suresh narayanan (@pesuran) header
suresh narayanan (@pesuran) profile picture

works in media,traveller,designer, photography,travelogues,music lover, interested in psychology, philosophy, nature lover🌹SINGLE- by chance not by choice🌹

india
Joined October 2014
Photo by suresh narayanan (@pesuran)Photo by suresh narayanan (@pesuran)Photo by suresh narayanan (@pesuran)Photo by suresh narayanan (@pesuran)Photo by suresh narayanan (@pesuran)Photo by suresh narayanan (@pesuran)Photo by suresh narayanan (@pesuran)Photo by suresh narayanan (@pesuran)Photo by suresh narayanan (@pesuran)Photo by suresh narayanan (@pesuran)
മൺമറഞ്ഞുപോയ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരമായി ഞാൻ എഴുതിയ വരികൾ സുഹൃത്ത് ടി.വി. രവി സംഗീതം നൽകി ആലപിച്ചത് നിങ്ങൾക്കായി സമർപ്പിക്കുന്നു
41
25
2
204
അതിർത്തികൾ നിൻ്റെ സൃഷ്‌ടിയായിരുന്നു... അടിച്ചേൽപ്പിച്ചപ്പഴാണ് ഞാൻ ആകാശമായത്...🥀🥀🥀🥀
2
21
219
കുറേനാളായി ഇവിടെ വന്നിട്ട് . X അഡിക് ഷൻ തീരെ കുറഞ്ഞു... എൻ്റെ പ്രിയ സുഹൃത്തുക്കളെ വായിക്കാനും സൗഹൃദ കുറിപ്പുകൾ കൈമാറാനും സാധിക്കാതിരുന്നതിൽ ആർക്കും പരിഭവം തോന്നരുതെന്ന് സ്‌നേഹ പൂർവം അറിയിക്കട്ടെ...❤️❤️❤️
6
24
466
പത്താണ്ടു തട്ടിൻപുറത്തിരുന്ന് ചത്തോരു കത്താ വിളക്കതൊക്കെ കത്തിച്ചു വീണ്ടും തിരിച്ചുതന്നെൻ 'ചിത്തത്തിലെന്നും നിറഞ്ഞ ബാല്യം...'🤸🏃🤸
1
12
138
ട്രെൻഡിനൊപ്പം ഞാനും... ❤️
3
20
247
“No one has ever hurt me until now. Not even with love!!!”......😞
4
129
അന്ധരേ നിങ്ങളന്തരംഗത്തിലായ് മന്ദിരം തീർത്തതിൽ വസിച്ചീടുകിൽ.. ബന്ധിതം തന്നെയാണു നിൻ ലോകവും ബന്ധുരമാകുകില്ല നിൻ ജീവനം...
1
4
130
വിഷപ്പാമ്പുകളുടെ വിഷത്തിൻ്റെ ശക്തിക്ക് ഒരു കുറവും ഉണ്ടാവില്ല... കുഞ്ഞായാലും മൂത്താലും... ഇനി ചത്താലും വിഷപ്പാമ്പ് വിഷപ്പാമ്പ് തന്നെ🐍
2
12
663
ഞാൻ ബാബുവല്ല !! ശിഐഡി ആഫീശർ കെ.കെ. നായർ...🔥⚡🔥⚡🇦🇷🇦🇷🇦🇷🤧😭😫
4
9
523
Beautiful 😍
1
3
109
Cape verde...Vozinha....🔥🔥🔥
2
8
175
പുറം കാഴ്ചകളിലേക്ക് കണ്ണുതുറന്നുവച്ചപ്പോൾ കാണാൻ മറന്ന അകം കാഴ്ചകളിലാണ് ജീവിതം എന്ന സത്യം അറിയുമ്പഴേക്കും കാലം കവിത പൂർത്തിയാക്കുന്ന തിരക്കിലായിരിക്കും... സ്വന്തം രചനയും ശബ്‌ദവും ഒരിക്കൽ കൂടി ... സ്വീകരിക്കുക പ്രിയരേ.....🌱🍀👍❤️
4
1
17
292
മാറാല പിടിച്ച് അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന പുസ്‌തക അലമാരയിലെ ഇനിയും വായിച്ചു തീർക്കാത്ത പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒരെണ്ണം, ആരും കാണാതെ ഇരിപ്പുണ്ട്... മറ്റാരാലും വായിക്കപ്പെടാതിരിക്കാൻ  അവനവനിലേക്ക് ഒതുക്കിയിട്ട വിലമതിക്കാത്തതോ, വിലയില്ലാത്തതോ, ആയ ജീവിത പുസ്തകം ..📚
1
8
158
പിന്നല്ലാതെ... മീശമാധവനിൽ കൊച്ചിൻ ഹനീഫ പറയണ പോലെ ആദ്യമൊക്കെ ചെറിയൊരു ബുദ്ധിമുട്ടുണ്ടാകും . പോകപ്പോകെ ശീലായിക്കോളും...😁👍
1
6
123
🫠 നമ്മളിട്ടാലത് ബർമുഡയാ... നിങ്ങളിട്ടാൽ വെറും വള്ളി നിക്കർ🫠
11
303
യൗവനത്തിന് എന്ത് പ്രായപരിധി !! ...🔥
1
4
64
....👏👏👏
2
42
മേനോൻ കളി ആരംഭിച്ചതേയുള്ളൂ... CMRL കാശ് കൈപ്പറ്റിയ എല്ലാവരെയും നോട്ടമിട്ടിട്ടുണ്ടെന്ന് ഇ ഡി. രണ്ട് മന്ത്രിമാരും അണികളും ഒന്ന് കരുതിയിരിക്കുക... കരുതിയിരുന്നാൽ മതി
1
6
132