തോന്നിവാസൻ (@wmfpc) header
തോന്നിവാസൻ (@wmfpc) profile picture

വൈകിട്ട് എവിടാണോ അവിടെ

Open sea
Joined January 2011
Photo by തോന്നിവാസൻ (@wmfpc)Photo by തോന്നിവാസൻ (@wmfpc)Photo by തോന്നിവാസൻ (@wmfpc)Photo by തോന്നിവാസൻ (@wmfpc)Photo by തോന്നിവാസൻ (@wmfpc)Photo by തോന്നിവാസൻ (@wmfpc)Photo by തോന്നിവാസൻ (@wmfpc)Photo by തോന്നിവാസൻ (@wmfpc)Photo by തോന്നിവാസൻ (@wmfpc)Photo by തോന്നിവാസൻ (@wmfpc)
ചായ കുടിച്ചില്ലേൽ ആളുകൾ വയലറ്റ് ആകുവോ? ഇതാണോ അഡിക്ഷൻ
1
76
ഇതൊക്കെ fake/AI ആണെന്ന് എങ്ങനെ ഈ മന്തൻമാർ പറയുന്നത്? അതോ ഇത്ര നാച്ചുറൽ ആയി വീഡിയോ ഓക്കേ ഉണ്ടാക്കാൻ പറ്റുവോ
Be Alert! 🚨 Thieves and robbers are constantly coming up with new ways to target innocent people, showing no mercy to their victims. The way this innocent man was brutally robbed is truly shameful. Strict legal action must be taken against such... Read news
143
If people were genuinely being blocked en masse, whether during major state elections or recent high-profile bypolls in states like West Bengal and Tamil Nadu or Kerala why didn't anyone coming forward to say, "Look, I went to vote, my name was missing, and here is the proof."
1
164
SIR കാരണം പുറത്തായ ആരേലും ട്വിറ്ററിൽ ഉണ്ടോ? വോട്ട് ചെയ്യാൻ പറ്റാതെ പോയവർ എല്ലാം പോസ്റ്റ് ഇട്ടു ഇറങ്ങണം
2
139
എന്നെ പോലെ നല്ല അന്തസ്സുള്ള പോട്ടെ ഏതേലും ഒരു ജോലി കിട്ടാൻ കൊതിക്കുന്ന എത്രയോ കോടി ജനങ്ങൾ ഉള്ള നാടാണ് നമ്മുടെ ഇന്ത്യ!
4
111
ചെസ്സ് പോലത്തെ statuergy ബോർഡ് ഗെയിംസ് ഇഷ്ടം ഉള്ള ആരൊക്കെ ഉണ്ട്?
1
1
202
രക്ഷാക എൻ്റെ പാപ ഭാരമെല്ലാം നീക്കണേ പാടി ജയിലിൽ ഇരിക്കാം 🤧😂
2
196
മദ്യമൊക്കെ വെള്ളം ആക്കാൻ ആണോ പാട് ഹിഹി
128
K ഷെഡിംഗ് ഒഴിവാക്കാനും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനും മുഖ്യമന്ത്രി നേരിട്ട് ഇറങ്ങേണ്ട അവസ്ഥ ആണെങ്കിൽ ആ സണ്ണി പാഴനെ ഒക്കെ പിടിച്ചു തിരിച്ച് കെപിസിസിയിൽ കൊണ്ടിരുത്ത് ആ പ്രശ്നമെങ്കിലും തീരട്ടെ. എന്തിനാണ് ഇങ്ങനെ ഒരു വകുപ്പ് മന്ത്രി
1
113
ഇവൻ്റെ ഓക്കെ ലോജിക് വെച്ചു MDMA, കഞ്ചാവ് ഒക്കെ ഉപയോഗിക്കാത്തവർക്ക് അത് കൈവശം വെക്കാനും മറ്റുള്ളവർക്ക് കൊടുക്കാനും പറ്റും.. എന്തു മൈ...
6
159
മുതലാളി ഒരു ചെറ്റ ആണെങ്കിലും ആ ചെറ്റക്കു വേണ്ടി പണി എടുക്കുന്നതിൽ തെറ്റില്ല എന്നാണ് രമണൻ പറഞ്ഞിട്ടുള്ളത്.. അതുകൊണ്ട് റിപ്പോർട്ടറിൽ പണി എടുക്കുന്നത് നല്ലതാണ്
1
89
എൻ്റെ വീട്ടിൽ മദ്യമോ ഞാൻ അറിഞ്ഞില്ലല്ലോ നസീറിൻ്റെ അല്ലേ ഉമ്മറിൻ്റെ സൗണ്ടിൽ വായിക്കണം
3
142
ഈ കാലത്തും സ്ത്രീകൾക്ക് ഇത്ര അധികം restrictions വെച്ചിട്ടും, unfair ആയി ട്രീറ്റ് ചെയ്തിട്ടും ഇങ്ങനെ ഒരു ഓർഗനൈസേഷൻ ഇപ്പോഴും സർവ്വൈവ് ചെയ്യുന്നത് എങ്ങനെ ആണെന്നാണ്!! വിശ്വാസം ദൈവം അത്ര ഊള ആണ് എന്ന വിശ്വാസം അല്ലാതെന്ത്
1
13
273
3 കോടി ഒക്കെ ഇവനൊക്കെ വെറും ഉലുവ ആണെങ്കിൽ എത്ര അധികം കോടികൾ ഇവൻ്റെയൊക്കെ കൈയിലൂടെ പോയിട്ടുണ്ടാവും
1
3
212
ട്രാൻസ്പറൻസിയുടെ പേരിൽ പങ്കാളികൾ തമ്മിലുള്ള ഫൈറ്റ്/അർഗുമെൻറ്സ് കുട്ടികളുടെ മുകളിലേക്ക് ഇട്ടു കൊടുക്കുന്നത് അവർക്കു എത്രമാത്രം മാനസിക സമ്മർദ്ദം ഉണ്ടാക്കും എന്ന് എന്താണ് പലരും മനസ്സിലാക്കാത്തത് !!
4
188
I am just an uncle now
3
6
173
MLA ഗുണ്ടിനി 🤣
2
8
186
എന്തുവാടെയ് കേരളം മുഴുവൻ മോർഫിംഗ് ആണോ? ട്വിറ്ററിലിം ഉണ്ടോ
1
103