Pinned Tweet
In life, some people won’t value what you give them and will disrespect you instead. Recognize them and stay away!
ഞാനൊരു സൈഡിലൂടെ എനിക്കേറ്റവും ഓക്കെയെന്ന് തോന്നുന്ന ആളുകളോട് മാത്രം ഇന്ററാക്റ്റെയ്ത് മുന്നോട്ട് പോകുവാണു..
And not bothering anyone intentionally, i mean ANYONE.
സൊ പ്ലീസ് 🤗🤗🌚
😊
പച്ചമലയാളം സംസാരിക്കുന്ന, പേരക്കക്ക് അടക്കാപ്പഴമെന്ന് പറയാത്ത, തണ്ണിമത്തനെ ബത്തക്കാന്ന് വിളിക്കാത്ത വള്ളുവനാട്ടുകാർ 😎
മാത്തൻ🌚 retweeted
മലയാളി ഗേൾ അല്ലെങ്കി ബോയ് വിദേശത്ത് ചെന്ന് അവിടെ ഉന്നത സ്ഥാനങ്ങളിൽ എത്തുമ്പം അവരുടെ കഴിവിനോപ്പം ഓർക്കണ്ട മറ്റൊരു കാര്യം അത്തരം സൊസൈറ്റികളിൽ ഉള്ള ഫെയർനെസ്സ്, ഓപ്പർച്യുണിറ്റി, ഈക്വാലിറ്റി ഒക്കെ കൂടെയാണ്.
ആത്മാവ് കൊണ്ട് സ്നേഹിക്കരുത്.. എപ്പഴേലും അവരെ നമുക്ക് നഷ്ടപ്പെട്ടാൽ നമുക്ക് ആത്മാവില്ലാതായിപ്പോവും ന്ന്..
😑😞












