+1 ... ആരും പറയാത്തതെന്തേന്ന് ഇന്നലെ മുതൽ ആലോചിക്കുന്നു
Sonna kadipanunga but Naslen role ellam tailor made for Arjun Ashokan.
Performance la Overtake pannitu poiruparu ellarayum.
#Scene
വിജയ്ന്ന ആരുന്ന് നല്ലത്.. ഫൈറ്റ് ഒക്കെ തനിയെ ചെയ്തേനെ... പിന്നെ ഇൻ്റർവേലിൽ നസലിനോട് അയാം വെയ്റ്റിംഗ് പറഞ്ഞ് ഒള്ള പഞ്ച്... ഹൊ പറയുമ്പ തന്നെ രോമാഞ്ചം
ചെന്നൈയിൽ സീൻ അത്ര പോരെന്നാണ് ഷൺമുഖണ്ണൻ പറഞ്ഞത്. സൂര്യയുടെ അഭിനയത്തിനും വിമർശനങ്ങൾ ഉണ്ട്.. മറ്റു പലര് ചെയ്ത് കിടിലൻ ആക്കിയ പരിപാടി സൂര്യ മോശം ആക്കിയെന്നും പറയുന്നുണ്ട്
സിനിമ കാണാനുള്ള ക്ഷമ ആൾക്കാർക്ക് കുറഞ്ഞത് മനസ്സിലാക്കിയ ചെമ്പോസ്കി ബ്രോ ഈ പടം റീൽസ് ഫോർമാറ്റിലാണ് ഇറക്കിരിക്കുന്ന.ഡയലോഗ്,പാട്ട്, ഫൈറ്റ്, പിന്നൊരു ഡാൻസ്, സ്ലോമോഷനിൽ ഒരു നടത്തം,റീപ്പീറ്റ് -രണ്ടര മണിക്കൂർ. ഒരേ ആൾക്കാരെ കണ്ട് മടുക്കാതിരിക്കാൻ ഒരു പള്ളിപ്പെരുന്നാൾനെക്ക കാരക്ക്ടെഴ്സ്
അങ്കമാലി എന്നൊരു സ്ഥലത്ത് ആണ് ഇന്ന് പടം കാണുന്നത്. ഇവടന്നു മൂന്നാൽ കിമി മാറിയാ തൃശൂർ ജില്ല ആയ്. അവടെന്ന് കുറച്ചൂടെ ഉള്ളിൽ പോയാൽ ആണ് കൊച്ചിക്കാരൻ അനന്തുവിൻ്റെ വീട്
ഗതികേട് കൊണ്ട് രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കണ്ട വരുന്ന INDI അലയൻസിൻ്റെ അവസ്ഥ ആണ് ശ്രീരാമൻ ഫാൻസിന്.. ധർമ പരിപാലനത്തിനായ് രൺബീറിനേ മൂന്നര മണിക്കൂർ സഹിക്കണം... സെക്കൻ്റ് പാർട്ടിൽ സീതക്കൊപ്പം നിൽക്കും രാവണന് വേണ്ടി പ്രാർത്ഥിക്കും 🫶🏽
ശ്രീരാമൻ വനവാസത്തിന് പോയ തക്കം നോക്കി ഇൻ്റർവേൽന് ചിക്കൻ സാൻഡ്‌വിചും മേടിച്ച് വന്നവനെ ചവിട്ടി വെളിയിൽ ഇട്ട്.. പരിപാവനമായ തിയേറ്ററിൽ ആണ് അവൻ്റെ മാംസഭോജനം
ആയ്ൻ്റെടക്ക് ഞാനും ഒരു കുട്ടിടച്ചനാണ് ഞാനൊന്ന് സംസാരിക്കട്ടെന്ന് ലാലേട്ടൻ. മക്കൾ ഇപ്പ എവടെന്ന് ചോദിച്ചാ ജബ ജബ പറഞ്ഞ് മാനത്തേക്ക് നോക്കുന്ന ടീം ആണ് 🫢
ജബ ജബ ജബ....
മോഷ്ടിച്ച പെയിൻ്റിംഗ് വിൽക്കാൻ ചെന്നപ്പ കള്ളൻ പരുങ്ങുന്ന പോലുണ്ട് . വേറൊരു ടെക്നോളജിയ 🤣🤣🤣
christy retweeted
Hi @HerHighnessMary . we are blessed to frame your "high class" Oola Tweet. Keep tweeting!









