തിരുവല്ലയിൽ 5 കിലോമീറ്റർ റേഡിയസിലാണ് ആളും അനക്കവും ഒക്കെ ഉള്ളൂ. നെറ്റ്‌വർക്കും ഏതാണ്ട് അത് പോലാണ്. ഒരു ട്വീറ്റ് പോസ്റ്റ് ആകണമെങ്കിൽ ട്വീറ്റിയിട്ട് ഫോൺ മോളിലേക്ക് എറിയേണ്ട അവസ്ഥ
സ്‌പൈഡർമാനെ എട്ടുകാലി കടിച്ചപ്പോ പവർ കിട്ടി. കോഴി കൊത്തിയിരുന്നെങ്കിൽ രാവിലെ 5 മണിക്ക് കൂവിയേനെ എന്ന് സ്‌പൈഡി ഫാൻ ആയ ടീം ലീഡറിനോട് പറഞ്ഞപ്പോ എക്സ്ട്രാ ടാസ്ക് കിട്ടി
രാമായണ ട്രൈലെർ കണ്ടു. എന്തോ ഒന്ന് അധികപ്പറ്റാണല്ലോ എന്ന് തോന്നി. അവസാനം അത് രൺബീർ ആണെന്ന നിഗമനത്തിൽ എത്തി.
Vfx പിന്നെ പറയണ്ട. പപ്പും പൂടേം വെച്ച ആന ഒക്കെ ഇജ്ജാതി 😭
നിങ്ങടെ പെണ്മക്കൾക്കും ആണ്മക്കളുടെ ഭാര്യമാർക്കും പരമ്പരാഗത പാചകവിദ്യ അഭ്യസിപ്പിച്ചു കൊടുക്കണം പ്ളീസ് . എന്നാലേ ഞങ്ങടെ ആണ്മക്കൾക് മൃഷ്ടാനം ഭക്ഷണം കഴിക്കാൻ പറ്റുള്ളൂ 😌.
എന്ന്
24x7 വായന മാത്രമുള്ള പൂക്കി 😌🎀