
Actor | Writer | Maker | Dreamer #MaheshintePrethikaram #OruMexicanAparatha #CubanColony #OhMeriLaila #Pathrand #LoveFM #Naam #Kali
Angamaly,India
Joined April 2011
- Tweets8.1K
- Following366
- Followers84
- Likes1.8K
ഉരുക്കുവനിതയുടെ 109 -ാം ജന്മദിനം..
Indira Gandhi was born on November 19, 1917, in Allahabad (Prayagraj), Today marks her 109th birth anniversary.
#jj #IndiraGandhi #November19
15
കേരള രാഷ്ട്രീയ ചരിത്രത്തിലെ നിഷ്ഠൂര കൊലപാതകങ്ങളില്‍ ഒന്നാണ് അരിയില്‍ ഷുക്കൂറിന്റേത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണമാണിത്. മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു.
#jj
3
ഇന്ന് നവംബർ 17
എൻ്റെ ജന്മദിനമായിരുന്നു.
അനശ്വര നടൻ ജയൻ്റെ ഓർമ്മ ദിനമായ നവംബർ 16 നും തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ജന്മദിനമായ നവംബർ 18 നും ഇടയിൽ നവംബർ 17 ന് ഞാനും ജനിച്ചു. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്ക് ആശംസകൾ നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
#jj #mybirthday
9
ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഇനി ധോണിയില്ല.
ഏഴാം നമ്പറിലെ ഇന്ത്യൻ അദ്‌ഭുതം ഇനി ക്രിക്കറ്റ് മൈതാനത്തിലില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം.. മനസ്സിന് ഒരു വിങ്ങൽ മാത്രം..
#msdhoni – at Kalady, India
45













































































































