Replying to @restmassenergy @SassyDopamine
1
2
36
ഈ laurapalmermerch ടീമിൽ നിന്നും പർച്ചേസ് ചെയ്ത് ആർക്കെങ്കിലും ബാഡ് എക്സ്പീരിൻസ് ഉണ്ടായിട്ടുണ്ടോ.
ഞാൻ ഒക്ടോബർ 5ന് ഓർഡർ കൊടുത്തതാണ്. ഇതുവരെ ടീഷർട്ട്സു കിട്ടിയിട്ടില്ല.
നാളെഞാൻ ദുബായ് പോവും (അർജൻ്റാണെന്ന് ഇൻഫർമെഡ് ആയിരുന്നു.)
മെസ്സേജിന് നോ റെസ്പോൺസ് ഓൾസോ.
റിയലി ഡിസപ്പോയിൻ്റഡ്.
3
5
493











