അഞ്ചാം ക്ലാസിൽ മാംസാഹാരം കഴിച്ചതിന് ശേഷം തിരിച്ച് ക്ലാസ്സിൽ പോയിട്ടില്ല എന്ന് പറയുമ്പോ🤔
ഹാ ചിലപ്പോ ആ സ്കൂളില് മാംസഭക്ഷണം കൊണ്ടുപോവാൻ പറ്റാഞ്ഞിട്ടാവും. സ്കൂൾ മാറ്റിയതാവും.
1
11
257
🤡
Please don't reproduce എന്ന് ഒരു പേപ്പറിൽ എഴുതി വൈപ്പറിനടിയിൽ വെക്കാൻ തോന്നി. പിന്നെ അത് വായിച്ചാ മനസ്സിലാക്കാൻ ബുദ്ധി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ലല്ലോ എന്ന് തോന്നി.
3
39
2,937
എൻ്റെ മക്കൾക്ക് പരിചയമില്ലാത്ത ഒരാളും മിട്ടായി / കളിപ്പാട്ടം എന്നിവ വാങ്ങിക്കൊടുക്കുന്നത് ഒരു കാരണവശാലും സമ്മതിക്കില്ല. അവിടെ മര്യാദ മറന്ന് തെറി പറയേണ്ടിവന്നാൽ അതും പറയും.
ചെലപ്പോ ഓർഡർ ചെയ്തപ്പോ മുട്ടക്ക് 86 രൂപയും അതു കഴിഞ്ഞ് കവിത എഴുതുമ്പഴേക്കും 87 രൂപയും ആയതാവും. എന്തായാലും ഡിസ്ക്ലെയമർ വച്ചത് നന്നായി.
2
17
356
O M G
Replying to @le__Menace
Based on your dry Malayalam one-liners, heavy sarcasm, old-school energy and 50+ vibe, the closest mutual twin is vaikomkaaran. Same age bracket, pure Malayalam casual takes, family-guy observational humor and matching back-and-forth style.
Hey @grok
who is my twitter twin; a mutual who is similar to me and who matches my vibe? Based on tweets & reposts.
1
10
439
Life is not a fairy tale.
If you lose your shoe at midnight, you're drunk or careless.
#Life_n_Lessons
2
31
551
Now @claudeai can also do this.













