Akulam Nee Chan (@iamsoorej) header
Akulam Nee Chan (@iamsoorej) profile picture

Procrastinator Pro | Philatelist | Numismatist | Loves History

Thiruvananthapuram/Keralam/IN
Joined July 2009
Trusted Companion Since 2004 @MahindraScorpio
4
1
75
ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് കൊടുക്കുന്നത് പോലെ, വെള്ളക്കെട്ടുണ്ടാകുമ്പോൾ കോരി കളയാൻ നഗരവാസികൾക്കെല്ലാം ഓരോ ഇരുമ്പ് ബക്കറ്റ് കൂടി കൊടുക്കാൻ തീരുമാനമായി. #ഇല്ലാക്കഥ
2
2
1
18
352
ഇന്നലെ തമ്പാനൂരിൽ മകയിരം വള്ളംകളി നടത്താൻ വേണ്ടി സൗകര്യം ഒരുക്കിത്തന്ന എല്ലാ ഭരണ സംവിധാനങ്ങളോടും നന്ദി പ്രകാശിപ്പിക്കുന്നു!!!
1
1
34
565
ആരാണീ ഡോക്ടർ മാഡത്തിൻ്റെ റീലുകൾ എൻ്റെ ഫീഡിൽ കൊണ്ടുവന്നിടുന്നത്?😬 എല്ലാത്തിനും ഒരു അതിരില്ലേ 😨 എത്രയാ എന്ന് വച്ചിട്ടാ... . . . . . . . ... ബുക്ക്മാർക്ക് ചെയ്യുന്നത്?
11
52
8,351
പാവം🥹. റിട്ടയർ ചെയ്തതിന് ശേഷം അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ വേണ്ടി ചായക്കടയിൽ നിൽക്കുന്നു😭
2
1
47
864
എൻ്റെ പൊന്നു ബീബിജാൻ, ഫേസ്ബുക്കിലായാലും ഇൻസ്റ്റായിലായാലും വേറെ എവിടെയാണെങ്കിലും എനിക്ക് ആകെ അറിയാവുന്ന ഹണി ഇതാണ്.
6
28
804
Kudos to @4eo
A founder from Kerala turned shrimp shells into a wound dressing that stops severe bleeding within minutes. The Indian Army carries them. So do hospitals in more than 50 countries. This month, TIME named him to its first TIME100 Next India list. This is the story of Leo Mavely, the Malayali bioengineer from Irinjalakuda, Kerala.
1
14
899
Batchmate from CET,👏🏼
He built one of Kerala's early wealth-tech companies from Trivandrum. It became part of Envestnet, a US-listed firm that reached nearly $1 billion in revenue. It began with him working three jobs and 20-hour days for a year and a half just to pay five salaries in Trivandrum. This is the story of Babu Sivadasan, and why he never stopped building in Kerala.
4
4
1
56
10,334
എഴുത്തച്ഛൻ്റെ രാമായണവും നിതേഷ് തിവാരിയുടെ രാമായണവും കഴിഞ്ഞ സ്ഥിതിയ്ക്ക് അമീഷിൻ്റെ രാമായണം വായിച്ച് തുടങ്ങാം...
5
26
917
രാമായണം സിനിമ കാരണം, ജടായുപാറയുടെ സ്പെഷൽ കവർ ഇറങ്ങി❤️ #MyPhilately
2
2
41
695
കോൺഗ്രസിന് ഭരണം കിട്ടി - ഏതെങ്കിലും കോർപ്പറേഷൻ/ബോർഡ് ഭരിക്കാൻ ഞാൻ റെഡി!!!
ബിജെപിയില്‍ നിന്നും രാജിവെച്ച് പത്മജ വേണുഗോപാല്‍. ബിജെപിയിലേക്ക് പോയത് എടുത്തുച്ചാട്ടമായെന്നും, തെറ്റായ ആ തീരുമാനം തിരുത്തുകയാണെന്നും പത്മജ. [Padmaja Venugopal, BJP Kerala, Congress Kerala, Ideological Differences ] #bjp #padmajavenugopal #congress #kerala #keralapolitics
10
296
കോൺഗ്രസിന് ഭരണം കിട്ടി - ഏതെങ്കിലും കോർപ്പറേഷൻ/ബോർഡ് ഭരിക്കാൻ കിട്ടിയാൽ കൊള്ളാം.
ബിജെപിയില്‍ നിന്നും രാജിവെച്ച് പത്മജ വേണുഗോപാല്‍. ബിജെപിയിലേക്ക് പോയത് എടുത്തുച്ചാട്ടമായെന്നും, തെറ്റായ ആ തീരുമാനം തിരുത്തുകയാണെന്നും പത്മജ. [Padmaja Venugopal, BJP Kerala, Congress Kerala, Ideological Differences ] #bjp #padmajavenugopal #congress #kerala #keralapolitics
1
1
10
315
ചവിട്ടികൂട്ടൂല്ലെങ്കിൽ രാമായണ സിനിമയിലെ ഒരു സ്പോയ്ലർ പറയാം... സിനിമയിലെ ഒരു ബിഗ് മൊമെൻ്റ് ആണ് പറയാൻ പോകുന്നത്. സിനിമയും ഇടവേളയും തുടങ്ങുന്നതിനു മുമ്പുള്ള മുകേഷിൻ്റെ കാൻസർ പരിപാടി ഈ സിനിമയ്ക്കില്ല 😎
2
19
927
ഉത്സവപ്പിരിവിൻ്റെ ROI മോശം 🥹. ഏകദേശം 1500 രൂപ കൊടുത്തിട്ട് കിട്ടിയ നോട്ടീസു ബുക്ക് ലെറ്റുകൾ തൂക്കി വിറ്റിട്ട് കിട്ടിയത് വെറും 10 രൂപാ മാത്രം. അടുത്ത പ്രാവശ്യം ബുക് ലെറ്റ് ഒരു 25പേജ് എങ്കിലും അടിക്കാൻ പറയണം.
4
17
612
അച്ഛനോട് പിണങ്ങി നാടു വിടുന്ന നായകൻ, പോയ നാട്ടിലാണെങ്കിൽ ഒരു ചേട്ടനും അനിയത്തിയും കൂടി നായകനെ ശല്യപ്പെടുത്തുന്നു. ഏതാണാ സിനിമ? പറയുന്നവർക്ക് തിരുവനന്തപുരം ചിക്കൻ ഫ്രൈ വാങ്ങിത്തരും!!!!
15
2
76
22,121
കൊറിയന്മാർ തയ്യാർ!!!
1
30
952
Wordle 1,977 2/6 ⬜🟨⬜🟩⬜ 🟩🟩🟩🟩🟩 ഒന്നാം തീയതി തന്നെ പൊളിയാണല്ലോ!!!❤️
1
9
407
പഴമയുടെ സ്വാദ് എന്നൊക്കെ xxx ബേക്കറിയുടെ ടാഗ് ലൈൻ ആക്കിയത് വാസ്തവമാണെന്ന് പറയാൻ പറ്റും. വടയ്ക്ക് ദിവസങ്ങളുടെ പഴമയുണ്ട്!!!🤬😨
4
33
510
ബേബീജാൻ എന്തോ ഒരു കാര്യത്തിന് വിളിച്ചപ്പോൾ, രാമായണം സിനിമയിൽ നിന്നും പ്രചോദനം കൊണ്ട് ദേവി കൽപ്പിച്ചാലും എന്ന് പറഞ്ഞു. ആരാണ് ഈ ദേവി എന്ന് ചോദിച്ചാണ് ഇന്നത്തെ ഇടി😭🤬
6
44
1,311