Please none of them
ഇവരെ തന്നെ എല്ലാ സിനിമയിലും കണ്ടു മടുത്തു
പ്രത്യേകിച്ച് Zendaya & Florence Pugh
ഇവരെ ഒന്ന് മാറ്റി പിടിക്ക് 🙏
WHO COULD BE THE NEXT BOND GIRL?
Zendaya, Florence Pugh, Lupita Nyong'o and Margot Robbie are among the actresses Variety would love to see star opposite Robert Pattinson in the next #JamesBond movie.
With Denis Villeneuve set to direct the next installment, there’s plenty of reason to be optimistic about the franchise’s next leading lady. After all, 007 is only as good as the women standing next to him.
See Variety’s picks for the next Bond girl: variety.com/lists/bond-girl-…
2
165
അവന്റെ തല നോക്കി എന്തേലും ഭാരമുള്ള സാധനം കൊണ്ട് പൊട്ടിച്ചിരുന്നേൽ പ്രായമുള്ള ആ മനുഷ്യനെ അക്രമത്തിൽ നിന്ന് വേഗം രക്ഷിക്കാൻ കഴിയുമായിരുന്നു
🚨 Shocking incident in Krishnagiri!
An ongoing divorce dispute allegedly turned violent when a son-in-law attacked his 52-year-old father-in-law with a hammer and kn!f€ near Mathur.
According to reports, Chandrasekaran and his wife Keerthana had been living separately for around six months, and their divorce case was pending in court.
On the night of October 25, Chandrasekaran reportedly came to take their son out for his birthday. When his father-in-law, Anandan, refused, citing the ongoing divorce proceedings, an argument allegedly escalated into a brutal attack.
Women who tried to intervene were also reportedly assaulted. Anandan suffered serious injuries and was taken to a private hospital in Bengaluru.
The police have tracked down and arrested Chandrasekaran, the son-in-law who had been absconding.
Mathur police registered a case, including an attempted m∆¥der charge, and launched a search for the accused.
277
ഇപ്പൊ 30 സെക്കന്റ് ഉള്ള റീലുകൾക്കാണ് പാട്ടുകൾ ഇറങ്ങുന്നത്. ആകെ ആ പാട്ടിൽ കേൾക്കാൻ രസമുള്ള പോർഷൻ 30 സെക്കന്റ് എങ്ങാനും ഉണ്ടാവുകയുള്ളൂ
അതെടുത്തു എല്ലാവരും റീൽ ഇടുന്നത് വഴി ആ പാട്ട് ട്രെൻഡ് ആകും
എന്നാൽ മുഴുവനായി കേൾക്കാൻ ആ പാട്ട് അത്ര രസമുണ്ടാകില്ല.
1
16
690
ഈ പയ്യനെ പ്രായം ഒന്നും നോക്കാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കണം
ഇവനൊക്കെ സമൂഹത്തിൽ ഇറങ്ങി നടന്നാൽ ആളുകൾ എങ്ങനെ ധൈര്യത്തോടെ പുറത്തിറങ്ങും
കൊലപാതകം ചെയ്യാനാണ് ഇവനിവിടെ നോക്കുന്നത്
⚠️ TRIGGER WARNING: DISTURBING CONTENT INVOLVING A CHILD.
A deeply disturbing incident has been reported from a school in Sector 20, Panchkula, Chandigarh.
An 8 y/o Class 3 student allegedly attacked a 6 y/o KG girl, who is a child with special needs, with kicks & bricks.
The accused student allegedly grabbed the little girl by her hair and slammed her head against a desk.
Even after she lost consciousness, he continued dragging her and kicking her.
The little girl is critically injured and has been referred to PGI Chandigarh.
How safe are our children inside the very schools where they are supposed to be protected?
We need answers, accountability and a serious examination of child safety in schools.
എന്തോന്നാണ് ഇതൊക്കെ 🤯
മൈനർ ആയോണ്ട് ഈ പയ്യന് കാര്യമായി ഒരു ശിക്ഷയും കിട്ടാൻ പോണില്ല
അവന്റെ പ്രായവും മറ്റും കണക്കിലെടുത്തു കോടതി അവനെ വെറുതെ വിടും 😑
10-year-old boy smashes nursery student’s head with brick at school in Haryana’s Panchkula indianexpress.com/article/ci…
3
217
റിനോ ഫ്രാൻസിസ് സേവ്യർ അതാണ് ആ പതിനേഴു വയസ്സുകാരന്റെ ജഡ്ജി അച്ഛന്റെ പേര്.
പതിനേഴു വയസ്സുകാരന് കാർ ഓടിക്കാൻ കൊടുത്ത ഇവനൊന്നും ജഡ്ജി പദവിയിൽ തുടരാൻ അർഹിക്കുന്നില്ല.
1
211
വോട്ട് ചെയ്യാൻ 1 ഡോളർ കൊടുക്കണം
ഒരാൾക്ക് എത്ര വോട്ട് വേണേലും ചെയ്യാം
ദുബായ് ഡിയോറിന്റെ മറ്റൊരു പതിപ്പായി ഇതിനെ കണക്കുകൂട്ടാം
റൊണാൾഡോയുടെ സ്വഭാവം വെച്ച് റൊണാൾഡോ തന്റെ PR ഏജൻസിയെ വെച്ച് മാക്സിമം വോട്ട് ചെയ്യിപ്പിക്കും 😂
CRISTIANO RONALDO IS LEADING 🇵🇹🏁
You can still vote for your B.O.A.T. and try to win 2 tickets to the 2027 ceremony! 🌕
Choose your BALLON D'OR OF ALL TIME among the players who have won the award multiple times. ✨
Take part now at ➡️ Ballondor.com/vote
#ballondor #boat
MBS കിരീടാവകാശം പിടിച്ചെടുത്തതിന് ശേഷം സൗദിയിൽ കുറേ റിഫോർമേഷൻ കൊണ്ടുവപ്പോ വിചാരിച്ചു, ആ രാജ്യം ഇസ്ലാമിന്റെ പ്രാകൃത കാട നിയമങ്ങളിൽ നിന്ന് ഒരു പരിധിയിലെങ്കിലും രക്ഷപ്പെടുമെന്ന്
എന്നാൽ ഉമ്മ വെച്ചതിനു ദമ്പതികളുടെ തലവെട്ടിയ ന്യൂസ് കേട്ടതിനു ശേഷം സകല പ്രതീക്ഷയും പോയി.
എന്ത് മൈരിലെ രാജ്യവും മൈരിലെ നിയമവുമാണിത്
ശരീഅ നിയമം എന്ന നശിച്ച ഇസ്ലാമിക് നിയമം ഒരു രാജ്യത്തിന്റെ നിയമമായാൽ ഇതാണവസ്ഥ
സ്വന്തം ഭാര്യയെ ഉമ്മ വെച്ചതിനാണ് സൗദി അറേബ്യ ഭാര്യയുടെയും ഭർത്താവിന്റെയും തലവെട്ടിയത്
ഇനിയും ഇസ്ലാം മഹത്താണ് തേങ്ങയാണ് എന്ന് പറഞ്ഞു ആരേലും വരട്ടെ 😖
Bangladeşli karı koca çift balayına Umreye gitti. Bir cami avlusun da öpüşen çifti kameraya çeken Pakistan uyruklu bir adam videoyu Suudi Arabistanlı yetkililere gönderdi.
Ardından çift tutuklanarak idam kararı verildi. Abdulbasir ve Siti çiftini Suudi Arabistan makamları kafalarını keserek idam etti. Cenazelerini Bangladeşe yolladı. Bangladeş hükümeti ise Suudi Arabistan’a nota verdi.
പബ്ലിക് & പ്രൈവറ്റ് പ്രൊപ്പർട്ടികൾ നശിപ്പിക്കുന്നതും കൊള്ളയടിക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.
ഫ്രാൻസിൽ നിന്നുള്ള ഓരോ വീഡിയോസ് കാണുമ്പൊ ഇത്രയധികം ക്രിമിനൽസ് അവിടെ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭമായിട്ട് തോന്നുന്നേയില്ല!
Wtf is this 😐
പ്രക്ഷോഭം എന്ന പേരിൽ ആളുകളെ അക്രമിക്കുക
കടകൾ തല്ലിപ്പൊളിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക
എന്ന് തുടങ്ങി സകല അവരാതങ്ങളും ഫ്രാൻസിൽ ഇപ്പൊ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്
ഗ്രെറ്റയുടെ Narnia യുടെ ട്രൈലെർ കണ്ടതിനുശേഷം ഒരു കാര്യം മനസ്സിലായി
Foundational elements ഏതും മാറ്റാതെ എടുത്ത ഈ adaptation ആണ് ഗ്രെറ്റയുടെ Narnia adaptation നേക്കാൾ ബെറ്ററായിട്ട് തോന്നുന്നത്
പ്രണയിക്കുന്ന സമയത്തു പരസ്പരമയച്ച സ്വകാര്യ ഫോട്ടോസും വീഡിയോസും ബ്രേക്കപ്പായതിന് ശേഷം പണം തട്ടാനും മറ്റും ദുരുപയോഗം ചെയ്യുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ല
ആരേലും മോഷണം നടത്തിയെന്നൊ ഭീഷണി പെടുത്തി ആഭരണവും പണവും തട്ടിയെടുത്തു എന്നൊ ഒരാൾക്കെതിരെ പരാതി തന്നാൽ
അത് ജെനുവിനായ പരാതി ആണോന്ന് ആദ്യം പോലീസ് അന്വേഷിക്കണം.
പരാതി ജെനുവിനാണേൽ അതിന്റെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അന്വേഷിച്ചു കണ്ടെത്തുകയാണ് പിന്നീട് പോലീസ് ചെയ്യേണ്ടത്

























