ദ ചേഞ്ച് (@chill_ara) header
ദ ചേഞ്ച് (@chill_ara) profile picture

if you don't quit trying, you still have a chance

Joined May 2009
ദ ചേഞ്ച് retweeted
Hey @ttfitweet Which is the valid association in Kerala, is it KTTA or TTAK?
10
3
548
ദ ചേഞ്ച് retweeted
Me trying to scan in with the Vic Service App this morning.. #melbourneweather – at Melbourne, Victoria
12
107
4
937
ജാക്‌ ഡാന്യൽ സ്കോഛ്‌ അല്ലടെ. മലയാളിക്ക്‌ അപമാനം!
This quoted post is unavailable.
5
സീ യൂ സൂൺ - കൊള്ളാം! സേർച്ചിംഗ്‌ എന്ന പടത്തിൽ നിന്നുമാണു style of കഥപറച്ചിലിന്റെ ഇൻസ്പിരേഷൻ എങ്കിലും നന്നായി എടുത്ത ഒരു small scale ത്രില്ലർ. അവസാനം അൽപം വലിച്ചു നീട്ടി എങ്കിലും not boring at all. ഫഹദിനെ കണ്ടു പടിക്ക്‌ കുഞ്ഞിക്ക! വാഴത്തോപ്പിലെ അശോകൻ..കോപ്പ്‌.
3
ഒന്നരമണിക്കൂർ ഉള്ള ഇജ്ജാതി വളിച്ച പടം കാണുന്നതിലും നല്ലത്‌ കരിക്കിന്റെ 22 മിനിട്ട്‌ വീഡിയോ അഞ്ചാറു പ്രാവശ്യം പ്ലെ ചെയ്യുന്നതാണു. കൂടുതൽ ചിരിക്കും. മണിയറയിലെ പ്രാന്തൻ
2
വാഴയുമായുള്ള ഗ്രിഗറിയുടെ പ്രണയ രംഗങ്ങളിലെ അഭിനയത്തിനു ഗ്രിഗറിയെ...സോറി വാഴയെ ഓസ്കാർ അവാർഡിനു പരിഗണിക്കുന്നു മണിയറയിലെ അശോകൻ. നെറ്റ്‌ഫ്ലിക്സിലെ ശോകൻ
3
വെറുത്ത്‌ പോയ പടം. തളത്തിൽ ദിനേശന്റെ കഥയുടെ വികലാനുകരണം! ദുൽക്കറിനെ എല്ലാരും കൂടെ പറ്റിച്ച്‌ കാശടിച്ച്‌
വാഴയാണേൽ അത്‌ വാ തുറന്ന് നേരത്തെ മിണ്ടിക്കൂടെ മണിയറേലെ ശോകേട്ടാ!!
1
ദ ചേഞ്ച് retweeted
Will miss you T'Challa, the King of Wakanda!! #RIP
1
1
ബഗ്ഗ്‌ അനാലിസിസ്‌ മീറ്റിംഗിൽ ഈ പ്രൊഫെയിൽ പിക്ചർ വെച്ചു ലോഗിൻ ചെയ്യുന്നതിനു ശേഷം തെറി വിളി കുറഞ്ഞിട്ടുണ്ട്‌!
2
പുട്ടണ്ണാ പുടിനണ്ണാ പുട്ടേട്ടാ നന്ദി എന്നൊക്കെ പറഞ്ഞു മലയാളികൾ വ്ലാഡിമർ പുടിന്റെ പേജിൽ.
2
KSEB is the best public dept in Kerala. Many great experiences.
കംപ്ലൈന്റ് ചെയ്ത് ഒരുമണിക്കൂറില്‍ വന്ന്, പിന്നെ രണ്ട്മൂന്ന് മണിക്കൂര്‍ മഴ നനഞ്ഞ് ഉള്ള പോസ്റ്റും ട്രന്സ്ഫോര്‍മറും എല്ലാം നോക്കി, ഒടുവില്‍ issue റിസോള്‍വ് ചെയ്ത്, ഒരു ചായപോലും കുടിക്കാന്‍ നില്‍ക്കാതെ ഇനിയും പണിയുണ്ടെന്ന് പറഞ്ഞ് ബൈ പറഞ്ഞുപോയ KSEBചേട്ടന്‍മാര്‍ ആണ്‌ ഇന്നത്തെ ഹീറോ.😍
4
ഡോണാ കാ ബാപ്പ്‌ എന്ന് ആരെങ്കിലും തെറി എഴുതിയതായിരിക്കും!
ഇക്കണ്ട അറേബ്യൻ വിഭവങ്ങൾ എല്ലാം കേരളത്തിൽ എത്തിയിട്ടും ടർക്കിഷ് ഐറ്റ്റംസ്‌ മാത്രം കാണുന്നില്ലല്ലോ എന്നോർക്കുമായിരുന്നു. ഡോണർ കബാബ് ഒക്കെ നാട്ടിൽ കിട്ടുമെന്ന് ഇൻസ്റ്റയിൽ കാണുന്നു! പൊളി! കൊറോണ ഒക്കെ പോയിട്ട് ഒന്നിറങ്ങണം!
1
1
Apple to manufactufe iphones in India for export apart from catering to the domestic market. ലെ മലയാളി ചൂട്‌ പട്ടി പത്രം ആപ്പിൾ ഇനി ഇന്ത്യൻ വിഭവങ്ങളുമായി കേറ്ററിംഗ്‌ ബിസിനസ്സിലേയ്ക്‌.
2
പ്ലീസ്‌. ആ കുട്ടി പറയുന്നപോലെ അല്ല കണ്ട മുതുക്കരും മുതുക്കത്തികളും കണ്ടിടത്തെല്ലാം..
This Post is from an account that no longer exists. Learn more
ങേ. ഇന്നു മനോരമ നോക്കീട്ട്‌ സ്വർണ്ണക്കടത്തിനെകുറിച്ച്‌ ഒരു വാർത്ത പോലും ഫ്രന്റ്‌ പേജിൽ ഇല്ലല്ലോ. ചീറ്റിയാ?
1
ആഴ്ച മൂന്നായല്ലോ ക്വസ്റ്റ്യൻ ചെയ്യൽ തുടങ്ങീട്ട്‌. നാരിയൽ കാ ഫൽ ഒടയ്ക്‌ കരോ സ്വാമീൻ.
കൊടോണ സ്ലേയിംഗ്‌
This Post is from an account that no longer exists. Learn more
കുണ്ടിയെ പറ്റിയുള്ള അസ്ലീല ഹിന്ദി പാട്ട്‌ തുഛെ ദേഖാ തോ യെ ജാൻ ആസനം പ്യാർ ഹോതാ ഹേ ദീവാൻ ആസനം
1