Janam TV (@tvjanam) header
Janam TV (@tvjanam) profile picture

Official Twitter handle of Janam TV

Trivandrum, India
Joined February 2013
Photo by Janam TV (@tvjanam)Photo by Janam TV (@tvjanam)Photo by Janam TV (@tvjanam)Photo by Janam TV (@tvjanam)Photo by Janam TV (@tvjanam)Photo by Janam TV (@tvjanam)Photo by Janam TV (@tvjanam)Photo by Janam TV (@tvjanam)Photo by Janam TV (@tvjanam)Photo by Janam TV (@tvjanam)
എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ജനം ടി.വിയുടെ ദീപാവലി ആശംസകൾ. #JanamTv #janamnews #Diwali #Deepavali #DiwaliWishes
1
186
അയോധ്യയിൽ വീണ്ടും റെക്കോർഡ്. സരയൂ നദിക്കരയിൽ തെളിയിച്ചത് 30 ലക്ഷം ദീപങ്ങൾ. #JanamTv #janamnews #Ayodhya #Diwali #SarayuRiver #Deepotsav
1
1
9
218
സംസ്ഥാനത്ത് മഴ തുടരും. ഒമ്പത് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്. #JanamTv #janamnews #KeralaRain #YellowAlert #WeatherUpdate #RainAlert
1
207
24 മണിക്കൂറിനകം മൈക്ക് സെറ്റും ഫ്ലെക്സ് ബോർഡുകളും മാറ്റണം: പൊലീസ് നോട്ടീസ്. #JanamTv #janamnews #Valarmathi #PoliceNotice #Protest #Kerala
2
5
259
കരിപ്പൂരിൽ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.67 കോടിയുടെ സ്വർണം പിടികൂടി, കാസർഗോഡ് സ്വദേശി അറസ്റ്റിൽ. #JanamTv #janamnews #Karipur #DRI #GoldSmuggling #GoldSeizure
1
15
532
ഇൻഡിയിലെ പപ്പു | Right Side കാണാം ഇന്ന് രാത്രി 7.00 ന് #JanamTv #janamnews #rightside
3
182
കാലടിയിൽ അരാജകത്വ നീക്കമോ? | JANAM DEBATE ഇന്ന് രാത്രി 8.00ന് #JanamTv #janamnews #debate
3
135
WATCH HELLO MUMBAI SUNDAY @ 9.30am #JanamTv #janamonline #hellomumbai
2
119
CITU കിട്ടാകെ കണ്ണൂർ ലോബി. നീക്കം പൊളിഞ്ഞു. M V ജയരാജനെ വെട്ടി എളമരം കരീം. #JanamTv #janamnews #CITU #Kannur
1
1
5
305
എക്സൈസ് ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് മുൻ എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട്. #JanamTv #janamnews #ExciseDepartment #Corruption #SriramSambasivaRao #Kerala
4
1
16
388
ഗാസിയാബാദ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന; അന്വേഷണം ഊർജിതം. #JanamTv #janamnews #Ghaziabad #TerrorAttack #PoliceStation #UttarPradesh
1
6
301
ലീഗ് പറഞ്ഞാൽ വ്യാജനും പദവി. ആസിഫ് കെ. യൂസഫിന് പ്രധാന ചുമതല. IAS പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഉദ്യോഗസ്ഥന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പ്രധാന ചുമതല; കുടിയിരുത്തൽ കടുത്ത ലീഗ് സമ്മർദത്തിൽ. #JanamTv #janamnews #AsifKYusuf #IUML #HigherEducationDepartment
4
14
354
നാഷണൽ ഹെൽത്ത് മിഷനിൽ പിൻവാതിൽ മാമാങ്കം. ഇഷ്ടക്കാരെ കയറ്റാൻ 17 വർഷത്തെ പരിചയസമ്പന്നരെ പിരിച്ചുവിട്ടു. ഒഴിവാക്കിയത് 350ലധികം ജീവനക്കാരെ; ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ സർക്കാരിൻ്റെ വഴിവിട്ട നീക്കം. #JanamTv #janamnews #NationalHealthMission #NHM #KeralaGovernment #NHMEmployees
1
4
294
അറിയാം പുതിയ കാലത്തിൻ്റെ കരിയർ സാധ്യതകൾ CAREER PLUS PHONE IN പ്രോഗ്രാം with Dr. Venkitaraman ശനി വൈകിട്ട് 4ന് #JanamTv #janamnews #careerplus
154
ഇറാനിൽ വ്യോമാക്രമണം. മിസൈൽ വർഷവുമായി അമേരിക്ക. സംഘർഷഭൂമിയായി പശ്ചിമേഷ്യ; ഇറാനിലെ വിമാനവേധ സംവിധാനങ്ങളടക്കം അമേരിക്ക തകർത്തു. #JanamTv #janamnews #Iran #USA #MiddleEast #AirStrike
1
2
775
കാർഗിലിൽ വീരമൃത്യു വരിച്ച അരുൺ രാജിന് ചേളന്നൂരിലെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം. #JanamTv #janamnews #IndianArmy #Kargil #ArunRaj #Tribute
5
5
57
772
ഇൻഡി മുന്നണിയിൽ പൊരിഞ്ഞ അടി; തമ്മിലടിച്ച് ആപ്പും കോൺഗ്രസും; ഭഗവന്ത് മാനും കോൺഗ്രസും അടിയോടടി. #JanamTv #janamnews #INDIAlliance #AAP #Congress #BhagwantMann
5
37
579
പൊളിഞ്ഞടുങ്ങി ചെന്നിത്തലയുടെ വാദം. മുട്ടിൽ കേസിൽ വനംമന്ത്രിയുടെ കത്ത് പൂഴ്ത്തി ആഭ്യന്തരവകുപ്പ്. ആവശ്യപ്പെട്ടത് ഗൂഢാലോചന അന്വേഷിക്കാൻ; പരിശോധിച്ചത് മരംമുറി മാത്രം. #JanamTv #janamnews #MuttilTreeFellingCase #RameshChennithala #KeralaPolitics #ForestDepartment
1
4
168
രാഹുലിന്റെ പഞ്ചാബ് സന്ദർശനത്തെ തുടർന്ന് ഇൻഡി സഖ്യത്തിൽ പോര് മുറുകുന്നു. #JanamTv #janamnews #RahulGandhi #AAP #BhagwantMann #INDIAlliance
1
1
1
12
336
വന്ദേ മാതരം. ദേശീയ ഗീതത്തിന് 151 വയസ്. #JanamTv #janamnews #VandeMataram #NationalSong #India
1
8
204