നേവൂസ് 🦋 (@AvanthiZ) header
നേവൂസ് 🦋 (@AvanthiZ) profile picture

buoyant 🤚

Trivandrum, India
Joined November 2018
Photo by നേവൂസ് 🦋 (@AvanthiZ)Photo by നേവൂസ് 🦋 (@AvanthiZ)Photo by നേവൂസ് 🦋 (@AvanthiZ)Photo by നേവൂസ് 🦋 (@AvanthiZ)Photo by നേവൂസ് 🦋 (@AvanthiZ)Photo by നേവൂസ് 🦋 (@AvanthiZ)Photo by നേവൂസ് 🦋 (@AvanthiZ)Photo by നേവൂസ് 🦋 (@AvanthiZ)Photo by നേവൂസ് 🦋 (@AvanthiZ)Photo by നേവൂസ് 🦋 (@AvanthiZ)
എല്ലാ വർഷവും വരാറുളള ആ വണ്ടി ഇന്നും വന്നു😌❤ #HappyNewYear
7
36
19,243
കഴിഞ്ഞ ദിവസം ചെർതായിട്ട് ഒന്ന് വീണായിരുന്നു, ഒരു ചെറിയ മുറിവും ഉണ്ടായി കാലിൽ, രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടും വേദനയും, നീരൊലിപ്പ് ഒക്കെ ആയോണ്ട് ഇന്ന് ഒന്ന് ഹോസ്പിറ്റൽ വരെ പോയി..! ലെ ഡോകടർ "ഇത് കുറച്ച് സീനാണ്, സർജറി ഒ.പി കാണിക്കാൻ🙂👩‍🦯
11
1
47
22,597
നേവൂസ് 🦋 retweeted
ദേ കല്ലു @AvanthiZ നീ അറിഞ്ഞോ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി 🥹🥹
മാന്യ ട്വിറ്റർ ജനങ്ങളെ...ഈ വരുന്ന നാളെ രാവിലെ 6 മണി എന്ന ശുഭ മുഹൂർത്തത്തിൽ സിദ്ധു എന്ന ഞാനും കല്ലു എന്ന @AvanthiZ യുടെയും കല്യാണം ഉറപ്പിച്ചതായീ സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളട്ടെ. തുടർന്ന് ഉള്ള പരിപാടികളിൽ സദ്യയിലും പങ്കെടുക്കാൻ നിങളെ എല്ലാവരെയും ക്ഷണിക്കുന്നു. 👩🏻‍❤️‍👨🏻
5
1
1
15
24,152
സെപ്ഡമ്പർ ✨️
6
38
20,175
ഓണം മീഡിയ❤
9
2
70
19,704
Replying to @nanikkutti
@nanikkutti @jeni_sh735 @AvanthiZ @HarithaS280120 ഇന്ന് വരെ ഒരു ട്വീറ്റ് ൽ പോലും വന്നു വേദനിപ്പിക്കാതെ കമന്റ് ഇടുന്ന നാല് ചങ്കുകൾ.. ഇടുന്ന ട്വീറ്റ് ൽ തെറ്റുണ്ടെങ്കിൽ dm വന്നു ആ തെറ്റ് ചൂണ്ടികാണിച്ചു തിരുത്താൻ സഹായിക്കുന്നവർ കാണാതെ ഇരുന്നാൽ മാത്രം dm ൽ വരുന്നവർ 🥰🥰
15
2
23
13,958
Good morning guyz 🤍
10
25
12,675
ഇങ്ങ്ട്ടേക്ക് വരാനുളള വഴിയൊക്കെ മറന്ന്😕
14
1
36
10,067
ഇന്നലെ മന്ദാകിനി കണ്ട് കുടു കുടെ ലവൾ ചിരിക്കുന്നത് കണ്ടിട്ട് ഇന്ന് ഞാനും പടം കണ്ടു, എനിക്കതിൽ കോമഡി ഒന്നും കണ്ടെത്താനായില്ല 😭
5
33
12,751
എനിക്കും പ്രഭാസിനെ പോലെ മൈക്ക് ഇഷ്ടല്ല, അലർജിയാണ്😒
5
24
11,305
പുതിയ ജില്ല ഒന്നും accept ചെയ്യാനേ പറ്റുന്നില്ല 😕
9
1
34
11,790
ശരിക്കും പടമൊന്നും കണ്ടിട്ടില്ല എങ്കിലും കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് fake reviews ഇട്ട് നടക്കുന്ന ആൾക്കാർ ഉണ്ട് ഇവിടെ 😤
8
33
8,970
heteropaternal superfecundation പഠിക്കാൻ വേണ്ടി ഈ പടം കാണണം😌
4
19
9,172
പാട്ട് പാടാൻ അറിയാവുന്ന ചെക്കനെ വളയ്ക്കാനായി അടുത്തുളള music college ലക്ഷ്യമിട്ടിട്ടുണ്ട്😌❤
14
41
7,699
ഇടങ്കണ്ണ് തുടിക്കുന്നത് ഇണയെ കാണാൻ ആണെങ്കിൽ രാവിലെ മുതൽ ഒരേ തുടിപ്പാണ്...ന്നിട്ട് ഇണ എവ്ടെ 😒
15
41
7,205
നേവൂസ് 🦋 retweeted
പരിപ്പുവട പ്രണയം...♥️
1
1
15
6,252
Gud evening guys🥰
4
1
43
6,035
ഈ trivandrum ജില്ല മുഴുവൻ ഇവിടെ ഉണ്ട്😑
15
84
6,310
Lulu പോയാലോ എന്നാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്😪
2
1
25
4,399
പുലർച്ചെ ഒരു വൃത്തികെട്ട സ്വപ്നം കണ്ട് ഞെട്ടി എണീറ്റു 😐 ഏതോ ഒരു rare disease പിടിപെട്ടു; കാണിക്കാത്ത hospitals ഇല്ല, മെഡിക്കൽ science തോറ്റു....അവസാനം ജീവൻ രക്ഷിക്കാൻ തേനിയിലെ വൈദ്യരുടെ അടുത്ത് കൊണ്ട് പോകുന്നു ... ഇജ്ജാതി ഊള സ്വപ്നം😭
13
42
4,288