'നിന്റെ'
വരവിനു
ശേഷമാണ്
'എന്റെ'
അക്ഷരങ്ങൾക്ക്
ഭംഗിയുണ്ടായത്
വെറുതെ
കിടന്നിരുന്ന
വരികളിൽ
പ്രണയം
നിറഞ്ഞു
തുടങ്ങിയത് !!!
മുമ്പൊക്കെ
കുറച്ചു
വാക്കുകളിൽ
ഒതുങ്ങിയിരുന്ന
'നമ്മൾ'
ഇന്നിപ്പോൾ
നേരം
പോവുന്നതറിയാതെ
സംസാരിക്കുന്നുണ്ടല്ലേ !!!
'നി'നക്കായി
കാത്തിരുന്ന
ഓരോ
നിമിഷവും
'നി'ന്റെ
ശബ്ദത്തിനായി
ഉറക്കമൊഴിഞ്ഞ
ഓരോ
രാത്രിയും
ഇ'ന്നെനിക്ക് '
ഓർത്തുവെക്കാൻ
ഒരുപാട്
പ്രിയപ്പെട്ട നല്ല
ഓർമ്മകളാണ് !!!
ഒരു ദിവസം കാണാതിരുന്നാൽ
തിരഞ്ഞുപോകുന്ന കണ്ണുകളിലും
ഒന്നും മിണ്ടാതിരുന്നാൽ
'നി'ന്നെ മാത്രം തേടുന്ന മനസ്സിലും
വെറുതെയിരിക്കുമ്പോൾ പോലും
'നി'ന്നെ കുറിച്ച് ഓർക്കുന്ന നേരങ്ങളിലും
'നീ'യുണ്ട് നിറഞ്ഞു തന്നെയുണ്ട് 'എന്റെ' മനസ്സിൽ !!!
🤫 it’s crazy how u can make someone feel lucky just by choosing to sit next to them. like it’s not even that deep but it feels like it is
🗣️ ആക്കിയതാവാനേ വഴിയുള്ളൂ 🥺🚶➡️🚶➡️🚶➡️
ngl.link/blackdevilhere?q=v5…
'നിന്നെ'
കാണാതിരിക്കുന്നതിലല്ല
'നിന്നോ'ടൊപ്പം
ഇരിക്കാൻ
കൊതിച്ചിട്ട്
കഴിയാതെ
പോകുന്നതിലാണ്
'എന്റെ'
ഏറ്റവും
വലിയ സങ്കടം !!!
തൂലികയുമായി
'ഞാൻ'
ഉണരുമ്പോഴൊക്കെയും
അക്ഷരങ്ങളായി
എന്നിൽ
പെയ്തിറങ്ങാൻ
ഒരു പുതു
മഴപോലെ
'നീ'യുണ്ടാകും
എന്നരികിൽ !!!
