The AIDEM (@the_aidem) header
The AIDEM (@the_aidem) profile picture

The AIDEM is guided by the abiding mottos of responsible journalism; Comprehensiveness, Objectivity, Transparency, Integrity and people's Right to Know.

Joined March 2021
Photo by The AIDEM (@the_aidem)Photo by The AIDEM (@the_aidem)Photo by The AIDEM (@the_aidem)Photo by The AIDEM (@the_aidem)Photo by The AIDEM (@the_aidem)Photo by The AIDEM (@the_aidem)Photo by The AIDEM (@the_aidem)Photo by The AIDEM (@the_aidem)Photo by The AIDEM (@the_aidem)
ഒരു മനുഷ്യന്റെ മനുഷ്യത്വവും അയാളിൽ അടിച്ചേൽപ്പിക്കപ്പെട്ട വംശീയ സ്വത്വബോധവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എന്തു സംഭവിക്കും? ഒരു കഥയുടെ അർത്ഥം എഴുത്തുകാരന്റെ ഉദ്ദേശ്യത്തിൽ മാത്രം ഒതുങ്ങുന്നതാണോ? ലേഖനം വായിക്കാം ഇവിടെ 👇 theaidem.com/ml-makhan-singh…
24
Despite a hate campaign targeting his Muslim identity, fuelled by President Donald Trump and sections of the #DemocraticParty’s right wing, #AbdulElSayed placed healthcare, affordability and the everyday concerns of working people at the centre of his #Senate campaign. 1/3
1
55
Writing from #Minneapolis, academic N.C. Narayanan examines how El-Sayed confronted religious prejudice and political hostility, drawing parallels with Zohran #Mamdani’s electoral success in #NewYork. 2/3
1
54
🇲🇦 🇲🇦 മൊറോക്കോയിലെ ചരിത്രനഗരമായ ഫെസിന്റെ ഇടുങ്ങിയ തെരുവുകളിലൂടെയും പുരാതന സ്മാരകങ്ങൾക്കിടയിലൂടെയും സഞ്ചരിക്കുന്ന ജി.പി. രാമചന്ദ്രൻ. ചരിത്രപൈതൃകത്തിന്റെ സംരക്ഷണം, നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ എന്നിവയെല്ലാം അറിഞ്ഞ് ഒരു യാത്ര... theaidem.com/ml-morocco-the-…
30
The conferment of the Keralam Government’s prestigious Ezhuthachan Puraskaram on Methil Radhakrishnan marks a significant recognition of one of Malayalam literature’s most unconventional and experimental writers. ✍️ Raghunathan Parali Read and Share theaidem.com/en-methil-radha…
41
കൊൽക്കത്തയിൽ ഇടതുപക്ഷ അനുഭാവമുള്ള പുസ്തകശാലകൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് നൂറുകണക്കിനാളുകൾ പുസ്തകങ്ങളുമായി തെരുവിലിറങ്ങി. 'Let's Walk for Books' ഘോഷയാത്രയിൽ പ്രമുഖ എഴുത്തുകാരും അക്കാദമിക്കുകളും സാംസ്കാരിക പ്രവർത്തകരും പങ്കുചേർന്നു. Full Story 👇 theaidem.com/ml-lets-walk-fo…
30