Afro (@Afrojack_vs) header
Afro (@Afrojack_vs) profile picture

ഞാൻ അഫ്രോ ഭ്രാന്തുകളുടെ ലോകത്ത് ജീവിക്കാൻ പഠിച്ച ചിത്രശലഭങ്ങൾക്ക് കൂട്ടായവൻ 🙃 #ടീം_ഒറ്റക്ക് |#ടീം_തവിട്. | FC Bayern München ❤️| Die Mannschaft 🇩🇪

ഓസ്ഗർഡ്
Joined December 2014
Photo by Afro (@Afrojack_vs)Photo by Afro (@Afrojack_vs)Photo by Afro (@Afrojack_vs)Photo by Afro (@Afrojack_vs)Photo by Afro (@Afrojack_vs)Photo by Afro (@Afrojack_vs)Photo by Afro (@Afrojack_vs)Photo by Afro (@Afrojack_vs)Photo by Afro (@Afrojack_vs)Photo by Afro (@Afrojack_vs)
വിരൽ തുമ്പിനാൽ തീർക്കുന്ന ഈ ടിറ്ററിൽ സൗഹൃദത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് അറിയില്ല... എങ്കിലും തമ്മിലൊരു വിശ്വാസം നല്ലൊരു സൗഹൃദം കാത്തു സൂക്ഷിക്കാം😍
24
13
158
ചില കാഴ്ചകൾ കണ്ണുകൾക്ക് മാത്രമല്ല, മനസ്സിനും ഒരുപോലെ പ്രിയപ്പെട്ടതാണ്. ❤️
2
7
73
പടിവാതിൽക്കൽ ഒളിഞ്ഞുനിന്നൊരു മിഴിനോട്ടം… ചുവപ്പിന്റെ ചാരുതയിൽ വിരിഞ്ഞ സൗന്ദര്യവും, കാർകൂന്തലിന്റെ അഴകും നാണം കലർന്ന ആ നോട്ടവും കൂടിയാകുമ്പോൾ അവളെ വർണിക്കാൻ വാക്കുകൾ പോലും മതിയാകുന്നില്ല… ❤️
1
7
83
പാവങ്ങളുടെ ടോവിനോ 💫
7
57
മാത്തൻ(വള്ളുവനാട് ) - "ഞങ്ങടെ നാട്ടിൽ പേരക്ക'യ്ക്ക് 'ഗുവ' എന്നും, 'തണ്ണിമത്തന്' 'വാട്ടർമെലൺ' എന്നും പറയും" അപ്പൊ ബനാന ചിപ്സ് ന് എന്ത് പറയും മാത്തൻ (വള്ളുവനാട്) - " അള്ളാഹ് അത് മ്മടെ 'ബായക്കനുറുക്ക്' " ഏത് ഷേക്സ്പിയറാടോ പണ്ട് ഷൊർണ്ണൂർ ജംഗ്ഷനിൽ വന്നിറങ്ങിയത്?
4
1
2
31
1,690
എല്ലാരും കബീർക്കാനെ പോലെ ചിന്തിച്ചിരുന്നേ ലോകം എത്ര നന്നായേനെ 😌❤️
4
2
15
220
ശെടാ ഇവരിത് എന്ത് തേങ്ങയ പറയുന്നെ 🙃
1
4
108
മാത്തന്റെ പാട്ട് 🥹❤️
2
2
10
164
പരിഷ്ക്കാരി മാത്താൻ @healingly
1
8
122
എന്റെ ഇഷ്ടങ്ങളെ നീ നിന്റേതാക്കി ചേർത്തപ്പോൾ, എന്നിലെ ഞാനെന്ന വികാരത്തിന് കൂടുതൽ ആഴം കൈവന്നു. അവിടെ നിന്നെ അറിയാനുള്ള ആകാംക്ഷകൾ പോലും പതിയെ കുറഞ്ഞു. ഇനി നീ നീയായിരിക്കുക, നിന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും കാത്തുസൂക്ഷിക്കുക. അതിൽ നിന്നൊരു ഇത്തിരി എനിക്കും പകർന്നുനൽകുക.
5
12
179
ഈ രാത്രിയിൽ ഇവർക്കൊക്കെ എങ്ങനെ ഇങ്ങനെ ഉറങ്ങാൻ സാധിക്കുന്നു എന്നോർത്ത് കുണ്ഠിതപെട്ടേക്കാം.
6
117
Morbid ലോവ് ജിഹാദിന് ഇരയായെന്ന് തോന്നുന്നു 🚶
5
12
259
Big boss ലെ ശശിയെ പോലെയാണ് real-life ൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ത് തേങ്ങയാണ് നടക്കുന്നത് എന്ന് മനസ്സിലാവുന്നില്ല 🙃 മൊത്തം Bad അടിച്ചിരിക്കാണ്.
4
12
224
ചിരിക്കാൻ കാരണങ്ങൾ തേടിക്കൊണ്ടിരിക്കുന്നു... ജീവിക്കാൻ ആയിട്ട്
2
1
11
176
ബിഗ് ബോസിന്റെ റേറ്റിങ് കൂട്ടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിൽ അവർ നന്നായി തന്നെ വിജയിച്ചു. ഇപ്പോൾ പാനിന്ത്യൻ ചർച്ചയാണ് നടക്കുന്നത് അല്ലാതെ മാതൃസ്നേഹം തേങ്ങാക്കൊല..
6
128
Good morning ☀️
5
11
168
Current situation.😂
2
8
133
ഒക്ടോബർ തിയറി അല്ല ഒക്ടോബർ ന്റെ ndi 😵‍💫
1
7
102
നിങ്ങളിപ്പോഴും പരശുരാമൻ മഴു എറിഞ്ഞിട്ടാണ് കേരളം ഉണ്ടായതെന്ന കഥയും പേറി നടക്കുകയാണോ.
7
80
Ayyo Spacil full kozhikal 🤧🤧
3
8
171
കണ്ണീരിൻ്റെ കനമില്ലാത്ത, ഒരു ചെറുപുഞ്ചിരിയോടെ മാത്രം ഓർത്തെടുക്കാൻ കഴിയുന്ന ചില മുഖങ്ങളുണ്ട്... അതിൽ നീയും ഉണ്ട്.❤️
3
3
1
24
702