നേവൂസ് 🦋 retweeted
ദേ കല്ലു @AvanthiZ നീ അറിഞ്ഞോ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി 🥹🥹
മാന്യ ട്വിറ്റർ ജനങ്ങളെ...ഈ വരുന്ന നാളെ രാവിലെ 6 മണി എന്ന ശുഭ മുഹൂർത്തത്തിൽ സിദ്ധു എന്ന ഞാനും കല്ലു എന്ന @AvanthiZ യുടെയും കല്യാണം ഉറപ്പിച്ചതായീ സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളട്ടെ. തുടർന്ന് ഉള്ള പരിപാടികളിൽ സദ്യയിലും പങ്കെടുക്കാൻ നിങളെ എല്ലാവരെയും ക്ഷണിക്കുന്നു. 👩🏻❤️👨🏻
നേവൂസ് 🦋 retweeted
Replying to @nanikkutti
@nanikkutti
@jeni_sh735
@AvanthiZ
@HarithaS280120
ഇന്ന് വരെ ഒരു ട്വീറ്റ് ൽ പോലും വന്നു വേദനിപ്പിക്കാതെ കമന്റ് ഇടുന്ന നാല് ചങ്കുകൾ..
ഇടുന്ന ട്വീറ്റ് ൽ തെറ്റുണ്ടെങ്കിൽ dm വന്നു ആ തെറ്റ് ചൂണ്ടികാണിച്ചു തിരുത്താൻ സഹായിക്കുന്നവർ
കാണാതെ ഇരുന്നാൽ മാത്രം dm ൽ വരുന്നവർ 🥰🥰
നേവൂസ് 🦋 retweeted
സകല കോഴികളും നോവൂസിന്റെ പിന്നാലെ ആണല്ലോ ഓളെ കാണാൻ വല്ല്യ ഗ്ലാമറൊന്നും ഇല്ല ഒരാനച്ചന്തം അത്രള്ളു
നേവൂസ് 🦋 retweeted
ഇവിടെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ.. നാണിക്കുട്ടി
@nanikkutti @Dwanidevutty
@jeni_735 @AvanthiZ @aadikesa @Vincysaint1 @bj_pdy 🤗🤗
നേവൂസ് 🦋 retweeted
Pramalu Overrated👍
Nb: ഇങ്ങനെ majority audience ന് ഇഷ്ടപ്പെട്ട പടം Overrated എന്ന് പറയുമ്പോ എന്തോ വല്ലാത്തൊരു സുഖം ഉണ്ടെന്ന് തോന്നുന്നു 😌
നേവൂസ് 🦋 retweeted
"നമുക്ക് തോന്നുന്ന തോന്നിവാസം എന്തും വിളിച്ചു പറയണം, ആരും പ്രതികരിക്കരുത്" എന്നാണ് എങ്കിൽ, അതേ താല്പര്യമുള്ളവരുടെ ഒരു ഗ്രൂപ്പോ, സർക്കിളോ ഉണ്ടാക്കി അവിടെ പറയണം.
പബ്ലിക്കായി പറയുമ്പോൾ പ്രതികരണങ്ങൾ വരും. സ്വാഭാവികം. അതുകൂടി ഉൾക്കൊള്ളണം. ഇതൊന്നും അറിയാത്ത നിഷ്കളങ്കർ അല്ലല്ലൊ ആരും.
നേവൂസ് 🦋 retweeted
Gooys paat paaditharann parnjappo ithrem pratheekshichilla adipoli ayit paadi thann🥰, orikalum markoola
നേവൂസ് 🦋 retweeted
#ലെ ഇത് കേട്ട നേവൂസ് 😌😌
നേവൂസ് 🦋 retweeted
#ലെ റൂമിലെ ജനൽ തുറന്ന് നോക്കുന്ന നേവൂസ് and ഫ്രണ്ട്‌സ് 🙂😌😌
























