നിധി 👑 (@revathy____) header
നിധി 👑 (@revathy____) profile picture

ആത്മഗതങ്ങൾ Ex.Extrovert

Joined December 2017
ന്റെ കരളിന്റെ കയ്യിൽ 😍ഞ
12
1
130
ഹാപ്പി ദിവാലി ചിമ്മി 🤌 🎇 🪔 #HappyDiwali @revathy____
1
1
2
106
നിധി 👑 retweeted
libra, hear them out. don't judge before they explain.
2
12
11
344
11,010
അറിയാതെ പോലും ഇനി ചോദിക്കില്ല
2
12
292
Ath pinne athrollu muthe
stop texting them first, gemini. wait and see if they notice.
1
3
279
വീക്ക്നെസ്സിൽ കേറി പിടിച്ചു 🥹
8
26
589
അനാവശ്യ നിർദ്ദേശങ്ങൾ തന്ന് ന്റെ ജീവിതം ഊംഫിക്കുന്നതിൽ രണ്ടാമത് നീയാണ്
gemini, give love a chance. let someone get close.
6
28
585
സന്തോഷം മാത്രം തിരിച്ചു വന്നില്ല 😊
1
15
524
ഒരാളെ ഒഴിവാക്കാൻ എനിക്കയാളെ ബ്ലോക്ക്‌ ചെയ്യണ്ട, അൺഫോളോ ചെയ്യണ്ട, ചാറ്റ് ഡിലീറ്റ് ചെയ്യണ്ട, ഒന്നും വേണ്ട. അയാളെ ഒഴിവാക്കാൻ തീരുമാനിച്ചാൽ മാത്രം മതി, കംപ്ലീറ്റ്ലി ഇഗ്നോർ ചെയ്യും, കണ്മുന്നിൽ വന്ന് നിന്നാലും അവോയ്ഡ് ചെയ്യും. ഈസിയാണ്, അതിനി എത്ര പ്രയോരടൈസ് ചെയ്തിരുന്ന ആളാണെങ്കിലും 🙃
3
1
5
37
2,830
നിധി 👑 retweeted
എനിക്കെന്നെ ഭയങ്കര ഇഷ്ടവും എന്നാ എന്റെ അതേ സ്വഭാവം ഉള്ള വേറെ ആരേലും കണ്ടാൽ ചെപ്പ അടിച്ചു തിരിക്കാൻ തോന്നാറുണ്ട്..! 🙂
8
3
78
1,828
സ്വന്തം ജില്ല പോലും നഷ്ടപ്പെടാൻ പോവാ പിന്നെയ ഒരു ഊള ചെക്കൻ
3
31
664
വിശക്കുന്നു 😒
4
1
15
441
ലേറ്റസ്റ്റ് എക്സ് അറിയുന്നതിന് ഞാൻ പണ്ടേ എഴുതി വെച്ചത്.
വീണ്ടും വളക്കുക എന്നൊന്നുണ്ടാകില്ല എനിക്ക് വേറെ സെറ്റായെന്ന് നീയും നിനക്ക് വേറെ സെറ്റായെന്ന് ഞാനും കണക്കാക്കുക കൈമാറിയ വികാരവിക്ഷേപങ്ങൾ പരസ്യപ്പെടുത്താതിരിക്കുക #ഊള
1
135
നിധി 👑 retweeted
വീണ്ടും വളക്കുക എന്നൊന്നുണ്ടാകില്ല എനിക്ക് വേറെ സെറ്റായെന്ന് നീയും നിനക്ക് വേറെ സെറ്റായെന്ന് ഞാനും കണക്കാക്കുക കൈമാറിയ വികാരവിക്ഷേപങ്ങൾ പരസ്യപ്പെടുത്താതിരിക്കുക #ഊള
9
13
3
125
ഒരു മെസ്സേജോ കോളോ കണ്ടാൽ അപ്പൊ തന്നെ റിപ്ലൈ കൊടുത്തില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല. മറ്റുള്ളോരുടെ സമയത്തെ റെസ്‌പെക്ട് ചെയ്യണം
7
33
618
പീസ് ഓഫ് മൈൻഡ് ഈസ്‌ ഇമ്പോർടന്റ്
1
7
200
ചിലർ അവർക്ക് വേണ്ടത് നമ്മളെ കൊണ്ട് പറയിപ്പിക്കും... ഞാൻ ഒരു വിവരം കെട്ടവൾ ആയത് കൊണ്ട് പിന്നേം പിന്നേം അതന്നെ ചെയ്യും. കുറ്റം എനിക്കും ആവും. ന്റെ കാര്യം നോക്കി നൈസ് ആയി നിൽക്കാൻ എനിക്കറിയില്ല
12
334
അല്ലേലും ലാസ്റ്റ് ഞാനെ കുഴപ്പത്തിലാവു.. അതാണ്‌ പ്രകൃതി നിയമം.
1
23
383
എനിക്കൊരു ഇത്തിരി ബുദ്ധി ഉണ്ടാരുന്നേൽ...
5
20
412
നിധി 👑 retweeted
gemini, some people don't deserve your time and energy.
27
194
65
1,208
49,706