ദിനോസർ (@imarundaz) header
ദിനോസർ (@imarundaz) profile picture

ട്വീവിതമേ ഉലകം

Joined May 2011
Photo by ദിനോസർ (@imarundaz)Photo by ദിനോസർ (@imarundaz)Photo by ദിനോസർ (@imarundaz)Photo by ദിനോസർ (@imarundaz)Photo by ദിനോസർ (@imarundaz)Photo by ദിനോസർ (@imarundaz)Photo by ദിനോസർ (@imarundaz)Photo by ദിനോസർ (@imarundaz)Photo by ദിനോസർ (@imarundaz)Photo by ദിനോസർ (@imarundaz)
പണ്ട് ഒരിക്കൽ ദീപയുടെ ഭർത്താവ് കിണറ്റിൽ വീണു. ഭർത്താവിനെ രക്ഷിക്കാൻ വേണ്ടി ദീപ കിണറ്റിലേക്ക് ഒരു കയർ ഇട്ടു കൊടുത്തു. ഭർത്താവ് ആ കയറിൽ പിടിച്ച് തൂങ്ങിക്കിടന്നുകൊണ്ട് ദീപയോട് ഉറക്കെ പറഞ്ഞു: "ദീപ വലി! ദീപ വലി!" #HappyDiwali
1
120
പതിവ് പോലെ ദീപാവലിയും പർപ്പിൾ മോളുസ് തൂക്കി.
76
സഞ്ജു സാംസണിന്റെ പി ആർ ടീമിനെ മുട്ടി നടക്കാൻ പറ്റാത്ത അവസ്ഥ ആണല്ലോ ടൈം ലൈനിൽ.
109
ഇന്നലെ കേരളത്തിലെ എല്ലാ പത്രത്തിലെയും ഒന്നാം പേജിൽ ഒന്നാം കോളം വാർത്ത റൊണാൾഡോ ആയിരുന്നു. റേഞ്ച് എന്താണ് എന്നറിയണം എങ്കിൽ ലോക ഫുട്ബോളിലെരണ്ടാമത്തെ മികച്ച താരം ആയ മെസ്സിയുടെ വിരമിക്കൽ വാർത്ത സ്പോർട്സ് പേജിൽ മാത്രം ആയിരുന്നു എന്നത് ആണ്.
2
6
702
വെറും ഇരുപത് മണിക്കൂർ കൊണ്ട് മെസ്സിയുടെ വിരമിക്കൽ പോസ്റ്റിന്റെ ലൈക്കിനെ മറികടന്ന് റൊണാൾഡോയുടെ വിരമിക്കൽ പോസ്റ്റിന്റെ ലൈക്ക്. ഇവിടെ ഫുട്ബോളിലെ രാജാവും ദൈവവും ആടും എല്ലാം അയാൾ തന്നെ ആണെടെ. #CristianoRonaldo #CR7𓃵 .
1
5
322
ഗോളുകൾ ഓർമ്മയിൽ നിന്ന് മാഞ്ഞ് പോയേക്കാം. ട്രോഫികൾ മ്യൂസിയത്തിലെ കാഴ്ചവസ്തുവായേക്കാം. റെക്കോർഡുകൾ തകർക്കപ്പെട്ടേക്കാം.. പക്ഷെ കാലത്തിന് മായ്ക്കാൻ ആകാത്ത ഒന്നേ ഉള്ളൂ ജനഹൃദയങ്ങളിലെ സ്ഥാനം...❤️ #CristianoRonaldo #CR7𓃵 #CR7Forever .
2
1
1
42
724
ദിനോസർ retweeted
അര്ജന്റീന നേരായ വഴിയിൽ ഒരു ഫുട്ബോൾ ലോകകപ്പ് നേടണം എന്നാണ് മിക്ക അര്ജന്റീന ഫാൻസിന്റെ ആഗ്രഹം.
15
1
1
46
5,134
ദിനോസർ retweeted
റൊണാൾഡോയുടെ മുട്ടിന്റെ വലിപ്പത്തിൽ ഒരു കട്ട്‌ ഔട്ട്‌, മെസ്സി ഫാൻസ്‌ ഉണ്ടാക്കട്ടെ എന്നിട്ട് വാ.
22
4
2
70
20,827
കാസർഗോഡ് പാമ്പിനെ തവള വിഴുങ്ങി എന്ന്. കാസർഗോഡ് ആയത് കൊണ്ട് അത്ഭുതം ഒന്നും തോന്നിയില്ല.
108
#CR7𓃵 വിരമിക്കൽ ദിനത്തിൽ പോലും മെസ്സി ഫാൻസ്‌ ഇത്രയും ഫ്രസ്റ്റേറ്റഡ് ആയിരുന്നെങ്കിൽ, അയാളുടെ റേഞ്ച് ഓർക്കുക. റൊണാൾഡോ കളിച്ചത് അയാൾക്ക് ഒന്നാമൻ ആകാൻ ആണെങ്കിൽ, മെസ്സി കളിച്ചത് CR7 ക്കാളും മികച്ചവൻ ആകാൻ ആയിരുന്നു. ഇതൊക്കെ ആണ് CR ഒരു ലെജൻഡ് ആകാൻ കാരണവും.
12
4
4
88
3,888
ദിനോസർ retweeted
റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിനോട് വിട ചൊല്ലി. പോർട്ടുഗൽ എന്നാൽ വാസ്കോട ഗാമയുടെ ജന്മദേശമെന്ന് പറഞ്ഞിരുന്ന ആളുകളെക്കൊണ്ട് അത് ഫുട്ബോളിന്റെ മെക്ക എന്ന് മാറ്റി പറയിപ്പിച്ച ഇതിഹാസം #CR7𓃵 .
2
12
234
റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിനോട് വിട ചൊല്ലി. പോർട്ടുഗൽ എന്നാൽ വാസ്കോട ഗാമയുടെ ജന്മദേശമെന്ന് പറഞ്ഞിരുന്ന ആളുകളെക്കൊണ്ട് അത് ഫുട്ബോളിന്റെ മെക്ക എന്ന് മാറ്റി പറയിപ്പിച്ച ഇതിഹാസം #CR7𓃵 .
2
12
234
മടൽ ബാറ്റിൽ വരെ MRF എന്ന് എഴുതാൻ പഠിപ്പിച്ച.വിക്കറ്റ് വീണാൽ കിടന്നുറങ്ങാൻ പറയുന്ന.പത്രം കിട്ടിയാൽ ബാക്കിൽനിന്നും വായിപ്പിക്കാൻ ശീലിപ്പിച്ച ക്രിക്കറ്റ് രാജാവ് വിരാട്ട് കോഹ്‌ലിക്ക് ജന്മദിന ആശംസകൾ #HappyBirthdayViratKohli .
99
എന്റെ ബുദ്ധിപരമായ ഹാൻഡിൽ മാറ്റം കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു.
3
1
3
429
അർസനലിന് മികച്ച ജയം. പതിവ് പോലെ റൈസും റഫ്രിയും നന്നായി കളിച്ചു.
2
122
അർസനൽ ഇന്നും പാട്ടും പാടി ജയിക്കുമല്ലോ.
2
133
ഉറക്കം വന്നില്ലെങ്കിൽ ഉറങ്ങാതെ ഇരിക്കുക.
106
😁😁😁😁
Replying to @mufaddal_vohra
4 simple steps to cook Maggi Step 1: Boil one cup of water. Step 2: As soon as sanju samson goes for batting, put maggi in the boiled water and add masala Step 3: Stir till sanju is onfield. Step 4: As soon as sanju is back in the pavilion, your maggi is ready to eat.
1
158