
ഒറ്റയാൻ 🐘 alone warrior🤺ത്രെഡ്ഡിസ്റ്റ് 📝 Ex ട്രോളൻ & നോളൻ, #ടീം_അധോലോകം💪 Life is a DIY Project, parody account അല്ല🚫 ശെടാ© 𝗦𝗶𝗻𝗴𝗹𝗲 & 𝗢𝘁𝗿𝗼𝘃𝗲𝗿𝘁
Joined October 2017
- Tweets124K
- Following592
- Followers12.6K
- Likes236K
Pinned Tweet
എന്ത് കണ്ടാലും മൊബൈൽ ക്യാമറയിൽ പകർത്തുന്നവർ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ചിന്തിപ്പിക്കുന്ന പരസ്യം...
ഒരു ക്ലിക്കിൽ പതിഞ്ഞ ചിത്രം അറിഞ്ഞോ അറിയാതെയോ പുറത്ത് പോയതിന്റെ പേരിൽ, ജീവിതം പോലും നഷ്ടമായ എത്രയോ പേര്..
ചില കാഴ്ചകൾ സ്വന്തം കണ്ണ് കൊണ്ട് മാത്രം കാണേണ്ടവയാണ്..
മറക്കരുത്..
ലോഗൻ നമ്പ്യാർ retweeted
#Jayaram ന്റെ യമണ്ടൻ തളള് കയ്യോടെ പൊക്കി. ഇത് ഇപ്പോൾ തുടങ്ങിയത് അല്ല അല്ലേ 😂😂😂
ലൈഫിൽ നമുക്കൊരു ട്രോമ ഉണ്ടായാൽ അത് തീർക്കാൻ വേണ്ടി വേറെ ഒരാളെ ഉപയോഗിക്കരുത്..
.
റിക്കവർ ആവാൻ പറ്റുന്നില്ല എങ്കിൽ അത് തന്നവരെ തീർത്ത് ആ ചാപ്റ്റർ ക്ലോസ് ചെയ്യണം...
.
അതാണ് എൻ്റെ രീതി...
കടയ്ക്കൽ ഇല്ല ഒരു ഫെയ്മസ് ഹോട്ടലിൽ പല തവണ ക്യാമറ സർവീസിന് പോയിട്ടുണ്ട്..
അവസാനം ഒന്നുരണ്ട് തവണ പുതിയ ഒരു ഹോട്ടലിൻ്റെ വർക്ക് ഉണ്ട് കൊട്ടേഷൻ കൊടുക്കാമോ എന്ന് ചോദിച്ചിരുന്നു...
ഞാനത് തിരക്കിൻ്റെ ഇടയിൽ മറന്നു...
വേറെ ആരോ വർക്ക് എടുത്തു...
ചിലതൊക്കെ അങ്ങനെയാണ്...
ലോഗൻ നമ്പ്യാർ retweeted
നമ്മുടെയൊക്കെ മനസ്സിൽ പ്രണയവും വിരഹവും വിരിയിക്കണമെങ്കിൽ അതിന് ആ വൈബുള്ള ആളോള് വരണം...
😌😌😌
ജെൻസി പോൺ കാണുന്ന ശീലം കുറവാണ് എന്നാണ് ഞാൻ കരുതിയത്...
.
പക്ഷെ റിപ്പോർട്ടുകൾ വിപരീത രീതിയിൽ ആണ്..
.
മാത്രമല്ല ഒൺലി ഫാൻസ് , പോലെ ഉള്ള സോഷ്യൽ മീഡിയകൾ വഴി വിപണനം ചെയ്ത് സമ്പാദിക്കുന്നുമുണ്ട്..
.
ലൈംഗികത സ്വകാര്യമല്ലാതാവുന്ന കാലം...
ലോഗൻ നമ്പ്യാർ retweeted
ഇന്നത്തെ പെൺകുട്ടികൾ ലെഗിൻസും ടീഷർട്ടും ഉപേക്ഷിച്ച് ഇതുപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു സംസ്കാരം സരക്ഷിക്കാത്തതിൽ ഇവിടെത്തെ വസന്തങ്ങൾക്ക് നല്ല വിഷമം ഉണ്ട്..















