teapawt
$
★സുലു★
@njansulumol
S/h ∞
Here
ngl.link/njansulumol
Joined December 2023
Tweets
27.7K
Following
256
Followers
614
Likes
39.9K
752
Media
752
Media
Tweets
All
Posts
Sort by
Most recent
Popular
Tweets & Replies
Reposts
Media
Search
★സുലു★
@njansulumol
Oct 21
ഒന്നുരണ്ട് വിഷമങ്ങൾ പറയാനുണ്ടാരുന്നു.. Jinx അടിച്ചാലോ എന്ന് ഓർത്തു പറയുന്നില്ല 😔
2
5
135
★സുലു★
@njansulumol
Oct 21
രാവിലെ ലൈവ് ആയിട്ട് ഒരു പൂച്ച വണ്ടി തട്ടി മരിക്കുന്നത് കണ്ട്
Translate post
2
3
113
★സുലു★
@njansulumol
Oct 21
തീരെ സമയില്ലാത്തോണ്ട് ഒന്നിനും സമയമില്ല
Translate post
1
3
90
★സുലു★
@njansulumol
Oct 21
ബസ്സിലൊക്കെ ഇരുന്ന് ഫോൺ ചെയ്യുന്നവരെ സമ്മതിക്കണം എനിക്ക് ആണേൽ ഒരു പുല്ലും കേൾക്കൂല 🥲
Translate post
1
2
99
★സുലു★
@njansulumol
Oct 21
അൽകു എന്തുകൊണ്ട് എന്നെ മ്യൂട്ട് ചെയ്തില്ല എന്ന് ആലോചിച്ചിരിക്ക
Translate post
3
3
110
★സുലു★
@njansulumol
Oct 21
ഇപ്പൊ ഉറങ്ങിയില്ലേൽ നാളെ തലവേദന എടുക്കും എന്ന് ആരേലും ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ 😭😭
Translate post
3
7
136
★സുലു★
@njansulumol
Oct 21
ഒറക്കം വരുന്നില്ല 😭😭
Translate post
2
3
94
★സുലു★
@njansulumol
Oct 15
😴😴
3
128
★സുലു★
@njansulumol
Oct 15
ഒരു കല്യാണം കൂടാൻ തോന്നുന്നു 😒
Translate post
5
17
223
★സുലു★
@njansulumol
Oct 15
ഇപ്പൊ ഡെയിലി മൂന്നോ നാലോ ചായ കുടിക്കും 😐
Translate post
1
7
133
★സുലു★
@njansulumol
Oct 15
ദയ സുജിത്തിന്റെ വീഡിയോസൊക്കെ കണ്ടിരിക്കാൻ രസാണ് 😌
Translate post
3
102
★സുലു★ retweeted
🌸
@twaniimals
Oct 14
14
201
13
2,462
51,835
★സുലു★
@njansulumol
Oct 15
ഫോൺ ചാർജ് ചെയ്യാൻ ഇട്ടിട്ട് സ്വിച്ച് ഓൺ ആക്കാതെ പോകുന്നത് ഒരു യൂണിവേഴ്സൽ പ്രോബ്ലം ആണല്ലേ 😭😭
Translate post
4
102
★സുലു★
@njansulumol
Oct 15
° ›‹ ° _/ | \_ / \
2
92
★സുലു★
@njansulumol
Oct 15
ഇന്നലെ ഉറങ്ങാൻ നല്ലോണം കഷ്ടപ്പെട്ടു.. അതോണ്ട് ഇന്ന് നേരത്തെ ഉറങ്ങാൻ റെഡി ആകണം
Translate post
2
11
136
★സുലു★ retweeted
Speak Comedy
@SpeakComedy
Oct 14
Counting if I’ll survive until payday
12
94
14
628
67,495
★സുലു★
@njansulumol
Oct 15
മത്തായി എവിടെ? 🤔
Translate post
4
86
★സുലു★
@njansulumol
Oct 15
ഇന്ന് ഞാൻ വെച്ച ചായയാണ് ഓഫീസിൽ എല്ലാരും കുടിച്ചത് 😭😭
Translate post
5
21
259
★സുലു★
@njansulumol
Oct 15
ഒന്നുരണ്ട് പേരെ ബ്ലോക്ക് ചെയ്തെപ്പോ എന്തൊരു ആശ്വാസം😌
Translate post
2
13
123
★സുലു★
@njansulumol
Oct 15
എനിക്ക് ചുറ്റും നടക്കുന്ന മിക്ക കാര്യങ്ങളും ഞാൻ അറിയുന്നില്ല.
Translate post
8
104
Load more