നിധി 👑 retweeted
ഹാപ്പി ദിവാലി ചിമ്മി 🤌 🎇 🪔
#HappyDiwali
@revathy____
നിധി 👑 retweeted
ഒരാളെ ഒഴിവാക്കാൻ എനിക്കയാളെ ബ്ലോക്ക് ചെയ്യണ്ട, അൺഫോളോ ചെയ്യണ്ട, ചാറ്റ് ഡിലീറ്റ് ചെയ്യണ്ട, ഒന്നും വേണ്ട.
അയാളെ ഒഴിവാക്കാൻ തീരുമാനിച്ചാൽ മാത്രം മതി,
കംപ്ലീറ്റ്ലി ഇഗ്നോർ ചെയ്യും, കണ്മുന്നിൽ വന്ന് നിന്നാലും അവോയ്ഡ് ചെയ്യും.
ഈസിയാണ്, അതിനി എത്ര പ്രയോരടൈസ് ചെയ്തിരുന്ന ആളാണെങ്കിലും 🙃
നിധി 👑 retweeted
വീണ്ടും വളക്കുക എന്നൊന്നുണ്ടാകില്ല
എനിക്ക് വേറെ സെറ്റായെന്ന് നീയും നിനക്ക് വേറെ സെറ്റായെന്ന് ഞാനും കണക്കാക്കുക കൈമാറിയ വികാരവിക്ഷേപങ്ങൾ പരസ്യപ്പെടുത്താതിരിക്കുക
#ഊള
നിധി 👑 retweeted
ഉത്തരം മുട്ടുമ്പോൾ months of ghosting ചെയ്യുന്ന ആളോള് basic decency of communication അറിയാത്തവരാണ്.... 😏














