ഇബിലു (@lostM_an) header
ഇബിലു (@lostM_an) profile picture

.

TVM
Joined July 2018
💛💛💛
2
6
3
22
ലൂപ്പിലിങ്ങനെ കേട്ടോണ്ടിരിക്കുവാണ്..
ഇമാജിനോറൊമാൻസോഫീലീയ..😌
1
4
148
ഫസ്റ്റ് ഷോ കണ്ടത് നന്നായി..!
8
123
ഇമാജിനോറൊമാൻസോഫീലീയ..😌
1
17
481
മൊത്തത്തിൽ ഒരു സുഖമില്ല.
1
2
12
293
അച്ഛനെ മാത്രമല്ല അനിയനെ കൂടി പട്ടി പണിയെടുപ്പിക്കാൻ ഗൾഫിലേക്ക് പറഞ്ഞു വിട്ടു എന്ന പഴി കൂടി ചേർക്കപ്പെട്ടു ✌🏾
8
111
തമിഴ് സ്പെയ്സിൽ പൈലിയെ ചേട്ടൻ എന്നൊക്കെ..🤣 എജ്ജാതി വിറ്റുകളാണ് 😂
4
1
21
443
മൈര്.. എങ്ങോട്ടേലും ഇറങ്ങി ഓടിയാലോ എന്നാണ്
2
4
127
പോകാൻ സമയമായി
1
7
194
അൽപം പരിഗണന മാത്രമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ.. പക്ഷേ അങ്ങനൊന്നില്ല..
3
19
275
ജാഡക്കാരി ആയിരുന്നാലും നീയെൻ മോഹവല്ലി...
1
15
249
ജിമ്മിൽ പോയി തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം ശാരീരിക മാറ്റം - 0/10 മാനസിക മാറ്റം - 4/10 😭🚶🏾‍♂️
4
27
540
ഇബിലു retweeted
Sorry iSai Abhyankkar, Vijay Sethupathi Version Will Be My Favourite😭🎧❤️
7
291
15
5,515
132,898
എല്ലാവരേയും ബത്ത മൂവീ റിവ്യൂ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു
2
1
14
733
എന്ത് മിണ്ടണമെന്നറിയാത്തോണ്ടാണ് ആരോടും മിണ്ടാത്തത്
3
17
335
ഇബിലു retweeted
VJS and his narrations re means pure cinema., 🙏🏻❤️
1
53
5
843
6,966
"തടി കുറയ്ക്കണോ? മധുരം കഴിക്കുന്നത് കുറയ്‌ക്കേണ്ടി വരും" "പിന്നെന്താ കുറയ്ക്കാം" "എണ്ണപ്പലഹാരങ്ങൾ, ചിപ്സ്, ഫ്രൈ ഒന്നും തൊടാൻ പാടില്ല" "ഈസി.. അങ്ങോട്ട് നോക്കുക പോലുമില്ല!" "ചോറ് കഴിക്കുന്നത് കുറയ്ക്കേ..." "പ്ഫാ പട്ടി @#$$%%$%%"😡
10
1
1
58
3,055
ഇബിലു retweeted
How I feel after telling everyone “I'm good” teapaw.org/chillguy171/status/211…
48
1,945
44
9,186
239,465
സൂര്യേച്ചിയൊക്കെ വഴിപിഴച്ചു പോയി ഗയ്സ് 😐
1
15
815
അവനെപ്പറ്റി ആലോചിക്കുമ്പോൾ സഹിക്കാൻ പറ്റാത്ത വിധം തകർന്നു പോകാറുണ്ട്. പലപ്പോഴും പെട്ടെന്ന് തന്നെ മൈൻഡ് മാറ്റിയെടുക്കാൻ നോക്കും. പക്ഷേ എനിക്ക് ഉറപ്പാണ് എന്നെങ്കിലും ഒരിക്കൽ അത് എല്ലാം കൂടി ചേർന്ന് എന്നെ തളർത്തും.
15
379
ഇബിലു retweeted
Played this beautiful song “Magale” from #Baththa, which I'll hopefully watch tonight ❤️. @SaiAbhyankkar, u beauty 😍🔥!
11
5
1
74
1,652