഞാൻ ഒരു കോൺഗ്രസ്കാരിയാണ്" പത്മിനി "ബിജെപി ഒരു വർഗ്ഗിയപാർട്ടി ആണ് എന്ന് പറയാൻ പറ്റില്ല" പത്മജ കേരളത്തിലെ ഏറ്റവും വലിയ കോമാളികൾ ആണ് ഇവിടത്തെ "ലിബറലുകൾ".🤡 അവരുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്താൻ വളരെ എളുപ്പമാണ് എന്നുള്ളതിൻ്റെ latest ഉദാഹരണം മാത്രമാണ് ഇത്.
1
7
27
424
ചത്ത മത്തി retweeted
when you finally make your debt everyone's problem 🥰
wtf this looks like a horror movie
44
741
14
11,722
173,543
എടുത്ത് ചാടിയവർ തിരിച്ച് ചാടുന്ന സമയമാണോ കോൺഗ്രസിന്
2
2
167
ചത്ത മത്തി retweeted
Well no science yet, but orders are closed, it's now waitlist (because Batch 01 is sold out 🥹) and now website says device does nothing for brain, it's just fitness tracker with AI that listens to you. Useful for those without brains who can't listen to their inner voice.
Replying to @theliverdoc
@theliverdoc It's been 13 days now Has @deepigoyal published his Science or not? He said 24 hours
49
167
6
1,774
74,256
കരുണാകരൻ്റെ മോൾക്ക് ബിജെപിയുടെ രാഷ്ടീയം ബിജെപിയിൽ പോയിട്ട് മാത്രമാണ് മനസ്സിലായത് എന്ന്.. എന്തൊരു കോമഡിയാണ് പത്മജ
അവഗണന‌ കാരണം‌ പത്മജ ബീജേപി വിട്ടു. നല്ല കാരണം. കോൺഗ്രസിലേക്ക് തിരിച്ച് എടുക്കാൻ പദവി‌‌‌‌ ലഭിക്കാത്ത കാരണം മതി. ബിജെപിയുടെ ഐഡിയോളജിയെ പേരിനെങ്കിലും തള്ളിപ്പറയേണ്ട കാര്യമൊന്നുമില്ല.
2
142
പത്മജ തിരിച്ച് വന്നെന്ന്! പോയതിൽ എന്തെങ്കിലും ഉണ്ടായോ? ഇല്ല നിന്നപ്പോ വല്ലതും ഉണ്ടായോ? ഇല്ല അപ്പോ Ok
1
4
178
ചത്ത മത്തി retweeted
Hey Temple what the hell? Tell your social media intern that their founder Deepinder Goyal has blocked me on Twitter.
23
51
1
861
41,349
ചത്ത മത്തി retweeted
ഡിമാൻഡും സപ്ലൈയും ആണത്രേ.. 10000 കൊടുത്ത് ആളെ മോഡേൺ സ്ലേവറിക്ക് കിട്ടുമെങ്കിൽ അതിനെന്താ പ്രശ്നമെന്ന്. ആ ശമ്പളത്തെ ചോദ്യം ചെയ്യുന്നവനാണ് പ്രശ്നക്കാരൻ. ചൂഷണത്തിന് മാർക്കറ്റ് ഇക്കണോമിക്സിന്റെ ലേബൽ ഒട്ടിച്ചാൽ സ്ലേവറിയും എക്സ്പ്ലോയിറ്റേഷനും ഇല്ലണ്ടാവുന്നില്ല.
ഇൻഫോപാർക്കിലെ ഒരു കമ്പനി‌ ഫ്രഷേഴ്സിനെ ഹയറെയ്തത്‌ 10k and 12k മന്ത്ലി സാലറിക്ക്. എന്താല്ലേ.‌‌ 2026 ആയിട്ടും‌‌.
1
12
101
2,009
ചത്ത മത്തി retweeted
എക്സ്പ്ലോയ്റ്റേഷൻ ഷുഗർ കോട്ട് ചെയ്യൽ ആണ് എപ്പോഴും ക്യാപിറ്റലിസ്റ്റ് sympathiser ന്റെ ജോലി. ബെറ്റർ സാലറി കിട്ടുമ്പോ ചാടുന്നു എന്നൊക്കെ. ചാടണ്ട എന്നുണ്ടെങ്കിൽ ആ ബെറ്റർ സാലറി നിങ്ങൾ കൊടുക്കാൻ നോക്കണം അല്ലാതെ അവരുടെ ബെറ്റർ ഓപ്ഷൻ ചൂസ് ചെയ്യുന്നതിന് exploitation അല്ല answer.
13
77
1,272
ചത്ത മത്തി retweeted
it gets to a point, and i’m at that point
10
2,050
49
6,021
90,786
ജീ ക്ക് സ്ഥലകാല ബോധമില്ല എന്ന് പറയാൻ പറ്റില്ല. ചോദ്യം ചോദിക്കുന്ന ജേർണലിസ്റ്റുകളെ എത്ര കൃത്യമായിട്ടാണ് തിരിച്ചറിഞ്ഞത് എന്നിട്ട് ബാ നമുക്ക് പോവാം എന്ന മാസ്റ്റർ സ്ട്രോക്കും
6
154
അയ്യായിരം കിട്ടുന്ന നഴ്സുമാരും ഉണ്ട്.
ഇൻഫോപാർക്കിലെ ഒരു കമ്പനി‌ ഫ്രഷേഴ്സിനെ ഹയറെയ്തത്‌ 10k and 12k മന്ത്ലി സാലറിക്ക്. എന്താല്ലേ.‌‌ 2026 ആയിട്ടും‌‌.
3
225