Ulb (@ulbotist) header
Ulb (@ulbotist) profile picture

“Yeah, well, you know, that’s just, like, your opinion, man.”

Joined April 2010
Photo by Ulb (@ulbotist)Photo by Ulb (@ulbotist)Photo by Ulb (@ulbotist)Photo by Ulb (@ulbotist)Photo by Ulb (@ulbotist)Photo by Ulb (@ulbotist)Photo by Ulb (@ulbotist)Photo by Ulb (@ulbotist)Photo by Ulb (@ulbotist)Photo by Ulb (@ulbotist)
people don't learn themselves, they don't learn from others. People learn through their interactions of the world
അടുത്തിടെ കൂടിയ കിടു വെള്ളമടി ആൻഡ് ഫുഡ് അടി ആയിരുന്നു ഇന്നലെ, ഭക്ഷണത്തിന്റെ കാര്യത്തിൽ കാസർഗോഡ് കാതങ്ങൾ മുന്നോട്ട് പോയിരിക്കുന്നു.
1
65
കല്യാണ ക്ഷണകത്തിൽ കാറ്ററിംഗ് കാരുടെ പേര് ഉൾപെടുന്നത് പോവണോ വേണ്ടയോ എന്ന തീരുമാനത്തെ ലഘൂകരിക്കാൻ സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.
56
കോമോൻ്റെ ഓണർടെ ഇൻ്റർവ്യൂ കണ്ടിട്ട് കൊതിയാവുന്നു, നെല്ല് ഏതാ പതിരേതാന്നു തിരിച്ചറിയാത്ത കുറെ എണ്ണം ഉണ്ട്. ബുദ്ധിയും പൈസയും തമ്മിൽ കോ റിലേഷൻ ഇല്ലാ എന്ന് പറയുന്നത് വളരെ കറക്റ്റ് ആണ്.
61
🤣🤣🤣
ശ്രീദേവിയേച്ചി??? @Sridev_i
108
പേരിടാ ദ്വീപുപോൽ നിന്നൊരെൻ ഉൾത്തടം ഏതു സഞ്ചാരിയാലിതാ കാൽപതിഞ്ഞാർദ്രമാകവേ
2
92
റോക്ക് ഓൺ കണ്ടേക്കാം
72
ഈ ബാറിൽ ഇരിക്കുന്ന എല്ലാവർക്കും പരസ്പരം അറിയാം എന്ന് തോന്നുന്നു എനിക്ക് ഒഴിച്ച്.
54
കോളിക്കടവ് എന്നൊരു സ്ഥലത്തേക്കാണ് പോകേണ്ടത്.
1
139
അയകൂറ എന്ന് പറഞ്ഞു ഓല മീൻ തരുന്നവൻ നരകത്തിലേക്കുള്ള വഴിയിൽ ആണ് സഞ്ചരിക്കുന്നത്.
55
നായകൻ വേറെ ആരേലും ആയിരുന്നേൽ സൂപ്പർ ഹിറ്റ് ആവേണ്ട പടങ്ങൾ ആണ് സൂപ്പർ ശരണ്യയും ത്രിശങ്കുവും.
1
1
1
177
ബെത്‌ലഹേം നൈസ് ആണ്, പ്രേമലുൻ്റെ തട്ട് താണ് തന്നെ ഇരിക്കും.
1
1
4
125
ബേത്ലഹേം ഇസ് ബെറ്റർ.
15
BKU deserves all the love it gets, peak cinema
2
109
Replying to @Otta_yaan
ninte okke vote kond njanga vellam kudikkunnundeda 😡
1
4
9
369
ഷിംലയിൽ വിദേശികൾക്ക് ഡ്രഗ്സ് വിൽക്കുന്നവൻ ആണ് ഗിരീഷ് എഡിയുടെ അടുത്ത പടത്തിലെ നായകൻ.
1
130
കോട്ടയത്തെ ഒരു അംബര ചുംബിയിൽ ഇരുന്നു മദ്യപിക്കുന്നത് ഉറ്റു നോക്കി കൊണ്ടിരിക്കുക ആണ്.
1
210
തൊഴിലാളികളെ കോമാളികൾ ആക്കി റീൽസ് ചെയ്തു സ്ഥാപനത്തിന് റീച്ച് കൂട്ടാൻ ശ്രമിക്കുന്ന മുതലാളി ആവാതിരിക്കുക.
1
1
414
7.8% growth. Strong numbers. Even stronger confidence.
276
3,951
57
17,384
384,067
മിഡ് ടേബിൾ ടീമിലെ കളിക്കാർ ഗോൾ അടിക്കാറില്ല എന്ന് തോന്നുന്നു.
ആരോ ഗോൺസാലോ റാമോസ് മിഡ്‌ ടേബിൾ ടീം player ആണെന്ന് പറയുന്നുണ്ടായിരുന്നു ഒരു സ്പേസിൽ അവരുടെ ടീമിനിട്ട് തന്നെ കൊട്ടി വിട്ടു
1
125