തനൂ.. (ثانو) (@thnzz786) header
തനൂ.. (ثانو) (@thnzz786) profile picture

𝐫𝐨𝐨𝐡 𝐚𝐲𝐚𝐚𝐭𝐡𝐢 🖤 @Cat__Bell

𝚖𝚎𝚑𝚊𝚛
Joined July 2022
Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)
ഹൃദയം ഹൃദയത്തിന് പണയംവെച്ചു; തിരിച്ചെടുക്കാനാവാതെ.....!!! Miss You 🔶
74
26
1
280
55,955
Happy International Men's Day 💢 തളരാതെ തോൽക്കാതെ സ്നേഹം കൊണ്ടും കരുതൽ കൊണ്ടും ലോകത്തെ ചേർത്ത് നിർത്തുന്ന എല്ലാ നല്ല പുരുഷന്മാർക്കും നിങ്ങളുടെ കഷ്ടപ്പാടുകൾ ആരും കാണുന്നില്ലെങ്കിലും നിങ്ങളുടെ സ്നേഹം എല്ലാവരും അനുഭവിക്കുന്നുണ്ട്. ഇന്ന് നിങ്ങളുടെ ദിവസമാണ് 💢
6
22
335
𝗘𝗻𝗷𝗼𝘆 𝘆𝗼𝘂𝗿 𝗲𝘃𝗲𝗿𝘆 𝗺𝗼𝗺𝗲𝗻𝘁.. 𝗕𝗰𝘇 𝗱𝗲𝗮𝘁𝗵 𝗶𝘀 𝘂𝗻𝗲𝘅𝗽𝗲𝗰𝘁𝗲𝗱 ⛔
5
20
541
പ്രതീക്ഷകളോ മുൻവിധികളോ കടന്നുവരാതെ നമ്മൾ ഒരു മനസ്സായ ആ നിമിഷമാണ് എനിക്ക് ഏറ്റവുമിഷ്ടം.. അവിടെ നീയില്ല.... ഞാനില്ല നമ്മളെയുള്ളു... ആത്മാവിനെ നെഞ്ചിൽ ഒളിപ്പിച്ച മനോഹരമായ കവിത പോൽ💢 സുപ്രഭാതം നീയേ ➰➰
9
35
395
ചില കഥകളിൽ അങ്ങനെയാണ്... സ്നേഹിച്ചവരുടെ ഓർമ്മകളിൽ പോലും നമ്മളൊരു ചോദ്യചിഹ്നമായി അല്ലെങ്കിൽ ഒരിക്കലും തെളിയാത്ത ഒരു കാഴ്ചയായി മാത്രം ബാക്കിയാകും. ​കൂടെ നടന്നു തീർത്ത വഴികളിൽ ഇനിയെന്റെ കാലടയാളങ്ങൾ പോലുമില്ല ​നാം നമ്മളെയേറെ കൊതിച്ച നിമിഷങ്ങൾ ആരോ പകുതിവഴിയിൽ മായ്ച്ചുകളഞ്ഞു. സ്വപ്നങ്ങളുടെ അവകാശിയായിരുന്ന ഞാൻ ഇന്നെവിടെയോ ഒരു നിഴൽ മാത്രം. ​ചില കഥകൾ അങ്ങനെയാണ്, തുടക്കം പ്രകാശമായിരുന്നെങ്കിൽ... ഒടുവിലത് നമ്മെ പൂർണ്ണമായും ഇല്ലാതാക്കുന്നൊരു മൗനമാകുന്നു..!!! ശുഭരാത്രി 𝐆𝐎𝐎𝐃 𝐍𝐈𝐆𝐇𝐓 🔲
12
1
30
453
അയാൾ മെല്ലെ മെല്ലെ അകന്നു പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അവർ നമുക്കുള്ള സമയം കുറച്ചു കുറച്ചു തുടങ്ങും.. കാരണങ്ങൾ കണ്ടെത്താനുള്ള വഴികൾ അവർ ഉണ്ടാക്കും. നമ്മളെ വേദനിപ്പിക്കാതെ.. നമ്മളെക്കൊണ്ടുതന്നെ ഇറങ്ങിപ്പോകാനുള്ള വഴിയുണ്ടാക്കും. അതൊന്നും അറിഞ്ഞില്ലെന്നു അഭിനയിക്കേണ്ടത് നമ്മുടെ കഴിവാണ്....!!!
7
1
38
494
𝐆𝐎𝐎𝐃 𝐍𝐎𝐎𝐍 🔲
8
1
44
528
കാറ്റിൽ പാറിപറക്കുന്ന കരിയിലപോലെ.. എവിടെയെന്നറിയാതെ ആത്മാവിനെ മാത്രം അറിയുന്ന ചിലയിടങ്ങളിലേക്ക് മനസ്സ് പായുന്ന നിമിഷങ്ങൾ 💢 ശുഭദിനം നീയേ 💢
17
2
39
583
പൂനിലാവിൽ തേരിൽ വന്നൊരു മൊഞ്ചുള്ള ഗന്ധർവൻ...!! നല്ല രാത്രി 𝕊𝐰𝐞𝐞𝕥 𝔻𝐫𝐞𝐚𝐦𝕫 💢
9
34
542
തനൂ.. (ثانو) retweeted
മൗനം കൊണ്ട് മറക്കപ്പെട്ട നിന്റെ പ്രണയത്തെ ഞാൻ തിരിച്ചറിയുന്നു. ആ മൗനത്തിന്റെ അർത്ഥ തലങ്ങളിലേക്ക് ഒന്ന് എത്തിനോക്കുമ്പോൾ നിന്നോട് എനിക്കുള്ള പ്രണയ തീവ്രത എത്രമാത്രം ആഴമുണ്ടെന്ന് ഞാൻ അറിയുന്നു... മൗനം കൊണ്ട് മറച്ചു വെച്ചതാണേലും നിന്റെ പ്രണയം എനിക്ക് മാത്രം അവകാശപ്പെട്ടതാകട്ടെ...!
14
2
90
1,380
തനൂ.. (ثانو) retweeted
Replying to @thnzz786
മൗനത്തിന്റെ ആഴത്തിൽ നിനക്കായി ഒരുക്കിയ വാക്കുകളുടെ ഒരു കുന്നുണ്ട്...
1
1
1
142
𝘏𝘢𝘱𝘱𝘪𝘯𝘦𝘴𝘴 𝘪𝘴 𝘴𝘪𝘮𝘱𝘭𝘺 𝘸𝘢𝘭𝘬𝘪𝘯𝘨 𝘵𝘩𝘳𝘰𝘶𝘨𝘩 𝘭𝘪𝘧𝘦 𝘸𝘵𝘩 𝗬𝗼𝘂 💢
8
1
40
537
ആ പുസ്തകം എന്റേതായിരുന്നേലും അതിലെ ഏറ്റവും മനോഹരമായ അധ്യായം അവനെ കുറിച്ചായിരുന്നു.. അവസാന താളിൽ പോലും അവനൊരു വിടപറച്ചിൽ ഞാൻ എഴുതിയില്ല.. കാരണം.. അവനെ പറഞ്ഞു തീർക്കാൻ ഇന്നും എനിക്കായിട്ടില്ല🔲
4
29
419
Life is not easy But we must keep going 🖤
6
25
528
രണ്ടോ മൂന്നോ ദിവസം ഓൺലൈൻ കാണാതായാൽ അവസാനിക്കുന്ന ബന്ധങ്ങളാണ് സോഷ്യൽ മീഡിയയിൽ.പക്ഷേ അവിടെയും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കുറച്ചു പേരുണ്ട്.നിങ്ങൾ എവിടെയാണെലും സുഖമായും സന്തോഷമായും ഇരിക്കുന്നുവെന്ന് അറിയുമ്പോൾ സമാധാനം കിട്ടുന്ന ഒരു ബന്ധവും പ്രതീക്ഷിക്കാതെ നിങ്ങളെ ഹൃദയത്തിൽ ചേർത്തുവെക്കുന്ന ചില ഭംഗിയുള്ള മനുഷ്യർ.. "THANK YOU FOR MAKING ME FEEL VALUED" 𝐆 𝐎 𝐎 𝐃 𝐃 𝐀 𝐘 💢
14
53
781
മൗനം മനോഹരമാണീ രാത്രിപോൽ...!¡
7
42
533
അവൾക്കു പറയാൻ ഒരുപാടുണ്ടാരുന്നു. അവന് കേൾക്കാൻ അതിലേറെ ഇഷ്ടവും.. ചില ബന്ധങ്ങൾ അങ്ങനെയാണ് വാക്കുകൾ ഒരാൾടെ ആകുമ്പോഴും അർത്ഥം രണ്ടുപേരുടെയും ഹൃദയത്തിലാരിക്കും 💢 #നിനക്കായി
4
2
31
575
നീ എന്നും സന്തോഷമായിരിക്ക്.. ആ സന്തോഷത്തിൽ ഞാനില്ലെങ്കിലും എന്റെ ദുആയിൽ നീ ഉണ്ടാവും 💢
8
33
540
കണ്ണ് തുറന്ന നിമിഷം തൊട്ടീ ഹൃദയം നിറയെ നീയാണല്ലോ💢
10
1
42
550
ചിരിക്കുന്ന ഏതൊരു സ്ത്രീയും സുന്ദരിയാണ്.. അവളുടെ ചിരിക്ക് കാരണമാകുന്ന ഏതൊരു പുരുഷനും സുന്ദരനാണ് 💢 നിനക്കും എനിക്കും നല്ലൂസം 💢
22
2
51
761