Deepu (@deepuva24) header
Deepu (@deepuva24) profile picture

.....

Trivandrum, India
Joined February 2017
Photo by Deepu (@deepuva24)Photo by Deepu (@deepuva24)Photo by Deepu (@deepuva24)Photo by Deepu (@deepuva24)Photo by Deepu (@deepuva24)Photo by Deepu (@deepuva24)Photo by Deepu (@deepuva24)Photo by Deepu (@deepuva24)Photo by Deepu (@deepuva24)Photo by Deepu (@deepuva24)
BJP is not India. India is not BJP.
13
103
2
676
11,870
മലയാളികൾക്ക് അതൊരു സന്തോഷം ഉള്ള കാര്യം അല്ലല്ലോ, അതുപോലെ നമ്മൾക്കും അതിൽ ഒട്ടും സന്തോഷമില്ല - ആൻ്റണി പെരുമ്പാവൂർ അപ്പൊ മോഹൻലാൽ & ടീമിനെ അറിയിക്കാതെ തന്നെയാണ് പ്രൊഡക്ഷൻ ടീം സീൻ ഒക്കെ കട്ട് ചെയ്തു കളഞ്ഞത് 🤢 ഇതോടുകൂടെ cameo പരിപാടി നിർത്തിയാൽ കൊള്ളാം. #Jailer2
4
10
153
10,364
Naughty എന്നതിന് ഇവന്മാർ എന്ത് നിർവചനം കൊടുത്ത് കാണും എന്ന് അവൻ്റെ caption കണ്ടാൽ അറിയാം😂 ഊണിലും ഉറക്കത്തിലും ഇമ്മാതിരി ചിന്ത മാത്രേ ഉള്ളൂ ഇവന്മാർക്ക്. ഇനി സോഷ്യൽ മീഡിയയിൽ essay എഴുതി എഴുതി പൃഥ്വി Lelune അങ്ങനെ പറഞ്ഞേ എന്ന് കരഞ്ഞ് നടക്കും🫡 😂
Social media വന്നത് കൊണ്ട് മാത്രം നന്നായ ഒരു ചൂപർ ചാർ മോഹനൻ 🤣🔥 സ്വന്തം ഫാൻബോയ് തന്നേയ് ഇട്ടു ഊക്കുന്നു 🤣🤣 ഗതികേട് 🤭🙏🙏 #Mohanlal
8
10
87
3,214
L factor കേരളാ കലക്ഷൻ കൊടുത്ത ഇംപാക്ട് അറിയാൻ ഇതിലും വലിയ explanation വേണ്ട. ലോജിക് പറഞ്ഞാല് അന്നുമിന്നും തലയിൽ കയറാത്ത പാരലൽ വേൾഡ് ടീംസ് ഒഴികെ ആർക്കും ഈ സിമ്പിൾ ലോജിക് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു. #Jailer2
7
26
1
190
4,617
Last sentence accurate thanne 💯😌
Mohanlal fans crying for Nelson making Rajinikanth film an out and out Rajini show will never not be funny to me. It's not Nelson's fault, Lal ain't no Mammootty to present him on par against Rajinikanth! #Jailer2
3
8
121
2,349
Just an okayish movie A complete treat for Rajni fans.Lot of whistle worthy moments and he owned each scenes with his swag and aura Nelson really failed with the placement of cameos this time and didn't gave any impact🫠 Could have been better Watch it for Thalivar #Jailer2
Good first half 🙌 ഇൻ്റർവെൽ സീനിൽ തിയേറ്റർ ഒന്ന് കുലുങ്ങി🥵🔥 All set for a gigantic second half. #Jailer2
2
1
32
3,374
പക്ഷേ ഇക്കാക്ക് പോസിറ്റീവ് response ഒന്നും വേണ്ട...2 വർഷം കഴിയുമ്പോൾ 20 ഇൻഡസ്ട്രി ഹിറ്റ് അടിച്ചിരിക്കും നോക്കിക്കോ🥵
#Jailer2 Today Positive Response വന്നാൽ #Rajinikanth Industry Hit List ൽ 1 IH കൂടെ ഇന്ന് Add ആകും💀🔥🔥 Wait & See..👊🔥
9
5
72
2,285
Good first half 🙌 ഇൻ്റർവെൽ സീനിൽ തിയേറ്റർ ഒന്ന് കുലുങ്ങി🥵🔥 All set for a gigantic second half. #Jailer2
3
1
47
4,833
ഒരു വാർത്ത കേട്ടാൽ ഉടൻ തന്നെ ആ ഇമോഷണൽ state il പോയി പോസ്റ്റ് ഇട്ട് രോഷം കാണിക്കുന്ന പരിപാടി ശരിക്കും നിർത്തണം. കുറഞ്ഞത് 1 week കഴിയാതെ സത്യം അറിയാൻ പറ്റില്ല എന്ന അവസ്ഥ ആണ് ഈ ന്യൂസിലും വേണേൽ എന്തേലും ട്വിസ്റ്റ് വരാം. So പോസ്റ്റ് ഇടണം എന്ന് തോന്നിയാൽ 100% confirm ആയിട്ട് ഇടുക
8
9
1
155
19,814
Okela Okela song comment section 😌🔥 ഇതിപ്പോ റൂമർ എല്ലായിടത്തും സ്പ്രെഡ് ആയല്ലോ 🫡 ഇതും പ്രതീക്ഷിച്ച് പോയിട്ട് ഇവർക്ക് ഇത് കിട്ടിയില്ലെങ്കിൽ അതാകും പടത്തിലെ ഏറ്റവും വലിയ നെഗറ്റീവ്😂
18
3
77
11,799
ഇവിടത്തെ ഹിന്ദി ഡേ ഫാൻസ് കൗണ്ടർ ടിക്കറ്റിൻ്റെ മാസ്റ്റേഴ്സ് ആണെന്ന് മറന്ന് പോയോ 😌 റൺ തീരുമ്പോൾ untracked il കേറ്റി വിടാം
ഇവിടുത്തെ ഹിന്ദി d3 ഫാൻസ്‌ ഒക്കെ നോർത്ത് ഇന്ത്യയിൽ പോയാണ് സിനിമ കണ്ടതെന്ന് തോന്നുന്നു.. അല്ലാതെ ഇത്രയും കുറവ് വരാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല
1
2
232
Booked FDFS for the one and only #Mohanlal ❤️🔥 If he doesn’t appear on screen with the Okela Okela song in the movie, we will riot 😌 Can’t wait to see how @Nelsondilpkumar brings back this iconic Mathew character and how he utilises him in the movie Mathew Varar🔥 #Jailer2
2
4
24
937
Legends ♥️
12
12
2
533
16,130
Decade of മുരുകാ നീ തീർന്നടാ 🥹🔥 PM എന്ന സിനിമയുടെ റേഞ്ച് കാണിക്കാൻ ഇതിലും വലിയൊരു സ്റ്റേറ്റ്മെൻ്റ് ഇല്ല. The biggest flex of PM is that the cry continues even after a decade. Mollywood game changer 💯🔥 #DecadeOfIHPulimurugan
8
48
1,342
മോഹൻലാൽ അഭിനയിച്ച ഒരു സിനിമയുടെ ട്രെയിലർ വന്നത് praise ചെയ്തു ഫാൻസ് പോസ്റ്റ് ഇടുമ്പോൾ അത് കുരു ആണെന്ന്😂 ഇതിൽ മമ്മൂട്ടി ആയോ OM trailer ആയോ comparisons പോലുമില്ല...so ആർക്കാണ് ഇന്നലെ ട്രെയിലർ ഇറങ്ങിയപ്പോ കുരു പൊട്ടിയത് എന്ന് മനസിലായി😭 വളച്ചൊടിക്കാൻ ഇവന്മാരെ കഴിഞ്ഞേ ആരുമുള്ളൂ 😌
ഇതിൻ്റെ എഫക്ട് ആണ് , കുരു പോസ്റ്റ് ആണെന്ന് കണ്ടാൽ പറയില്ല 🫢
2
1
115
2,635
Drishyam model polokke pidikkan പുതിയനിയമം ഇറക്കിയ ഇക്കയെ ഇപ്പൊ ഞാൻ ഓർക്കുന്നു😂 D2 ആണേലും, DE ആണേലും Mohanlal performance പറ്റി ആരും കുറ്റം പറഞ്ഞിട്ടില്ല..... ചില 🚀 ഒഴികെ Devgan നന്നായി ചെയ്തെന്ന് prove ചെയ്യാൻ ആണോ 103 cr collection ഇട്ടേക്കുന്നത് 😭
This Post is from a suspended account. Learn more
2
2
47
1,551
Lelu ദൃശ്യം ചെയ്തതുകൊണ്ട് അനുഭവിക്കുന്നത് പാവം ഹിക്ക,small ഹിക്ക ഫാൻസാണ് എത്ര Ndi ഇതുവരെ പിടിച്ചെന്ന് അവന്മാർക്ക്പോലും clue കാണില്ല. സിംഹളീസ്,ചൈനീസ് ടീമിൻ്റെ വരെ പിടിക്കേണ്ട ഗതികേട്,കൊറിയൻ പിടിക്കേണ്ടി വരുമെന്ന് റൂമറുണ്ട് ക്രൂരൻ ദേവ്ഗൺ തന്നെ,മൂന്നാമത് ഇപ്പൊ പിടിപ്പിക്കുന്നു😂
13
4
78
2,157
മോഹൻലാൽ കഥയെഴുതി,സംവിധാനം ചെയ്ത് മുടക്കുമുതൽ പോലും കിട്ടാതെ പോയ സിനിമയാണല്ലോ D3 😂😂 ഞാൻ കളി പൊട്ടിയപ്പോൾ പോയ കിളി ഇതുവരെ തിരിച്ചു വന്നിട്ടില്ല....വല്ലാത്ത butterfly അടി ആയിപ്പോയി😭
Looks like Motulal and his clown fans will be under coma for the next one month. Ajay Devgan decided to keep a fresh script for the third installment and delivered a far superior output than the Malayalam version!🤫🔥 #DrishyamTheConclusion
6
12
146
11,506
കേരള പോലീസിൻ്റെ റിവ്യൂ വന്നിട്ടുണ്ട് 😂
Wonderful 😂
2
1
20
501