Kooman 🦉🦋 retweeted
ഓണം മൊത്തത്തിൽ മുസ്ലിം പെൺകുട്ടികൾ തൂകിയത് കണ്ട് നോർത്ത് ഇന്ത്യൻ മിത്രങ്ങൾ ഞെട്ടി നിൽകുമ്പോൾ മണ്ഡല കാലവും കൂടെ അതെ പിള്ളേര് തൂക്കും 😁
കേരളം ❤️
പ്രിയമുള്ളവരെ.. പൂമ്പാറ്റയ്ക്ക് കുടിക്കാനുള്ള തേൻ ഇല്ലാത്തത് കൊണ്ട്.. നുണയൻ ക്ഷേമ പെൻഷനുകൾ നിർത്തലാക്കാൻ പോവുകയാണ്.. അർമ്മദിക്കുവിൻ
മക്കളെ ചരിത്രം പഠിപ്പിക്കുക, ഭക്തി പിന്നെയാകാം.. ആദ്യം ഭക്തനായാൽ പിന്നെ ഒരിക്കലും ചരിത്രം പഠിക്കുല്ല !!🤗
















