നോഹ_nohA (@blackdevilhere) header
നോഹ_nohA (@blackdevilhere) profile picture

ഞാൻ എഴുതുന്ന വരികളിൽ ചിലപ്പോഴൊക്കെ 'ഞാനു'ണ്ട് കൂടെ 'നീ'യും !!!

നാ ബേ
Joined September 2021
Photo by നോഹ_nohA (@blackdevilhere)Photo by നോഹ_nohA (@blackdevilhere)Photo by നോഹ_nohA (@blackdevilhere)Photo by നോഹ_nohA (@blackdevilhere)Photo by നോഹ_nohA (@blackdevilhere)Photo by നോഹ_nohA (@blackdevilhere)Photo by നോഹ_nohA (@blackdevilhere)Photo by നോഹ_nohA (@blackdevilhere)Photo by നോഹ_nohA (@blackdevilhere)Photo by നോഹ_nohA (@blackdevilhere)
Replying to @blackdevilhere
നിൻനിഴലോരം "നീ " !!!
3
1
5
224
നോഹ_nohA retweeted
ശബ്ദം കേൾക്കണമെന്ന് ആഗ്രഹിക്കാൻ തുടങ്ങുമ്പോഴെല്ലാം ഉള്ളിലിരുന്നു ശബ്ദിക്കുന്നവർ...
1
2
11
222
നോഹ_nohA retweeted
Replying to @blackdevilhere
മറക്കാൻ ശ്രമിക്കുന്ന ചില മുഖങ്ങൾ..
1
1
153
Replying to @blackdevilhere
അറിയുന്നുണ്ടെന്നു 'നീ' അറിയാറുണ്ടോ !!!
1
2
8
195
Replying to @blackdevilhere
അകകാഴ്ച്ചയിൽ അരികിലും മിഴിതുറന്നാൽ അകലെയുമാണ് 'നീ' !!!
1
2
5
202
Replying to @blackdevilhere
'നീ' പോയ വഴികളിൽ തിരഞ്ഞലഞ്ഞു ... കാണാതെ തിരിഞ്ഞു നടന്നു 'ഞാനും' !!!
1
1
4
185
നമ്മുടെ നിശബ്ദത മനസിലാക്കാത്തവർക്ക് എങ്ങിനെയാണ് നമ്മുടെ ശബ്ദം മനസിലാവുക..
12
4
1
112
നോഹ_nohA retweeted
വിധി ആണ് എല്ലാം പരാജിതന്റെ വാമൊഴി .!! "ശുഭദിനം 🙏"
9
1
50
തെറ്റും ശരിയും മുന്നിൽ വന്നു നിന്നാൽ ഏതാണോ സമാധാനം അത് തിരഞ്ഞെടുക്കും
1
18
ഓരോ ദുഃഖത്തിനും ഓരോ മനുഷ്യരുണ്ട്. ഒരു ദുഃഖവും അനാഥരല്ല...🙂
1
16
എനിക്ക് തെറ്റില്ലെന്ന ചിന്തയോളം തെറ്റായ ഒരു ചിന്തയില്ല..
1
1
19
നോഹ_nohA retweeted
നഷ്ട്ടങ്ങൾ എല്ലാം എന്നെ മാത്രമേ വേദനിപ്പിക്കു കാരണം അതെല്ലാം തുടങ്ങി വച്ചത് ഞാനായതുകൊണ്ട്.
1
17
നമ്മളെക്കുറിച്ച് നല്ലത് പറയാൻ എല്ലാവർക്കും കാലം ഒരവസരം കൊടുക്കും.... അന്നു നമ്മുടെ മരണദിനമാവും....#തൂലിക
30
2
1
115
ജീവിതത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ നമ്മുടെ സന്തോഷങ്ങളെല്ലാം മറ്റുള്ളവരുടെ സന്തോഷങ്ങൾ കാണുന്നതിലാണ്...!!!
11
4
91
നോഹ_nohA retweeted
ചില സൗഹൃദങ്ങൾ നഷ്ടപെടരുതല്ലോ എന്നോർത്ത് അവഗണിക്കുവാണെന്നറിഞ്ഞിട്ടും പുറകെ ചെന്നിട്ടുണ്ട്... വീണ്ടും അവഗണന നേരിട്ട് ഒരിക്കലും തിരിച്ചുചെല്ലാൻ ആഗ്രഹിക്കാത്തവിധം മടങ്ങിപോന്നിട്ടുമുണ്ട്.😐
20
23
5
226
മരിക്കാൻ എളുപ്പമാണ്, ജീവിക്കാനാണ് പ്രയാസം..
2
2
35
മിഴികളിൽ മാത്രമായി പ്രണയമൊളിപ്പിച്ചിരുന്നോരു കാലമേ നീയിന്നെവിടെയാണ്.. ♾
2
2
44
നോഹ_nohA retweeted
നമ്മെ വേണ്ടാത്തവരെ മനസിൽ നിന്നൊഴിവാക്കി.. അവരിൽ നിന്ന് ഒന്നു പുറത്തിറങ്ങുന്നത് വരെയുള്ള വിഷമമേയുള്ളൂ.. അത് ഉൾക്കൊണ്ട് കഴിഞ്ഞാൽ പിന്നെ ഹാപ്പി ആണ്.🔥
32
21
8
303
💛ലോകത്തിലെ ഏറ്റവും വലിയ ONE SIDE LOVER നമ്മുടെ മാതാപിതാക്കൾ ആണ് കാരണം തിരിച്ച് ഒന്നും പ്രതീക്ഷിച്ചിട്ടല്ല അവർ നമ്മളെ സ്നേഹിക്കുന്നത്💛
3
3
1
47
നോഹ_nohA retweeted
മനസ്സിൽ 'നീ 'പൂക്കാത്ത ഒരു ദിനം പോലുമില്ല, പക്ഷേ ജീവിതത്തിൽ കൊഴിഞ്ഞു പോയില്ലേ..! 💔
9
2
50